Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28581 to 28600 of about 31266


Sl No. Government Orders No. Date Abstract
28581സ.ഉ(ആര്‍.ടി) 1665/2013/തസ്വഭവ24/06/2013അട്ടപ്പാടി ബ്ലോക്ക്‌ പഞ്ചായത്ത് – 2005-06 – വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് –ഖണ്ഡിക 3(9) – സാധൂകരണം സംബന്ധിച്ച്.
28582സ.ഉ(ആര്‍.ടി) 1656/2013/തസ്വഭവ24/06/2013കണ്ണൂര്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം വക KL-13 Q-999 നമ്പര്‍ വാഹനം പുനര്‍‌ലേലം ചെയ്തു വില്‍ക്കുന്നതിന് അനുമതി
28583സ.ഉ(ആര്‍.ടി) 1666/2013/തസ്വഭവ24/06/2013പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി – രണ്ടാം വാര്‍ഷിക പദ്ധതി – 2013-14 – പ്രോജക്ടുകളുടെ ഡേറ്റാ എന്‍ട്രി നടത്തുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28584സ.ഉ(ആര്‍.ടി) 1650/2013/തസ്വഭവ22/06/2013രാഷ്ട്രീയ മാധ്യമിക്‌ ശിക്ഷാ അഭിയാന്‍ - ജില്ലാ പഞ്ചായത്തുകളുടെ വിഹിതം – അംഗീകാരം നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28585സ.ഉ(ആര്‍.ടി) 1646/2013/തസ്വഭവ21/06/2013നഗരഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീമതി. ഷീബ.എം.എം.ന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28586സ.ഉ(ആര്‍.ടി) 1637/2013/തസ്വഭവ21/06/2013ഐ.ടി. വകുപ്പിന്റെ SSDG പോര്‍ട്ടലില്‍ interface നല്‍കി, ഇന്‍ഫര്‍‌മേഷന്‍ കേരള മിഷന്‍ നല്‍കുന്ന വെബ് അധിഷ്ഠിത സേവനങ്ങള്‍ പൊതു ജനങ്ങള്‍ക്ക്‌ ലഭ്യമാക്കുന്ന നടപടി ത്വരിതപ്പെടുത്തുന്നതിനായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28587സ.ഉ(എം.എസ്) 227/2013/തസ്വഭവ21/06/2013കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ്‌ 10-ല്‍ 10.03.12-ല്‍ ഉണ്ടായ അഗ്നിബാധയില്‍ കത്തി നശിച്ച ഭാരത് ഹോട്ടല്‍ പൂര്‍വ്വസ്ഥാനത്ത് പുനര്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഇളവ്‌ നല്‍കുന്നതിന് പ്രത്യേക അനുമതി
28588സ.ഉ(ആര്‍.ടി) 1626/2013/തസ്വഭവ20/06/2013ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് – 2007-08 – വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3-10, 2008-09 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3(9) – എന്നിവയ്ക്ക് സാധൂകരണം
28589സ.ഉ(എം.എസ്) 226/2013/തസ്വഭവ20/06/2013നഗരസഭ/മുന്‍സിപ്പല്‍ കണ്ടിജന്റ് വിഭാഗം ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ - അപാകതകള്‍ പരിഹരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28590സ.ഉ(ആര്‍.ടി) 1625/2013/തസ്വഭവ20/06/2013വടകരപ്പതി ഗ്രാമപഞ്ചായത്ത് – 2005-06 ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3.6 – സാധൂകരണം
28591സ.ഉ(ആര്‍.ടി) 1624/2013/തസ്വഭവ20/06/2013കൂരോപ്പട ഗ്രാമപഞ്ചായത്ത് – 2007-08 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3.3 – സാധൂകരണം
28592G.O.(Rt) 1622/13/LSGD20/06/2013Kalamassery Municipality – Cleaning engagement of daily waged employees - Permissive Sanction Accorded
28593സ.ഉ(ആര്‍.ടി) 1606/2013/തസ്വഭവ19/06/2013ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് – 2007-08 – ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3.1, 2008-09 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3.6 – എന്നിവയ്ക്ക് സാധൂകരണം
28594G.O.(Rt) 1602/2013/LSGD19/06/2013Town and Country planning Department – Transfer and posting of Senior Town Planner /Town planner.
28595സ.ഉ(ആര്‍.ടി) 1603/2013/തസ്വഭവ19/06/2013പാലാ നഗരസഭ – ജെ.സി.ബി യും, ടിപ്പറും വാങ്ങുന്നതിന് കെ.യു.ആര്‍ .ഡി. എഫ്.സി – യില്‍ നിന്നും പലിശരഹിത വായ്പയെടുക്കുന്നതിന് അനുമതി.
28596സ.ഉ(ആര്‍.ടി) 1600/2013/തസ്വഭവ18/06/2013വാകത്താനം ഗ്രാമപഞ്ചായത്ത് – 2007-08 – ആഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3(4) – സാധൂകരണം
28597സ.ഉ(ആര്‍.ടി) 1597/2013/തസ്വഭവ18/06/2013നഗരാസൂത്രണ വകുപ്പ്‌ - കണ്ണൂര്‍ ടൌണ്‍ പ്ലാനര്‍ തസ്തികയുടെ പൂര്‍ണ്ണ അധിക ചുമതല ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ ശ്രീ.കെ.വി.രഞ്ജിത്തിന് നല്‍കിയ നടപടി സാധൂകരിച്ച് ഉത്തരവാകുന്നു
28598G.O.(Rt) 1594/2013/LSGD18/06/2013Deputation of Shri. B.S.Jayakumar, Chief Technical Officer, Shri. T.Shaji, General Manager, and Shri. D.Rajesh, Assistant Executive Engineer from Kerala State Rural Roads Development Agency to New Delhi for attending the Empowered Committee meeting of PMGSY – Ratified
28599G.O.(Rt) 1590/2013/LSGD18/06/2013PMGSY Phase VIII – Submission of DPR - Deputation of Shri.D.Rajesh,KSRRDA to new Delhi - Expost facto sanction accorded.
28600G.O.(Rt) 1593/2013/LSGD18/06/2013Paandikkad Gramapanchayath – Regularisation of Unauthorised construction.
Previous 20 PagesPrevious Page1421142214231424142514261427142814291430Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala