Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28601 to 28620 of about 31266


Sl No. Government Orders No. Date Abstract
28601G.O.(Rt) 1587/2013/LSGD17/06/2013MGNREGS – Appointment of State Quality Monitors – List approved
28602സ.ഉ(ആര്‍.ടി) 1579/2013/തസ്വഭവ17/06/2013മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് – 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3(1), 3(2), 3(4), 3(5), 3(6), 3(8) എന്നിവയ്ക്ക്‌ സാധൂകരണം
28603G.O.(Rt) 1567/2013/LSGD17/06/2013Training Programme on ‘Strategies for Upscaling Production System Technologies’ in IWMP at NIRD , Hyderabad – Deputation of officers of Commissioner for Rural development to Hyderabad .
28604സ.ഉ(ആര്‍.ടി) 1580/13/തസ്വഭവ17/06/2013ചെറുതന ഗ്രാമപഞ്ചായത്ത് – 2004-05 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3(9)– സാധൂകരണം
28605സ.ഉ(ആര്‍.ടി) 1576/2013/തസ്വഭവ17/06/2013പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി മാര്‍ഗ്ഗരേഖ - ബ്ലോക്ക്‌ പഞ്ചായത്തുകള്‍ ഏറ്റെടുക്കാവുന്ന പദ്ധതികളുടെ കുറഞ്ഞ അടങ്കല്‍ തുക പരിഷ്ക്കരിച്ചത് സംബന്ധിച്ച് .
28606സ.ഉ(ആര്‍.ടി) 1562/2013/തസ്വഭവ15/06/2013പാലാ നഗരസഭ - തെക്കേക്കര ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മ്മാണത്തിനായി കെ.യു.ആര്‍ .ഡി. എഫ് .സി – യില്‍ നിന്നും വായ്പയെടുക്കുന്നതിന് അനുമതി.
28607സ.ഉ(ആര്‍.ടി) 1561/2013/തസ്വഭവ15/06/2013പാലാ നഗരസഭ - കൊട്ടാരമറ്റം ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മ്മാണത്തിനായി കെ.യു.ആര്‍ .ഡി. എഫ് .സി – യില്‍ നിന്നും വായ്പയെടുക്കുന്നതിന് അനുമതി.
28608G.O.(Rt) 1564/2013/LSGD15/06/2013Rural Development – Allegation in irregularities in the implementation of SGRY Scheme in Idukky District
28609സ.ഉ(ആര്‍.ടി) 1565/2013/തസ്വഭവ15/06/2013ഇടുക്കി ജില്ല - ഉപ്പുതറ ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ട്‌ ടൈം സ്വീപ്പര്‍ തസ്തികയില്‍ നിയമന ക്രമവല്‍ക്കരണം സംബന്ധിച്ച്.
28610സ.ഉ(ആര്‍.ടി) 1566/2013/തസ്വഭവ15/06/2013തിരുവനന്തപുരം ജില്ല - പെരുങ്കടവിള ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ട്‌ ടൈം സ്വീപ്പര്‍ തസ്തികയില്‍ ജോലി ചെയ്തുവരുന്ന ശ്രീ. നന്ദകുമാറിന്റെ നിയമനം സംബന്ധിച്ച്
28611സ.ഉ(ആര്‍.ടി) 1555/13/തസ്വഭവ14/06/2013നഗരാസൂത്രണ വകുപ്പിലെ സീനിയര്‍ ടൌണ്‍ പ്ലാനറായ ശ്രീ എസ്.അജയ കുമാറിന്‍റെ ടി തസ്തികയിലെ നിരീക്ഷണകാലം സംബന്ധിച്ച്.
28612G.O.(Rt) 1558/2013/LSGD14/06/2013Posting of Accountant in watershed Cell Data Centre, Thiruvananthapuram on deputation basis.
28613സ.ഉ(ആര്‍.ടി) 1548/2013/തസ്വഭവ13/06/2013പിറവം ഗ്രാമ പഞ്ചായത്തില്‍ ഫുള്‍‌ടൈം സ്വീപ്പറായിരിക്കെ മരണപ്പെട്ട വി.പി.കമലാക്ഷി അനധികൃതമായി ജോലിയ്ക്ക് ഹാജരാകാതിരുന്ന കാലയളവ്‌ ശൂന്യവേതനാവധിയായി ക്രമീകരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28614സ.ഉ(എം.എസ്) 220/2013/തസ്വഭവ.13/06/2013ഇന്ദിര ആവാസ് യോജന – സഹകരണ ബാങ്കുകളില്‍ നിന്നും ലോണെടുക്കുന്നതിന് ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്ക് അനുമതി ഉത്തരവില്‍ വന്ന തിരുത്ത്‌.
28615G.O.(Rt) 1552/2013/LSGD13/06/2013Posting of Assistant Development Commissioners on termination of their deputation
28616സ.ഉ(ആര്‍.ടി) 1543/2013/തസ്വഭവ12/06/2013മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി – ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ സംബന്ധിച്ച പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
28617G.O.(Rt) 1536/2013/LSGD12/06/2013NABARD RIDF-XV – project sanctioned to Koduvayur and Maloor Grama panchayath under VDP – Implementation of the Project through Commissioner of Rural Development
28618സ.ഉ(ആര്‍.ടി) 1528/2013/തസ്വഭവ12/06/2013കോട്ടയം നഗരസഭാ - II–ാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പക്ടര്‍ ശ്രീ. റ്റി. പ്രകാശിന്റെ മകളുടെ ചികിത്സാ ചെലവ് – റീ ഇംമ്പേഴ്സ് ചെയ്യുന്നതിനുള്ള അനുമതി ഉത്തരവ് ഭേദഗതി.
28619സ.ഉ(ആര്‍.ടി) 1542/2013/തസ്വഭവ12/06/2013പാലക്കാട്‌ ജില്ല – നെല്ലായ വില്ലേജില്‍ പൊതുശ്മശാനം നിര്‍മ്മാണം – പാലക്കാട്‌ ജില്ലാ കളക്ടറുടെ നടപടിക്രമം – കിഴക്കുംപറമ്പ് ജുമാമസ്ജിദ്‌ കമ്മിറ്റി പ്രസിഡന്റ് സര്‍ക്കാരില്‍ സമര്‍പ്പിച്ച അപ്പീല്‍ പെറ്റീഷന്‍ തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു
28620G.O.(Rt) 1537/2013/LSGD12/06/2013Urban Affairs Department – Transfer and posting of Municipal Secretaries
Previous 20 PagesPrevious Page1431143214331434143514361437143814391440Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala