| Sl No. |
Government Orders No. |
Date |
Abstract |
| 28441 | G.O.(Rt) 980/2013/LSGD | 11/04/2013 | KSUDP – Establishment – Sri. T.Venugopal, Joint Secretary to Govt., Genearl Administration Dept. as Community Development Officer in KSUDP – Appointed |
| 28442 | സ.ഉ(ആര്‍.ടി) 992/2013/തസ്വഭവ | 11/04/2013 | MGNREGS – തൊഴിലാളികളെ ഉച്ചയ്ക്ക് 12 മുതല്‍ 3 മണിവരെ ജോലി ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28443 | G.O.(Rt) 990/2013/LSGD | 11/04/2013 | Greater flexibility in financing and Implementation of centrally sponsored schemes – Committee constituted |
| 28444 | സ.ഉ(ആര്‍.ടി) 978/2013/തസ്വഭവ | 10/04/2013 | വേങ്ങര ബ്ലോക്ക് പഞ്ചായത്ത് – 2008-09 ജനകീയാസൂത്രണ പദ്ധതി – കമ്പ്യൂട്ടറുകളും, അനുബന്ധ ഉപകരണങ്ങളും വാങ്ങിയതിലെ ക്രമക്കേട് - ശ്രീ.ഡി.സുനില്‍കുമാര്‍ , യു.ഡി.ക്ലര്‍ക്കിനെതിരെയുള്ള അച്ചടക്ക നടപടി – അപ്പീല്‍ അപേക്ഷ – ബഹു.കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ O.A.No.1744/2012 ന്മേലുള്ള 24.09.2012 തീയതിയിലെ വിധിന്യായം |
| 28445 | സ.ഉ(ആര്‍.ടി) 972/2013/തസ്വഭവ | 10/04/2013 | നീലേശ്വരം നഗരസഭ – ശ്രീ. അബ്ദുള്‍ നസീര്‍ ഇ.എം., എല്‍ ഡി.സി/ബി.സി– ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28446 | സ.ഉ(ആര്‍.ടി) 969/2013/തസ്വഭവ | 09/04/2013 | പാലക്കാട് – മണ്ണാര്‍ക്കാട് ബ്ലോക്കിലെ വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനത്തിനായിവന്ന ചെലവ് തുക ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് അനുമതി |
| 28447 | സ.ഉ(ആര്‍.ടി) 965/2013/തസ്വഭവ | 09/04/2013 | മണലൂര്‍ ഗ്രാമപഞ്ചായത്ത് - വ്യാവസായിക പരിശീലന വകുപ്പിന് സ്ഥലം വിട്ടുകൊടുക്കുന്നതിന് അനുമതി |
| 28448 | G.O.(Rt) 968/2013/LSGD | 09/04/2013 | Urban Affairs – Establishment – Promotion, Transfer and Posting in the cadre of Corporation Secretary/Additional Corporation Secretary and Municipal Secretary |
| 28449 | G.O.(Rt) 966/2013/LSGD | 09/04/2013 | Constitution of a Committee for fixing the criteria/norms for selecting accredited agencies in the field of waste management sector – Sanctioned |
| 28450 | സ.ഉ(ആര്‍.ടി) 964/2013/തസ്വഭവ | 09/04/2013 | കളമശ്ശേരി നഗരസഭ – ടൌണ്‍ഹാള്‍ നവീകരണം – KURDFC-യില്‍ നിന്നും 55,89,000/- (അമ്പത്തിഅഞ്ച് ലക്ഷത്തി എണ്‍പത്തിയൊന്‍പതിനായിരം) രൂപ വായ്പയെടുക്കുന്നതിന് അനുമതി |
| 28451 | സ.ഉ(ആര്‍.ടി) 963/2013/തസ്വഭവ | 09/04/2013 | കളമശ്ശേരി നഗരസഭ – കങ്ങരപ്പടി ടൌണ്‍ഹാള്‍ നവീകരണം – KURDFC-യില്‍ നിന്നും 54,36,000/- (അമ്പത്തിനാല് ലക്ഷത്തി മുപ്പത്തിയാറായിരം) രൂപ വായ്പയെടുക്കുന്നതിന് അനുമതി |
| 28452 | സ.ഉ(എം.എസ്) 146/2013/തസ്വഭവ | 09/04/2013 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണം – പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – ഒന്നാം വാര്‍ഷിക പദ്ധതി (2012-13) അന്തിമമാക്കുന്നതിനും രണ്ടാം വാര്‍ഷിക പദ്ധതി (2013-14) തയ്യാറാക്കുന്നതിനുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ |
| 28453 | സ.ഉ(ആര്‍.ടി) 950/2013/തസ്വഭവ | 08/04/2013 | ഗ്രാമ പഞ്ചായത്തുകളില്‍ നിയമിതരാവുന്ന ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ സേവന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28454 | സ.ഉ(ആര്‍.ടി) 934/2013/തസ്വഭവ | 08/04/2013 | മുന്‍സിപ്പല്‍ ഭരണരംഗത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങളും മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസ് ജീവനക്കാരും തൊഴിലാളികളും ഉന്നയിച്ച വിവിധ ആവശ്യങ്ങളും സമഗ്രമായി പഠിക്കുന്നതിനും പ്രശ്നപരിഹാരം നിര്‍ദ്ദേശിക്കുന്നതിനും രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28455 | സ.ഉ(ആര്‍.ടി) 956/2013/തസ്വഭവ. | 08/04/2013 | സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് മാതൃകാ അംഗന്‍വാടികള്‍ സ്ഥാപിക്കുന്നതിലേയ്ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധീനതയിലുള്ള സ്ഥലം അനുവദിച്ചത് സംബന്ധിച്ച്. |
| 28456 | G.O.(Rt) 960/2013/LSGD | 08/04/2013 | Pre-monsoon epidemic preparedness activities – Financial support from Local Self Governments – Permissive sanction |
| 28457 | സ.ഉ(എം.എസ്) 145/2013/തസ്വഭവ | 06/04/2013 | ഗ്രാമ/ബ്ലോക്ക് പഞ്ചായത്തിലെ അക്രഡിറ്റഡ് എഞ്ചിനീയര്‍ / ഓവര്‍സിയര്‍മാര്‍ എന്നിവരുടെ – എസ്റ്റിമേറ്റ് തയ്യാറാക്കല്‍ / സാങ്കേതികാനുമതി / മെഷര്‍മെന്റ് / ചെക്ക് മെഷര്‍മെന്റ് – അധികാരപരിധി പുതുക്കി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28458 | സ.ഉ(ആര്‍.ടി) 921/2013/തസ്വഭവ | 06/04/2013 | വനിതകള്‍ കുടുംബനാഥയായിട്ടുള്ള കുടുംബങ്ങളില്‍ 65 വയസ്സുകഴിഞ്ഞതും സ്വന്തമായി വരുമാനമില്ലാത്തതുമായ പുരുഷന്മാരുണ്ടെങ്കിലും ധനസഹായം നല്‍കാമെന്ന് അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28459 | സ.ഉ(ആര്‍.ടി) 915/2013/തസ്വഭവ | 05/04/2013 | ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും ലാപ് ടോപ്പ് വാങ്ങാന്‍ അനുമതി നല്‍കി ഉത്തരവ് |
| 28460 | സ.ഉ(ആര്‍.ടി) 913/2013/തസ്വഭവ | 05/04/2013 | നെടുമങ്ങാട് നഗരസഭ പുതുതായി നിര്‍മ്മിക്കുന്ന ടൌണ്‍ഹാള്‍ കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം –കെ.യു.ആര്‍.ഡി.എഫ്.സിയില്‍ നിന്നും 4,00,00,000/- (നാല് കോടി) രൂപ വായ്പയെടുക്കുന്നതിന് അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala