Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28481 to 28500 of about 30896


Sl No. Government Orders No. Date Abstract
28481സ.ഉ(ആര്‍.ടി) 876/2013/തസ്വഭവ 30/03/2013ഹോംകോ, മെഡിക്കല്‍ സര്‍വ്വീസ്‌ കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്ന് മരുന്നുകള്‍ വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്‍കൂര്‍ തുക ട്രഷറിയില്‍ നിന്ന് പിന്‍വലിക്കുന്നതിന് അനുവാദം
28482സ.ഉ(എം.എസ്) 130/2013/തസ്വഭവ30/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീ ധനേഷ് കെ ആര്‍ ന് മുനിസിപ്പല്‍ സര്‍വ്വീസില്‍ എല്‍ .ഡി.സി/ബി സി തസ്തികയില്‍ നിയമനം
28483സ.ഉ(ആര്‍.ടി) 862/2013/തസ്വഭവ 30/03/2013വടക്കന്‍ പറവൂര്‍ നഗരസഭ – യു.ഡി.ക്ലര്‍ക്ക്‌ ശ്രീമതി.കെ.സതീദേവിക്ക് ശൂന്യവേതനാവധി അനുവദിച്ചു
28484സ.ഉ(ആര്‍.ടി) 863/2013/തസ്വഭവ30/03/2013നഗരകാര്യ വകുപ്പ് -ജീവനക്കാര്യം-പതിനൊന്നിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സാംസ്കാരിക നിലയങ്ങളിലെ ലൈബ്രേറിയന്‍ ,നഴ്സറികളിലെ ടീച്ചര്‍ ആയ എന്നിവരുടെ ഓണറേറിയം പുതുക്കി നിശ്ചയിച്ച ഉത്തരവ്
28485സ.ഉ(ആര്‍.ടി) 854/2013/തസ്വഭവ30/03/2013കാര്‍ഷിക മേഖലയിലെ വിള ഇന്‍ഷ്വറന്‍സ് ഈ വര്‍ഷത്തേക്ക് ഒഴിവാക്കി ഉത്തരവ്
28486G.O.(Rt) 853/2013/LSGD30/03/2013Budget Estimates 2012-13 Funds for Traditional Functions (General Purpose Fund ) Transfer credited from Consolidated Fund to Public Account -Release of 12th instalment for March 2013 -Orders Issued
28487സ.ഉ(എം.എസ്) 134/2013/തസ്വഭവ30/03/2013തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വിനിയോഗിക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിക്കുന്ന ഉത്തരവ്
28488സ.ഉ(ആര്‍.ടി) 825/13/തസ്വഭവ.27/03/2013കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് - പൊതുശ്മശാന നിര്‍മ്മാണം സംബന്ധിച്ച്
28489സ.ഉ(ആര്‍.ടി) 820/2013/തസ്വഭവ 27/03/2013നഗരഗ്രാമാസൂത്രണ വകുപ്പിലെ ടൌണ്‍ പ്ലാനറായ ശ്രീമതി. പി ആര്‍ ജയശ്രീയുടെ ടി തസ്തികയിലെ നിരീക്ഷണകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28490സ.ഉ(ആര്‍.ടി) 842/2013/തസ്വഭവ 27/03/2013പാലക്കാട് നഗരസഭ – ടി.ബി.റോഡ്‌ - മാര്‍ക്കറ്റ്‌ റോഡ്‌ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട അവാര്‍ഡു തുക അടയ്ക്കുന്നതിനുള്ള പ്രത്യേക അനുമതി നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28491സ.ഉ(എം.എസ്) 128/2013/തസ്വഭവ 27/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി.സുനിത.എസ്.-ന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം
28492സ.ഉ(ആര്‍.ടി) 836/2013/തസ്വഭവ 27/03/2013കോട്ടയം ജില്ലാപഞ്ചായത്ത് – 2012-13 വാര്‍ഷിക പദ്ധതി – മൊബൈല്‍ ഡയറി ലബോറട്ടറിക്ക് വാഹനം വാങ്ങുന്നതിന് അനുമതി
28493സ.ഉ(ആര്‍.ടി) 831/2013/തസ്വഭവ 27/03/2013കൊല്ലം ജില്ല – പെരിനാട് ഗ്രാമ പഞ്ചായത്ത് വഴി പുറമ്പോക്കില്‍ അംഗന്‍വാടി കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി
28494സ.ഉ(ആര്‍.ടി) 838/2013/തസ്വഭവ27/03/2013കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷില്‍ നിന്നും വായ്പ എടുത്തിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കുടിശ്ശിക പശ്ചാത്തല മേഖലാ ഫണ്ടില്‍ നിന്നും ഈടാക്കി നല്‍കുന്നതിന് അനുമതി
28495സ.ഉ(ആര്‍.ടി) 839/2013/ തസ്വഭവ27/03/2013കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷന് തുക അടക്കുന്നതിന് പത്തനം തിട്ട നഗരസഭക്ക് അനുമതി
28496സ.ഉ(ആര്‍.ടി) 826/13/തസ്വഭവ27/03/2013കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അനുമതി - പുതുക്കിയ ഉത്തരവ്.
28497G.O.(Rt) 2531/2013/Fin27/03/2013Budget Estimates 2012-13-Funds for Traditional Functions (General Purpose Fund) -Allocation of Funds to Local Governments – Release of Gap Fund for 2012-2013 and Transfer-credit from Consolidated Fund to Public Account -Sanctioned-Orders Issued.
28498സ.ഉ(ആര്‍.ടി) 841/2013/തസ്വഭവ27/03/2013നിര്‍ത്തലാക്കിയ വികസന അതോറിറ്റികള്‍ പഞ്ചായത്തുകള്‍ മുഖേന വിതരണം ചെയ്ത വായ്പ- കുടിശ്ശിക തിരിച്ചടക്കുന്നതിന് വീഴ്ച വരുത്തിയ പഞ്ചായത്തുകളില്‍ നിന്ന് വായ്പാ തിരിച്ചടവ് പരിഗണിക്കാതെ ഒടുക്കാന്‍ അനുമതി
28499സ.ഉ(ആര്‍.ടി) 837/തസ്വഭവ27/03/20132012-13 വര്‍ഷത്തില്‍ വികസന ഫണ്ടില്‍ ചെലവാകാതെ ബാക്കിയുള്ള തുക ഇ.എം.എസ് ഭവന പദ്ധതിയില്‍ വായ്പയെടുത്തതിന്‍റെ മുതല്‍ തിരിച്ചടക്കാന്‍ ഉപയോഗിക്കുന്നതിന് അനുമതി
28500സ.ഉ(ആര്‍.ടി) 801/2013/തസ്വഭവ26/03/2013കാസര്‍‌ഗോഡ് ജില്ലാ പഞ്ചായത്ത് - ജില്ലാ തല തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന്റെ ചെലവിലേയ്ക്ക് ജനറല്‍ പര്‍പ്പസ് ഗ്രാന്റില്‍ നിന്നും 25,000/- രൂപ അനുവദിച്ച ഉത്തരവ്
Previous 20 PagesPrevious Page1421142214231424142514261427142814291430Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala