Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28561 to 28580 of about 31266


Sl No. Government Orders No. Date Abstract
28561സ.ഉ(എം.എസ്) 236/2013/തസ്വഭവ28/06/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി. ആര്‍ ഗീതയ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ സാനിട്ടറി വര്‍ക്കര്‍ തസ്തികയില്‍ നിയമനം
28562സ.ഉ(ആര്‍.ടി) 1714/2013/തസ്വഭവ28/06/2013കൊച്ചി നഗരസഭ – യു.ഡി.ക്ലര്‍ക്ക്‌ ശ്രീമതി.എച്ച്.ലതയ്ക്ക് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു
28563സ.ഉ(ആര്‍.ടി) 1712/2013/തസ്വഭവ28/06/2013നഗരഗ്രാമാസൂത്രണ വകുപ്പ്‌ - ശ്രീ.ടി.എന്‍ രാജേഷ്‌, ടൌണ്‍ പ്ലാനറുടെ റിവേര്‍ഷന്‍ ഉത്തരവ്‌ റദ്ദ്‌ ചെയ്ത് - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു
28564G.O.(Rt) 1715/2013/LSGD28/06/2013Establishment – Judgement dated 20/11/2012 in WP(C )No.27388 of 2012 Filed by Sri.Ramesan.M.A Health Inspector Grade II , Alappuza Municipality
28565സ.ഉ(ആര്‍.ടി) 1710/2013/തസ്വഭവ28/06/2013ഇടുക്കി ജില്ല- കാമാക്ഷി ഗ്രാമപഞ്ചായത്തിലെ ഹെഡ് ക്ലാര്‍ക്ക് ശ്രീ.കെ.പി.ജയന്റെ ചികില്‍സാ ചെലവ്‌ - മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് ആനുകൂല്യത്തിന് അനുമതി.
28566സ.ഉ(എം.എസ്) 235/2013/തസ്വഭവ27/06/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – നഗരകാര്യ വകുപ്പ്‌ – കുമാരി റിങ്കുമോഹന് നഗരകാര്യ വകുപ്പില്‍ എല്‍ ഡി സി തസ്തികയില്‍ നിയമനം
28567സ.ഉ(ആര്‍.ടി) 1700/2013/തസ്വഭവ27/06/2013SGRY പദ്ധതി പ്രകാരമുള്ള വയനാട്‌ ജില്ലയിലെ ഭക്ഷ്യധാന്യ വിതരണത്തിലെ ക്രമക്കേട്‌ പ്രോജക്ട് ഡയറക്ടറായിരുന്ന ശ്രീ.പി.ഒ.അലക്‌സാണ്ടര്‍ -ന് എതിരെയുള്ള അച്ചടക്ക നടപടി തീര്‍പ്പാക്കിയത് – സസ്പെന്‍ഷന്‍ കാലം ക്രമീകരിച്ച് – അവധി അനുവദിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28568സ.ഉ(ആര്‍.ടി) 1681/2013/തസ്വഭവ26/06/2013നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത് – പുതുതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിനായി ബ്ലോക്ക്‌ പഞ്ചായത്ത് കോമ്പൌണ്ടില്‍ താത്ക്കാലിക കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി
28569സ.ഉ(ആര്‍.ടി) 1682/2013/തസ്വഭവ26/06/2013മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി – ഭാരത്‌ നിര്‍മ്മാണ്‍ രാജീവ്‌ ഗാന്ധി സേവാ കേന്ദ്രങ്ങളുടെ അളവ് രേഖപ്പെടുത്തുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിലെ എഞ്ചിനീയര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു
28570G.O.(MS) 233/2013/LSGD26/06/2013Compassionate Employment scheme - Anakkayam Gramapanchayat - Sri.Joshy.V.P as Office attendant in panchayat Department.
28571സ.ഉ(എം.എസ്) 234/2013/തസ്വഭവ26/06/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – കാസര്‍‌ഗോഡ്‌ നഗരസഭ – ശ്രീ. അമിതാഭ് ജോണ്‍ ജെ.വി.യ്ക്ക്‌ മുനിസിപ്പല്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം
28572സ.ഉ(ആര്‍.ടി) 1685/2013/തസ്വഭവ26/06/2013കോഴിക്കോട്‌ നഗരസഭ – ഒന്നാം ഗ്രേഡ്‌ ഹെല്‍ത്ത്‌ ഇന്‍‌സ്പെക്ടര്‍ ശ്രീമതി. ഇ.സുഗതയ്ക്ക്‌ ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28573സ.ഉ(ആര്‍.ടി) 1670/2013/തസ്വഭവ25/06/2013ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് – 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3-2, 2008-09 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3-7 – എന്നിവയ്ക്ക് സാധൂകരണം
28574G.O.(Rt) 1675/2013/LSGD25/06/2013Constitution of committee for Vetting and Quality assurance of manuals and other documents prepared under KLGSDP.
28575സ.ഉ(ആര്‍.ടി) 1677/2013/തസ്വഭവ25/06/2013തിരുവനന്തപുരം നഗരസഭ – കൌണ്‍സില്‍ വിഭാഗം – ശുചീകരണ തൊഴിലാളികളെ ദിവസവേതന വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അനുമതി
28576സ.ഉ(ആര്‍.ടി) 1672/2013/തസ്വഭവ25/06/2013സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ – ക്ഷീരകര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ സബ്സിഡി – ഒരു ലിറ്റര്‍ പാലിന് 3 രൂപയാക്കി വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
28577G.O.(MS) 232/2013/LSGD25/06/2013Implementation of e-Tendering in Local Self Government Department – Commencement of implementation of tenders above Rs.25 Lakhs
28578സ.ഉ(എം.എസ്) 231/2013/തസ്വഭവ25/06/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീ. സുരേഷ് ആര്‍ പി.യ്ക്ക്‌ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ കണ്ടിജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം
28579സ.ഉ(എം.എസ്) 230/2013/തസ്വഭവ25/06/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – പൊന്നാനി നഗരസഭ – ശ്രീ. കണ്ണൂരാന്‍ എ.ബി.യ്ക്ക്‌ മുനിസിപ്പല്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം
28580G.O.(MS) 229/2013/LSGD25/06/2013Compassionate Employment Scheme – Vellanad Grama Panchayat - Employment assistance to Smt.G.Suseela., as Lower Division Clerk in Panchayat Department
Previous 20 PagesPrevious Page1421142214231424142514261427142814291430Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala