Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28601 to 28620 of about 30896


Sl No. Government Orders No. Date Abstract
28601സ.ഉ(എം.എസ്) 78/2013/തസ്വഭവ 05/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ. പി.റോയിയ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ കണ്ടിജന്റ്‌ വര്‍ക്കര്‍ തസ്തികയില്‍ നിയമനം
28602സ.ഉ(ആര്‍.ടി) 545/2013/തസ്വഭവ 04/03/2013നെന്മാറ ഗ്രാമപഞ്ചായത്ത് – ശാന്തിഗൃഹം ഗ്യാസ് ക്രിമറ്റോറിയം – തുക സിഡ്കോയില്‍ ഡെപ്പോസിറ്റ്‌ ചെയ്ത് പ്രവൃത്തി നടത്തുന്നതിന് അനുമതി
28603G.O.(Rt) 86/2013/SJD04/03/2013Social Justice Department – Director, Information Kerala Mission designated as Nodal Officer for ensuring the smooth transition to an electronic benefit transfer system
28604സ.ഉ(ആര്‍.ടി) 544/2013/തസ്വഭവ 04/03/2013പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലെ സബ്സിഡി മാനദണ്ഡങ്ങള്‍ - കാര്‍ഷിക യന്ത്രങ്ങള്‍ നല്‍കുന്ന പദ്ധതി നടപ്പിലാക്കുന്നതിന് പ്രത്യേക അനുമതി
28605സ.ഉ(എം.എസ്) 77/2013/തസ്വഭവ 04/03/2013ബ്ലോക്ക്‌ പഞ്ചായത്തുകള്‍ ഏറ്റെടുക്കുന്ന റോഡുകളുടെ വീതി സ്പഷ്ടീകരണം നല്‍കിയും ജില്ലാ പഞ്ചായത്തുകള്‍ക്ക് ബാധകമാക്കിയും - ഉത്തരവ് പുറപ്പെടുവിക്കുന്നു.
28606സ.ഉ(ആര്‍.ടി) 540/2013/തസ്വഭവ02/03/2013മരാധിഷ്ഠിത വ്യാവസായങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് വനംവകുപ്പിന്റെ നിരാക്ഷേപപത്രം വാങ്ങുന്നത് സംബന്ധിച്ച്
28607സ.ഉ(എം.എസ്) 76/2013/തസ്വഭവ 02/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – ചിറ്റൂര്‍ തത്തമംഗലം നഗരസഭ – ശ്രീ. എസ്.പ്രകാശിന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ഓഫീസ്‌ അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം
28608G.O.(Rt) 529/2013/LSGD01/03/2013Provision contained in the Employees Provident Funds and Miscellaneous Provision Act
28609സ.ഉ(ആര്‍.ടി) 528/2013/തസ്വഭവ 01/03/2013കൊച്ചി നഗരസഭ – ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ.ഡി.സനില്‍രാജ്, ശ്രീ.ജി.സന്തോഷ്‌ എന്നിവര്‍ക്ക്‌ അനുവദിച്ചിരുന്ന ശൂന്യവേതനാവധിയുടെ ഉപയോഗിക്കാത്ത ഭാഗം റദ്ദ്‌ ചെയ്തുകൊണ്ടും ടിയാന്‍മാരെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ച നടപടി സാധൂകരിച്ചും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28610സ.ഉ(ആര്‍.ടി) 509/2013/തസ്വഭവ28/02/2013ഉഴവൂര്‍ ബ്ലോക്ക്‌ മുന്‍ ജോയിന്റ് ബ്ലോക്ക്‌ ഡവലപ്മെന്റ്റ് ഓഫീസര്‍ ശ്രീ.എം.റ്റി.ആന്റണി - സസ്പെന്‍ഷന്‍ കാലം ക്രമീകരിച്ചത് സംബന്ധിച്ച്
28611സ.ഉ(ആര്‍.ടി) 506/2013/തസ്വഭവ 28/02/2013MGNREGS – 5 വര്‍ഷം എഞ്ചിനീയറിംഗ് പ്രവര്‍ത്തനങ്ങളില്‍ പരിചയമുള്ള ഓവര്‍സിയര്‍മാര്‍ക്ക്‌ അസിസ്റ്റന്റ് എഞ്ചിനീയര്‍ പദവി നല്‍കുന്നതിന് അനുമതി നല്‍കിയിരുന്നത് പുന:സ്ഥാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
28612സ.ഉ(ആര്‍.ടി) 514/2013/തസ്വഭവ28/02/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീമതി പി ജി തിലകമ്മയുടെ അപേക്ഷയിലെ കാലതാമസം മാപ്പാക്കി ഉത്തരവ്
28613സ.ഉ(ആര്‍.ടി) 510/2013/തസ്വഭവ28/02/2013ആലപ്പുഴ പഞ്ചകര്‍മ്മ ആശുപത്രിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി -മുന്‍‍ ഉത്തരവ് റദ്ദ് ചെയ്ത ഉത്തരവ്
28614സ.ഉ(ആര്‍.ടി) 508/2013/തസ്വഭവ 28/02/2013ചിറ്റൂര്‍ - തത്തമംഗലം നഗരസഭ – മിനി ജെ.സി.ബി വാങ്ങുന്നതിന് അനുമതി
28615G.O.(Rt) 504/2013/തസ്വഭവ27/02/2013Judgment dated 19.07.2012 in WP(C) NO 15947/12filed by Sri Francis Simon and another-Implemented -Order
28616സ.ഉ(ആര്‍.ടി) 504/2013/തസ്വഭവ27/02/2013Judgment dated 19.07.2012 in WP(C) NO 15947/12filed by Sri Francis Simon and another-Implemented -Order
28617സ.ഉ(ആര്‍.ടി) 496/2013/തസ്വഭവ.27/02/2013ബൈസണ്‍വലി ഗ്രാമപഞ്ചായത്ത് - കുടുംബശ്രീ ചെറുകിട വ്യവസായ സംരംഭത്തിന് ക്യാരേജ് വാഹനം വാങ്ങുന്നത് സംബന്ധിച്ച്.
28618സ.ഉ(ആര്‍.ടി) 494/2013/തസ്വഭവ25/02/2013കണ്ണൂര്‍ നഗരസഭ സെന്‍ട്രല്‍ മാര്‍ക്കറ്റ് കെട്ടിട നിര്‍മ്മാണം-ഹഡ്കോ വായ്പ
28619സ.ഉ(ആര്‍.ടി) 484/2013/തസ്വഭവ23/02/2013കൂത്ത് പറമ്പ് ബ്ളോക്ക് പഞ്ചായത്ത് -പ്രോജക്ട് എസ്.ഒ 32/06-സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് അധികാര പരിധി ലംഘിച്ച് ചെയ്ത ചെലവ്-ഓഡിറ്റ തടസ്സം -സാധൂകരണം
28620സ.ഉ(ആര്‍.ടി) 486/2013/തസ്വഭവ 23/02/2013പത്തനംതിട്ട ജില്ല – കോന്നി ഗ്രാമ പഞ്ചായത്ത് – കെ എസ് ആര്‍ ടി സി ക്ക് സ്ഥലം വിട്ടുകൊടുക്കുന്നതിന് അനുമതി
Previous 20 PagesPrevious Page1431143214331434143514361437143814391440Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala