Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28461 to 28480 of about 30813


Sl No. Government Orders No. Date Abstract
28461സ.ഉ(ആര്‍.ടി) 708/2013/തസ്വഭവ 20/03/2013കൊച്ചി നഗരസഭ 2010-2011 സാമ്പത്തിക വര്‍ഷത്തെ അക്കൌണ്ടുകള്‍ ‘സാംഖ്യ’ സോഫ്റ്റ്‌വെയര്‍ രേഖപ്പെടുത്തുന്നതിന് പ്രത്യേകാനുമതി നല്കി ഉത്തരവാകുന്നു.
28462സ.ഉ(ആര്‍.ടി) 710/2013/തസ്വഭവ 20/03/2013പഞ്ചായത്ത് ദിനാഘോഷം 2013 – ഗ്രാമ പഞ്ചായത്തുകളുടെ വിഹിതം – തനതുഫണ്ടില്‍ നിന്നും കൈമാറുന്നതിന് അനുമതി
28463G.O.(Rt) 687/2013/LSGD19/03/2013Establishment of e-Payment -other remote mode collection and electronic disbursement facilities for Local Self Government Institutions in Kerala -Implementation of i-collect facility through SB group
28464സ.ഉ(എം.എസ്) 109/2013/തസ്വഭവ 19/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊല്ലം നഗരസഭ – ശ്രീ. വിഷ്ണു ചന്ദ്രന്‍ സിയ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ എല്‍ .ഡി.സി/ബി.സി തസ്തികയില്‍ നിയമനം
28465സ.ഉ(എം.എസ്) 111/2013/തസ്വഭവ 19/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – മൂവാറ്റുപുഴ നഗരസഭ – ശ്രീ. ജിതേഷ് കുമാര്‍ കെ വിജയന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ഓഫീസ്‌ അസിസ്റ്റന്റ്‌ തസ്തികയില്‍ നിയമനം
28466സ.ഉ(എം.എസ്) 110/2013/തസ്വഭവ 19/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ. എസ്‌ എസ്‌ ഷിബുവിന്‌ മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ്‌ അസിസ്റ്റന്റ്‌ തസ്തികയില്‍ നിയമനം
28467സ.ഉ(ആര്‍.ടി) 688/2013/തസ്വഭവ 19/03/2013പഞ്ചായത്തുകളില്‍ പൊതുശ്മശാനം സ്ഥാപിക്കുന്നതിന് നല്‍കിയ തുക വിനിയോഗിച്ച് മറ്റ് പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് അനുമതി
28468സ.ഉ(ആര്‍.ടി) 689/2013/തസ്വഭവ 19/03/2013മട്ടന്നൂര്‍ നഗരസഭ – ശുചീകരണ പ്രവര്‍ത്തനത്തിനിടയില്‍ അപകടം സംഭവിച്ച് മരണമടഞ്ഞ ബദല്‍ തൊഴിലാളി ശ്രീ.കെ.ദാമോദരന്റെ ചികിത്സാ ചെലവ് ഒരു പ്രത്യേക കേസായി പരിഗണിച്ച് ടി നഗരസഭയുടെ തനതു ഫണ്ടില്‍ നിന്നും നല്‍കുന്നതിന് അനുമതി
28469സ.ഉ(ആര്‍.ടി) 682/2013/തസ്വഭവ 19/03/2013തൃശ്ശൂര്‍ ജില്ല – വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് വക സ്ഥലം കണ്‍സ്യൂമര്‍ഫെഡിന് വിട്ടു നല്‍കുന്നതിന് അനുമതി
28470സ.ഉ(ആര്‍.ടി) 674/2013/തസ്വഭവ18/03/2013ബഹുവര്‍‌ഷ പദ്ധതി എന്ന നിലയില്‍ 2012..13,2013..14 വര്‍ഷങ്ങളില്‍ വിഹിതം വകയിരുത്തിയ പ്രോജക്ടുകള്‍ നടപ്പു വ ര്‍ഷത്തില്‍ തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ പ്രോജക്ടിന് ഭേദഗതി വരുത്തി ഇക്കൊല്ലത്തെ സേവിംഗ്സില്‍ നിന്ന് മുഴുവന്‍ ചെലവും നടത്താന്‍ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
28471സ.ഉ(എം.എസ്) 107/2013/തസ്വഭവ 18/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീ. പ്രവീണ്‍ലാല്‍ കെ.പി.യ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ്‌ അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം
28472G.O.(Rt) 675/2013/LSGD18/03/2013Charge arrangements in the post of Director of Urban Affairs
28473സ.ഉ(എം.എസ്) 105/2013/തസ്വഭവ 16/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊല്ലം നഗരസഭ – ശ്രീമതി. രേഖ.വി.ആര്‍ - ന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം
28474സ.ഉ(എം.എസ്) 104/2013/തസ്വഭവ 16/03/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – ഒറ്റപ്പാലം നഗരസഭ – ശ്രീ. മുഹമ്മദ്‌ നൌഫല്‍ അലിയ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം
28475G.O.(P) 665/201316/03/2013ഗ്രാമപഞ്ചായത്തുകളിലെ ടെക്നിക്കല്‍ അസിസ്റ്റന്റ്മാരുടെ പരിശീലനത്തിനാവശ്യമായ തുക ഇന്‍ഫര്‍ മേഷന്‍ കേരള മിഷന് നല്കുന്നതിന് അനുമതി
28476G.O.(Rt) 671/2013/LSGD16/03/2013Proposal for purchase of two new vehicles for the office of the Chief Engineer, LSGD
28477സ.ഉ(ആര്‍.ടി) 653/2013/തസ്വഭവ15/03/2013തദ്ദേശ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള എച്ച്.ഐ.വി/എയ്ഡ്സ് കരട് നയവും മാര്‍ഗ്ഗരേഖയും അനുസരിച്ച് പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിന് അനുമതി
28478സ.ഉ(പി) 100/2013/തസ്വഭവ 15/03/20132011-ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജും) ചട്ടങ്ങളും അതിന് അനുബന്ധമായി ചേര്‍ത്തിട്ടുള്ള ഫാറങ്ങളും ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച വിഞ്ജാപനം
28479G.O.(MS) 98/2013/LSGD15/03/2013Appointment of members of the Local Government Commission to guide the Institutionalisation Process of Decentralisation in Kerala
28480G.O.(Rt) 663/2013/LSGD15/03/2013MGNREGS – rolling out of electronic Fund management system in the state
Previous 20 PagesPrevious Page1421142214231424142514261427142814291430Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala