| Sl No. |
Government Orders No. |
Date |
Abstract |
| 28481 | G.O.(Rt) 2012/2013/LSGD | 31/07/2013 | Budget Estimates 2013-14 – Development Fund– Transfer credited from Consolidated Fund to Public Account – Release of 4th installment for August 2013. |
| 28482 | സ.ഉ(ആര്‍.ടി) 2001/2013/തസ്വഭവ | 31/07/2013 | ഗ്രമാപഞ്ചായത്തുകള്‍ക്ക് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നത് – പദ്ധതി തയ്യാറാക്കുന്നത് സംബന്ധിച്ച്. |
| 28483 | G.O.(Rt) 1989/2013/LSGD | 29/07/2013 | Kozhikkode Corporation (Development Wing) Publication of Literary work by Sri. V. R. Sasidharan , Section Officer as per Rule 48 of KGSC Rules. |
| 28484 | സ.ഉ(ആര്‍.ടി) 1992/2013/തസ്വഭവ | 29/07/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ആയ ശ്രീമതി രേണുക.കെ.കെ - ക്ക് ചാര്‍ജ് അലവന്‍സ് നല്കുന്നതിന് അനുമതി. |
| 28485 | G.O.(MS) 271/2013/LSGD | 29/07/2013 | Installation of sign posts showing destination and road directions/safety signals at appropriate places in National High Ways and other roads of the state. |
| 28486 | സ.ഉ(എം.എസ്) 267/2013/തസ്വഭവ | 27/07/2013 | കോട്ടയം നഗരസഭ- ജീവനക്കാര്യം ദിവസവേതനാടിസ്ഥാനത്തില്‍ ടെലഫോണ്‍ അറ്റന്‍ററായി ജോലി ചെയ്തുവരുന്ന ശ്രീ. പി എച്ച് റഷീദിനെ സ്ഥിരപ്പെടുത്തിയത് സംബന്ധിച്ച്.
|
| 28487 | G.O.(Rt) 1976/2013/LSGD | 27/07/2013 | Establishment - Promotion, Transfer and Posting in the cadre of Joint Development Commissioner, Deputy Development Commissioner, Assistant Development Commissioner , Administrative Assistant. |
| 28488 | G.O.(MS) 269/2013/LSGD | 27/07/2013 | Lulu Construction and Exhibition Center Pvt Ltd – construction of new Project- Mulavukadu Village in – Mulavukadu GP of Eranakulam Special Permission Granted. |
| 28489 | G.O.(MS) 268/2013/LSGD | 27/07/2013 | Strengthening of the Vigilance Wing – Creation of Additional Posts.
|
| 28490 | സ.ഉ(ആര്‍.ടി) 1956/2013/തസ്വഭവ | 25/07/2013 | ഇഎംഎസ് ഭവന പദ്ധതി പ്രകാരം സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പ സംബന്ധിച്ച വിഷയങ്ങളുടെ ഏകോപനത്തിനായി സംസ്ഥാനതല കമ്മിറ്റി രൂപീകരിച്ചത് സംബന്ധിച്ച്. |
| 28491 | സ.ഉ(ആര്‍.ടി) 1951/2013/തസ്വഭവ | 24/07/2013 | അയ്യന്‍കാളി തൊഴില്‍ ഉറപ്പ് പദ്ധതി എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചത് സംബന്ധിച്ച്. |
| 28492 | സ.ഉ(ആര്‍.ടി) 1953/2013/തസ്വഭവ | 24/07/2013 | ആപത്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും മറ്റ് വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലൈസന്‍സ് നല്‍കല്‍ - കാലാവധി നീട്ടി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28493 | G.O.(Rt) 1948/2013/LSGD | 23/07/2013 | Activity Mapping of Panchayat Department – Committee Constructed. |
| 28494 | സ.ഉ(ആര്‍.ടി) 1944/2013/തസ്വഭവ | 23/07/2013 | ശ്രീകണ്ഠപുറം ഗ്രാമപഞ്ചായത്ത് – ഔദ്യോഗികാവശ്യത്തിനായി പുതിയ വാഹനം വാങ്ങുന്നതു സംബന്ധിച്ച്. |
| 28495 | G.O.(Rt) 1943/2013/LSGD | 23/07/2013 | KLGSDP Annual Performance Assessment 2012-13 - Performance Assessment Strategy approved |
| 28496 | G.O.(Rt) 1928/2013/LSGD | 22/07/2013 | Clean Kerala Company Limited – Fixing of paid up capital and appointment of consultant. |
| 28497 | സ.ഉ(എം.എസ്) 262/2013/തസ്വഭവ. | 22/07/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീ. ജോസഫ് മത്തായിയ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം. |
| 28498 | സ.ഉ(എം.എസ്) 263/2013/തസ്വഭവ | 22/07/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തൃശൂര്‍ നഗരസഭ – ശ്രീ. രാംദാസ് .സി.ആര്‍ ന് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഡ്രൈവര്‍ തസ്തികയില്‍ നിയമനം . |
| 28499 | സ.ഉ(ആര്‍.ടി) 1936/2013/തസ്വഭവ | 22/07/2013 | 09.05.2013-ലെ സ.ഉ(ആര്‍.ടി)1243/2013/തസ്വഭവ നംമ്പര്‍ ഉത്തരവിലെ തെറ്റ് തിരുത്തിയ ഉത്തരവ്. |
| 28500 | സ.ഉ(ആര്‍.ടി) 1635/2013/തസ്വഭവ | 22/07/2013 | നഗര ഗ്രാമാസൂത്രണ വകുപ്പ് – ശ്രീ കെ.വി.രഞ്ജിത്തിന് ചാര്‍ജ് അലവന്‍സ് നല്‍കുന്നത് സംബന്ധിച്ച്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala