Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28501 to 28520 of about 31266


Sl No. Government Orders No. Date Abstract
28501സ.ഉ(എം.എസ്) 59/2013/സാനീവ20/07/2013അഗതി (വിധവ) പെന്‍ഷന്‍ പ്രായ പരിധി പരിഗണിക്കാതെ പുനര്‍ വിവാഹം വരെ അനുവദിക്കുന്നതിനും വാര്‍ദ്ധക്യകാല-വിധവ പെന്‍ഷനുകള്‍ എ.പി.എല്‍ /ബി.പി.എല്‍ വ്യത്യാസമില്ലാതെ മൂന്ന് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും നല്‍കുന്നതിന് അനുമതി.
28502G.O.(MS) 261/2013/LSGD20/07/2013Kudumbashree - Orders Extending the benefits of 9th pay revision to 43 contract employees of kudumbashee .
28503G.O.(MS) 259/2013/LSGD19/07/2013KSUDP - Board for the recruitment of staff in Project Implementation Units.
28504സ.ഉ(ആര്‍.ടി) 1907/2013/തസ്വഭവ19/07/2013കോട്ടയം ജില്ല - വുജയപുരം ഗ്രാമപഞ്ചായത്ത് – 2009-10 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് –ഖണ്ഡിക 3.6 – സാധൂകരണം സംബന്ധിച്ച്.
28505G.O.(Rt) 1912/2013/LSGD19/07/2013Budget Estimates 2013-14 – Fund for Maintenance – Transfer credited from Consolidated Fund to Public Account – Release of 4th installment for July 2013
28506സ.ഉ(ആര്‍.ടി) 1908/2013/തസ്വഭവ19/07/2013തൃശൂര്‍ ജില്ല - വല്ലച്ചിറ ഗ്രാമപഞ്ചായത്ത് – 2005-06 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് –ഖണ്ഡിക 3(4) – സാധൂകരണം.
28507സ.ഉ(എം.എസ്) 257/2013/LSGD19/07/2013ഇന്ദിര ആവാസ് യോജന – സംസ്ഥാന സര്‍ക്കാര്‍ വിഹിതം 2013-14 വര്‍ഷത്തേയ്ക്ക് 75,000/- രൂപയില്‍ നിന്നും 50,000/- രൂപ ആയി കുറച്ചത് സംബന്ധിച്ച്.
28508G.O.(P) 1913/2013/LSGD19/07/2013Conducting of Global Conference on Local Governance – Appointing Chief Co-ordinator and reconstructing earlier Committees – Order Issued.
28509സ.ഉ(ആര്‍.ടി) 1906/2013/തസ്വഭവ19/07/2013അട്ടപ്പാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ - 2004-05 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3(9) – സാധൂകരണം.
28510സ.ഉ(എം.എസ്) 255/2013/തസ്വഭവ18/07/2013തദ്ദേശഭരണ സ്ഥാപനങ്ങളിലെ ആസ്തി രാജിസ്റ്ററുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ പൂര്‍ണ്ണവും കുറ്റമറ്റതും ആക്കി തീര്‍ക്കുന്നതിനുള്ള കര്‍മ്മപരിപാടി സംബന്ധിച്ച ഉത്തരവ്.
28511സ.ഉ(പി) 1903/2013/തസ്വഭവ18/07/2013തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഭാഗം വാദിയ്ക്കുന്ന അഡ്വക്കേറ്റിന് 2003 ലെ പഞ്ചായത്ത്‌ രാജ് ചട്ടം 4(2) അനുസരിച്ച് 35,310/- അധിക ഫീസ്‌ നല്‍കുന്നതിന് അനുവാദം.
28512സ.ഉ(ആര്‍.ടി) 1900/2013/തസ്വഭവ18/07/2013അയ്യന്‍കാളി തൊഴില്‍ ഉറപ്പ് പദ്ധതി - മര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി.
28513G.O.(Rt) 1876/2013/LSGD17/07/2013– Interest Free Medical Advance to Smt. Sangeetha P K, Block Development Office, Chittumala, Kollam.
28514സ.ഉ(ആര്‍.ടി) 1878/2013/തസ്വഭവ17/07/2013കതിരൂര്‍ - ശ്രീമതി. മുന്ന.പി.സദാനന്ദ് - മെഡിക്കല്‍ റീ ഇംപേഴ്സ്‌മെന്‍റ് സംബന്ധിച്ച്.
28515സ.ഉ(ആര്‍.ടി) 1884/2013/തസ്വഭവ 17/07/2013കാസറഗോഡ് ജില്ല - കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് – 2006-07 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഗ്രന്ഥശാലകള്‍ക്ക് പുസ്തകവിതരണം - സാധൂകരണം സംബന്ധിച്ച്.
28516G.O.(Rt) 1889/2013/LSGD17/07/2013GIDA - Moolampilly-Pizhala Bridge - aquisition of land.
28517സ.ഉ(ആര്‍.ടി) 1888/2013/തസ്വഭവ17/07/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – കണ്ണൂര്‍ നഗരസഭ – ശ്രീമതി അനുമോള്‍ ആശ്രിത നിയമനത്തിനായി അപേക്ഷ സമര്‍പ്പിച്ചതിലുണ്ടായ കാലതാമസം മാപ്പക്കിയത് സംബന്ധിച്ച്.
28518G.O.(Rt) 1892/2013/LSGD17/07/2013Regularisation of contingent workers included in the substitute List – judgment dated 17/10/2013.
28519സ.ഉ(ആര്‍.ടി) 1865/2013/തസ്വഭവ16/07/2013മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി- മെറ്റീരിയല്‍ പ്രവൃത്തികള്‍ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് വരുന്നതിനു മുന്‍പ് ഏറ്റെടുത്ത പ്രവൃത്തികള്‍ക്കള്ള പേയ്മെന്റ്റ്‌ സംബന്ധിച്ച്.
28520സ.ഉ(ആര്‍.ടി) 1857/2013/തസ്വഭവ16/07/2013കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായിരുന്ന ശ്രീ.കെ.വി.ചന്ദ്രന് എതിരായ പരാതി – തീര്‍പ്പക്കിയത് സംബന്ധിച്ച്
Previous 20 PagesPrevious Page1421142214231424142514261427142814291430Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala