| Sl No. |
Government Orders No. |
Date |
Abstract |
| 28521 | സ.ഉ(ആര്‍.ടി) 750/2013/തസ്വഭവ | 23/03/2013 | കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് - 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടിലെ ഖണ്ഡിക 3.6, 3.8, 3.10 എന്നിവയ്ക്കും 2008-09 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടിലെ ഖണ്ഡിക 3.10നും സാധൂകരണം |
| 28522 | സ.ഉ(ആര്‍.ടി) 754/2013/തസ്വഭവ | 23/03/2013 | കൊല്ലം ജില്ല – പനയം ഗ്രാമപഞ്ചായത്ത് - 2010-11 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ആഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 3.3 – സാധൂകരണം |
| 28523 | സ.ഉ(ആര്‍.ടി) 770/13/തസ്വഭവ | 23/03/2013 | തലശ്ശേരി നഗരസഭ 2010-11 വര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 3.29 – സാധൂകരണം |
| 28524 | സ.ഉ(ആര്‍.ടി) 772/2013/തസ്വഭവ | 23/03/2013 | മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായിരുന്ന ശ്രീ.റ്റി. ചന്ദ്രനെതിരായ അച്ചടക്ക നടപടി - സെന്‍ഷ്വര്‍ - സംബന്ധിച്ച് |
| 28525 | സ.ഉ(എം.എസ്) 119/2013/തസ്വഭവ | 23/03/2013 | പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന-മുടങ്ങികിടക്കുന്ന 43 റോഡുകളുടെ പണികള്‍ക്കായി വരുന്ന അധിക തുക സര്‍ക്കാര്‍ വഹിച്ചു കൊണ്ട് 2012 SoR പ്രകാരം ടെണ്ടര്‍ ചെയ്യുന്നതിന് അനുമതി |
| 28526 | സ.ഉ(ആര്‍.ടി) 769/2013/തസ്വഭവ | 23/03/2013 | ഭവന നിര്‍മ്മാണ ധനസഹായം ലഭിക്കുന്ന ഗുണഭോക്താക്കള്‍ 12 വര്‍ഷത്തേക്ക് വസ്തു കൈമാറ്റം ചെയ്യുകയില്ലെന്ന് രജിസ്ട്രേഷന്‍ നടത്തുന്നത് മൂന്നാം ഗഡു വിതരണം ചെയ്യുന്നതിന് മുമ്പ് മതി |
| 28527 | സ.ഉ(ആര്‍.ടി) 767/2013/തസ്വഭവ | 23/03/2013 | കണ്ണൂര്‍ ജില്ലയിലെ പാട്യം സര്‍വ്വീസ് സൊസൈറ്റി നിര്‍മ്മിക്കുന്ന ആയുര്‍വേദ ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അനുമതി ദീര്‍ഘിപ്പിച്ചു. |
| 28528 | സ.ഉ(ആര്‍.ടി) 776/2012/തസ്വഭവ | 23/03/2013 | കൊച്ചി നഗരസഭ – വികേന്ദ്രീകൃതാസൂത്രണ പദ്ധതി 2012-13 നഗരസഭാകാര്യാലയ ആസ്ഥാനമന്ദിരം – നവീകരണം സംബന്ധിച്ച് |
| 28529 | സ.ഉ(എം.എസ്) 117/2013/തസ്വഭവ | 23/03/2013 | ജലനിധി 2 പദ്ധതി പഞ്ചായത്തുകള്‍ക്ക് പദ്ധതി അകൌണ്ടില്‍ പണം കൈമാറാനുള്ള പ്രത്യേകാനുമതി |
| 28530 | G.O.(MS) 768/2013/LSGD | 23/03/2013 | Municipal Common Service- misconduct of Employees – Suspension from service –re-instated modified. |
| 28531 | G.O.(Rt) 740/2013/LSGD | 22/03/2013 | Town & Country Planning – Second time Bound Higher Grade to Smt. Indu Vijayanath, Deputy town Planner |
| 28532 | സ.ഉ(എം.എസ്) 115/2013/തസ്വഭവ | 22/03/2013 | ഇന്ദിരാ ആവാസ് യോജന – പുതുക്കിയ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ അധിക ധനസഹായം ലഭ്യമാക്കുന്നതിന് തൃതല സഹകരണ ബാങ്കിംഗ് സംവിധാനത്തില്‍ നിന്നും വായ്പ എടുക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28533 | സ.ഉ(ആര്‍.ടി) 735/2013/തസ്വഭവ | 22/03/2013 | ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് – പാലിയേറ്റീവ് കെയര്‍ പദ്ധതി – ആംബുലന്‍സ് വാങ്ങുന്നതിന് അനുമതി |
| 28534 | സ.ഉ(ആര്‍.ടി) 732/2013/തസ്വഭവ | 22/03/2013 | 2012-13 വാര്‍ഷിക പദ്ധതി – ഗ്രാമപഞ്ചായത്തുകള്‍ക്ക് വാഹനം വാങ്ങുന്നതിന് ഇന്‍വോയ്സിന്റെ അടിസ്ഥാനത്തില്‍ ട്രഷറിയില്‍ നിന്ന് തുക പിന്‍വലിക്കുന്നതിന് അനുമതി |
| 28535 | G.O.(MS) 24/2013/SJD | 21/03/2013 | NSAP – Implementation of Indira Gandhi National Disability Pension (IGNDPS) and Indira Gandhi National Widow Pension Scheme (IGNWPS) |
| 28536 | സ.ഉ(എം.എസ്) 113/2013/തസ്വഭവ | 21/03/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കോഴിക്കോട് നഗരസഭ – ശ്രീമതി ശാലിനി.കെ.പിയ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം |
| 28537 | G.O.(Rt) 713/2013/LSGD | 21/03/2013 | Legislative Assembly Constituency Asset Development Fund – Construction of LPG furnace crematorium at Payyambalam in Kannur Constituency |
| 28538 | സ.ഉ(ആര്‍.ടി) 721/2013/തസ്വഭവ | 21/03/2013 | 2011-12 ലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കല്‍ - മാനദണ്ഡങ്ങള്‍ |
| 28539 | സ.ഉ(ആര്‍.ടി) 722/2013/തസ്വഭവ | 21/03/2013 | ത്രിതല പഞ്ചായത്തുകളിലെ എഞ്ചിനീയറിംഗ് വിംഗിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അനുമതി |
| 28540 | സ.ഉ(ആര്‍.ടി) 725/2013/തസ്വഭവ | 21/03/2013 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വസ്തുനികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ - കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഉത്തരവായത് 31-03-2013 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala