| Sl No. |
Government Orders No. |
Date |
Abstract |
| 28521 | സ.ഉ(ആര്‍.ടി) 1854/2013/തസ്വഭവ | 16/07/2013 | ആലപ്പുഴ ജില്ല - മുളക്കുഴ ഗ്രാമപഞ്ചായത്ത് – 2000-01 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് –ഖണ്ഡിക 2(II) – സാധൂകരണം സംബന്ധിച്ച്. |
| 28522 | സ.ഉ(എം.എസ്) 252/2013/തസ്വഭവ. | 16/07/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – പാലക്കാട് നഗരസഭ – ശ്രീമതി.കെ.കാവേരിക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം. |
| 28523 | സ.ഉ(ആര്‍.ടി) 1855/2013/തസ്വഭവ | 16/07/2013 | കണ്ണൂര്‍ നഗരസഭ - WP(C )No.30024/12 റിട്ട് പെറ്റീഷന്‍ വിധി. |
| 28524 | സ.ഉ(ആര്‍.ടി) 1866/2013/തസ്വഭവ | 16/07/2013 | ചെറിയപ്പിള്ളി സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരി നിര്‍മ്മാണം – അപ്പീല്‍ പെറ്റീഷന്‍ തീര്‍പ്പക്കിയത് സംബന്ധിച്ച്. |
| 28525 | G.O.(Rt) 1858/2013/LSGD | 16/07/2013 | State Level Exposure visit programme to Andrapradesh – Members Selected. |
| 28526 | സ.ഉ(ആര്‍.ടി) 1862/2013/തസ്വഭവ | 16/07/2013 | സുനാമി പുനരധിവാസം – അംഗന്‍വാടി കെട്ടിടങ്ങളുടെ തുടര്‍ നിര്‍മ്മാണം – പൂര്‍ത്തിയാക്കുന്നതിന് അംഗീകാരം. |
| 28527 | സ.ഉ(ആര്‍.ടി) 1853/2013/LSGD | 16/07/2013 | മലപ്പുറം ജില്ല – കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സിഡ്കോക്ക് സ്ഥലം പാട്ടത്തിനു നല്കുന്നതിന് അനുമതി |
| 28528 | സ.ഉ(ആര്‍.ടി) 1838/2013/തസ്വഭവ | 12/07/2013 | ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് – 2003-04 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3.10.3(5) – സാധൂകരണം. |
| 28529 | G.O.(P) 340/2013/Fin | 12/07/2013 | ധനകാര്യവകുപ്പ് -സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ /തൊഴിലാളി ക്ഷേമ പെന്‍ഷനുകള്‍ -ആധാര്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി ഇലക്ട്രോണിക്ക് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനം ഏര്‍പ്പെടുത്തി കൊണ്ട് ഉത്തരവ് |
| 28530 | സ.ഉ(ആര്‍.ടി) 1833/2013/തസ്വഭവ | 11/07/2013 | സര്‍ക്കാര്‍ ഇതര സംഘടനകളുടെ (NGOs) അക്രഡിറ്റേഷനു വേണ്ടിയുള്ള അപേക്ഷകളിന്മേല്‍ പരിശോധന നടത്തി ശുപാര്‍ശ സമര്‍പ്പിക്കുന്നതിനായി വിഷയമേഖല വിദഗ്ദ്ധരെ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 28531 | സ.ഉ(ആര്‍.ടി) 1834/2013/തസ്വഭവ | 11/07/2013 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളില്‍ ഒരു പരിസ്ഥിതി സംരക്ഷണ പദ്ധതിയെങ്കിലും ഉള്‍പ്പെടുത്തണമെന്ന് അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28532 | G.O.(Rt) 1819/2013/LSGD | 09/07/2013 | Selection of Officials for Social Audit Search Committee reconstructed. |
| 28533 | G.O.(Rt) 1808/2013/LSGD | 09/07/2013 | Kochi Corporation-WP( c)No30736/12 filed by Sri.E.P.Shajeth, legal assistant –judgment compiled with –orders issued |
| 28534 | സ.ഉ(ആര്‍.ടി) 1817/2013/തസ്വഭവ | 09/07/2013 | പരിരക്ഷാ ഹോം കെയര്‍ പദ്ധതി – എ.പി.എല്‍ വിഭാഗത്തിന് സൌജന്യ മരുന്ന് വിതരണത്തിന് വരുമാന പരിധി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചത് – ഉത്തരവ് നമ്പര്‍ തിരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 28535 | G.O.(Rt) 1815/2013/LSGD | 09/07/2013 | Budget Estimates 2013-14 – Development Fund – Transfer credited from Consolidated Fund of the State to the Public Account – Release of 3rd installment for July 2013 |
| 28536 | G.O.(Rt) 1813/2013/LSGD | 09/07/2013 | Budget Estimates 2013-14 – Funds for Maintenance (Road Assets and Non-Road Assets) – Transfer credited from Consolidated Fund to Public Account – Release of 3rd installment for June 2013 |
| 28537 | G.O.(Rt) 1812/2013/LSGD | 09/07/2013 | Budget Estimates 2013-14 – Funds for Traditional Functions (General Purpose fund) to LSGIs – Transfer credited from Consolidated Fund to Public Account – Release of 4th installment for July 2013 |
| 28538 | സ.ഉ(ആര്‍.ടി) 1799/2013/തസ്വഭവ | 08/07/2013 | ഭാവന നിര്‍മ്മാണ ധനസഹായം – ഗുണഭോക്താക്കള്‍ 12 വര്‍ഷത്തേക്ക് വസ്തു കൈമാറ്റം രാജിസ്ട്രേഷന്‍ നടത്തുന്നത് – നാലാം ഗഡു വിതരണം ചെയ്യുനതിനു മുമ്പായി. |
| 28539 | G.O.(Rt) 1797/2013/LSGD | 08/07/2013 | Aajeevika Skill Development Programme under NRLM-constitution of project sanctioning committee-sanction accorded-orders issued. |
| 28540 | സ.ഉ(ആര്‍.ടി) 1802/2013/തസ്വഭവ | 08/07/2013 | വള്ളുവനാട് മഹോത്സവം-2013 – വള്ളുവനാട് ഫിലിം ഫെസ്റ്റിവല്‍ നടത്തിപ്പ് ചെലവ് - പെരിന്തല്‍മണ്ണ നഗരസഭയ്ക്ക് അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala