Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28561 to 28580 of about 30896


Sl No. Government Orders No. Date Abstract
28561സ.ഉ(പി) 100/2013/തസ്വഭവ 15/03/20132011-ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജും) ചട്ടങ്ങളും അതിന് അനുബന്ധമായി ചേര്‍ത്തിട്ടുള്ള ഫാറങ്ങളും ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച വിഞ്ജാപനം
28562G.O.(MS) 98/2013/LSGD15/03/2013Appointment of members of the Local Government Commission to guide the Institutionalisation Process of Decentralisation in Kerala
28563G.O.(Rt) 663/2013/LSGD15/03/2013MGNREGS – rolling out of electronic Fund management system in the state
28564സ.ഉ(എം.എസ്) 94/2013/തസ്വഭവ 15/03/2013പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി – സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ – ഖണ്ഡിക 3-ല്‍ വാലുവേഷന്‍ എടുക്കല്‍ - തദ്ദേശ സ്വയംഭരണ വകുപ്പ്‌ എഞ്ചിനീയര്‍ എന്നാക്കി – ഭേദഗതി ചെയ്ത് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28565സ.ഉ(എം.എസ്) 99/2013/തസ്വഭവ 15/03/2013MGNREGS – ഇടുക്കി ജില്ല – ചെറുകിട നാമമാത്ര കര്‍ഷകരുടെ ഭൂമിയില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവൃത്തി നടത്തുവാന്‍ അനുമതി
28566സ.ഉ(എം.എസ്) 95/2013/തസ്വഭവ 15/03/2013മുഖ്യ വരുമാന ദാതാവായി വനിത പ്രവര്‍ത്തിക്കുന്ന സാഹചര്യങ്ങളില്‍ ഗൃഹനാഥ/കുടുംബനാഥ – സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ - തദ്ദേശ ഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28567സ.ഉ(ആര്‍.ടി) 657/2013/തസ്വഭവ 15/03/2013ലോകബാങ്ക് ധനസഹായം ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്ന ടെണ്ടറില്‍ പങ്കെടുക്കുന്നതിന്, കെല്‍ട്രോണ്‍ സെക്യൂരിറ്റി ഡെപ്പോസിറ്റും ഇ.എം.ഡി.യും അടയ്ക്കുന്നത് ഒഴിവാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28568സ.ഉ(എം.എസ്) 96/2013/തസ്വഭവ 15/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി പ്രീതി.സി.വി.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം
28569സ.ഉ(ആര്‍.ടി) 96/2013/തസ്വഭവ 15/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി പ്രീതി.സി.വി.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം
28570സ.ഉ(ആര്‍.ടി) 661/2013/തസ്വഭവ 15/03/2013ആണ്‍മക്കളുള്ള ബി.പി.എല്‍ വിഭാഗം വിധവകള്‍ക്ക് ധനസഹായം നല്കാവുന്നതല്ല എന്ന മാനദണ്ഡത്തില്‍ ഇളവ്‌ അനുവദിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28571സ.ഉ(എം.എസ്) 93/2013/തസ്വഭവ 15/03/2013പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ – സബ്സിഡി തുക ഗുണഭോക്താവിന്റെ അക്കൌണ്ടിലേക്ക് നല്‍കുന്നത് – അംഗീകരിച്ച് ഉത്തരവാകുന്നു.
28572സ.ഉ(എം.എസ്) 91/2013/തസ്വഭവ14/03/20132013 – ലെ കേരള മുനിസിപ്പാലിറ്റി (പൊതുജനാരോഗ്യ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള മാനേജിംഗ് കമ്മിറ്റി) ചട്ടങ്ങള്‍ - സംബന്ധിച്ച്.
28573സ.ഉ(ആര്‍.ടി) 639/2013/തസ്വഭവ 14/03/2013പാറക്കടവ് ബ്ലോക്ക്‌ പഞ്ചായത്ത് – 2012-13 ലെ വാര്‍ഷിക പ്രോജക്ട് – ഭിന്നശേഷിയുള്ളവര്‍ക്ക് ചലനോപകരണം നല്‍കല്‍ - അനുമതി
28574സ.ഉ(ആര്‍.ടി) 638/2013/തസ്വഭവ 14/03/20132012-13-ലെ പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് പ്രോജക്ട് കളിയുപകരണങ്ങള്‍ നല്‍കുന്ന പ്രോജക്ടിന് അനുമതി
28575സ.ഉ(ആര്‍.ടി) 637/2013/തസ്വഭവ 14/03/2013പാലക്കാട് ജില്ല – എലപ്പള്ളി ഗ്രാമപഞ്ചായത്ത് – “ഗ്രാമവികസന പഠനകേന്ദ്രം” നിര്‍മ്മിക്കുന്നതിന് പഞ്ചായത്ത് വക കളി സ്ഥലത്തില്‍ 39 സെന്റ്‌ സ്ഥലം ഉപയോഗിക്കുന്നതിന് അനുമതി
28576സ.ഉ(ആര്‍.ടി) 645/2013/തസ്വഭവ 14/03/2013കേരള ബുക്ക്‌മാര്‍ക്ക്‌ - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ പുസ്തകം വിതരണം ചെയ്യുന്നതിനുള്ള സമയപരിധി ഉയര്‍ത്തി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28577സ.ഉ(എം.എസ്) 90/2013/തസ്വഭവ 14/03/2013ഇ.എം.എസ് ഭവന പദ്ധതിയും ഇന്ദിരാ ആവാസ് യോജനയും – ധനസഹായം – സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കുന്നതും 2012-13 പ്ലാന്‍ ഫണ്ടില്‍ ചെലവാകാത്ത തുക വിനിയോഗിക്കുന്നതിനും അനുമതി
28578സ.ഉ(ആര്‍.ടി) 627/2013/തസ്വഭവ 13/03/2013ഗുണഭോക്തൃ ഗ്രൂപ്പുകള്‍ക്ക്‌ കൈമാറിയ കുടിവെള്ള പദ്ധതികള്‍ - ദരിദ്രരായ പട്ടികജാതി/പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ അടയ്ക്കേണ്ട വെള്ളക്കരത്തിന്റെ വിഹിതം – പഞ്ചായത്ത് ഫണ്ടില്‍ നിന്നും നല്‍കുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍‌ദ്ദേശം
28579സ.ഉ(പി) 88/2013/തസ്വഭവ 13/03/20132011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജും) ചട്ടങ്ങളും അതിന് അനുബന്ധമായി ചേര്‍ത്തിട്ടുള്ള ഫാറങ്ങളും ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച വിഞ്ജാപനം
28580G.O.(MS) 89/2013/LSGD13/03/2013Release of an amount of Rs. 52 crore to Vyttila Mobility Hub Society
Previous 20 PagesPrevious Page1421142214231424142514261427142814291430Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala