Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28581 to 28600 of about 30896


Sl No. Government Orders No. Date Abstract
28581സ.ഉ(ആര്‍.ടി) 626/2013/തസ്വഭവ 13/03/2013പനമരം ബ്ലോക്ക്‌ പഞ്ചായത്ത് കെട്ടിടത്തിന്റെ വാടക പുതുക്കി നിശ്ചയിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28582സ.ഉ(ആര്‍.ടി) 628/2013/തസ്വഭവ 13/03/2013പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – എസ്.സി.പി./ടി.എസ്.പി പ്രോജക്ടുകള്‍ ജില്ലാതലത്തില്‍ അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28583സ.ഉ(ആര്‍.ടി) 629/2013/തസ്വഭവ 13/03/2013സംസ്ഥാന ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ലഭ്യമാകുന്ന 10% അധികം തുക ഉപയോഗിച്ച് പുതിയ പ്രോജക്ടുകള്‍ ഏറ്റെടുത്തോ, ആവശ്യമെങ്കില്‍ പ്രോജക്ടുകള്‍ റദ്ദു ചെയ്തോ ഭേദഗതി ചെയ്തോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാലിഡേഷന്‍ ക്രമീകരിക്കേണ്ടതാണെന്ന് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28584G.O.(Rt) 618/2013/LSGD13/03/2013Budget Estiamtes 2012-13 – Mundrothuruthu Grama Panchayat – Special grant – general Purpose Funds – Release of fund
28585സ.ഉ(എം.എസ്) 85/2013/തസ്വഭവ 13/03/2013പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി – സബ്സിഡി മാര്‍ഗ്ഗരേഖ – പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം വര്‍ദ്ധിപ്പിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28586സ.ഉ(ആര്‍.ടി) 614/2013/തസ്വഭവ 12/03/2013നബാര്‍ഡ്‌ - RIDF VIII – കാസര്‍‌ഗോഡ് ബ്ലോക്ക്‌ - ഉജം പാടി – ദേലം പാടി – ശാലത്തടുക്ക റോഡ്‌ പ്രവൃത്തി കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തില്‍ അവസാനിപ്പിക്കുന്നതിന് അനുമതി
28587G.O.(Rt) 611/2013/LSGD12/03/2013MGNREGS – Meeting of Empowered Committee to discuss the Labour Budget (LB) for the Financial Year 2013-2014 on 20/02/2013 at New Delhi – Deputation of Shri. Pranabjyoti Nath IAS, MD and Shri. B.Sajith, Programme Officer (P.N&E)
28588സ.ഉ(എം.എസ്) 84/2013/തസ്വഭവ 12/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – പാലക്കാട് മുനിസിപ്പാലിറ്റി – ശ്രീ. വിഷ്ണു.ബി.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ഓഫീസ്‌ അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം
28589സ.ഉ(ആര്‍.ടി) 609/2013/തസ്വഭവ 12/03/2013മലപ്പുറം ജില്ലാ നഗരഗ്രാമാസൂത്രണ കാര്യാലയത്തിലെ പ്യൂണായ ശ്രീ.സാമുവല്‍ കുട്ടിയ്ക്ക് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവാകുന്നു.
28590സ.ഉ(ആര്‍.ടി) 607/2013/തസ്വഭവ 11/03/2013കൊടുങ്ങല്ലൂര്‍ നഗരസഭ – മുസിരിസ് പൈതൃക പദ്ധതി – കോട്ടപ്പുറം കായ മാര്‍ക്കറ്റിന്റെ നവീകരണം – സ്ഥലങ്ങള്‍ പരസ്പരം കൈമാറുന്നതിന് അനുമതി
28591സ.ഉ(ആര്‍.ടി) 606/2013/തസ്വഭവ 11/03/2013തദ്ദേശ സ്വയംഭരണ വകുപ്പിലേയ്ക്ക് പുനര്‍വിന്യസിക്കപ്പെട്ട വിവിധ വകുപ്പുകളിലെ ക്ലര്‍ക്കുമാരെ സ്ഥലം മാറ്റി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28592സ.ഉ(എം.എസ്) 83/2013/തസ്വഭവ 11/03/2013ഇന്ദിര ആവാസ് യോജന (ഐ.എ.വൈ) അല്ലാതെ മറ്റ് ഭവന പദ്ധതികള്‍ നിലവിലില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്പു തിയ ഭവന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അനുമതി
28593സ.ഉ(എം.എസ്) 82/2013/തസ്വഭവ 08/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – 15.02.2013-ലെ സ.ഉ.(എം.എസ്) നം.65/13/തസ്വഭവ നമ്പര്‍ ഉത്തരവില്‍ ശ്രീ.സി.ബാബുലാലിന്റെ ജനനത്തീയതി തെറ്റായി രേഖപ്പെടുത്തിയത് തെറ്റുതിരുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28594സ.ഉ(എം.എസ്) 81/2013/തസ്വഭവ 08/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീ. എം.വി.ജിതീഷിന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ഓഫീസ്‌ അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം
28595സ.ഉ(ആര്‍.ടി) 603/2013/തസ്വഭവ.08/03/2013കട്ടപ്പന ഗ്രാമപഞ്ചായത്ത് വസ്തു തര്‍ക്കം പരിഹരിക്കുന്നതിനായി കോംപ്രമൈസ് പെറ്റീഷന്‍ ഫയല്‍ ചെയ്യുന്നതിനും മിനിസിവില്‍ സ്റ്റേഷന് ഭൂമി വിട്ടുകൊടുക്കുന്നതിനുമുള്ള പഞ്ചായത്ത്‌ തീരുമാനങ്ങള്‍ക്ക് അനുമതി.
28596സ.ഉ(ആര്‍.ടി) 586/2013/തസ്വഭവ07/03/2013തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ നിയമാനുസൃതമല്ലാത്ത തീരുമാനം- ഓംബുഡ്സ്മാന്റെ ഉപദേശത്തിനായി റഫര്‍ ചെയ്തത് സംബന്ധിച്ച്‌
28597G.O.(Rt) 583/2013/LSGD07/03/2013Kozhikode Corporation – Unauthorised Construction in Ward 1 Re survey No. 364 of Kacheri Village – Regularisation under the Kerala Building Rules, 2010
28598സ.ഉ(ആര്‍.ടി) 94/2013/സാനീവ07/03/2013കേരള അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍റ് ഹെല്‍പ്പേഴ്സ് ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചുകൊണ്ട് ഉത്തരവ്
28599സ.ഉ(ആര്‍.ടി) 567/2013/തസ്വഭവ05/03/2013കുന്നംകുളം നഗരസഭ - പൊതുമരാമത്ത് വിഭാഗം - കുടിവെള്ള പദ്ധതിയുടെ നടത്തിപ്പ് ചെലവുകള്‍ സംബന്ധിച്ച്
28600സ.ഉ(ആര്‍.ടി) 566/2013/തസ്വഭവ05/03/2013ഇ.എം.എസ് ഭവന പദ്ധതിയ്കായി സഹകരണ ബാങ്കുകളില്‍ നിന്നും എടുക്കുന്ന വയ്പകളുടെ പലിശ സംബന്ധിച്ച്
Previous 20 PagesPrevious Page1421142214231424142514261427142814291430Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala