Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28421 to 28440 of about 30896


Sl No. Government Orders No. Date Abstract
28421G.O.(Rt) 1041/2013/LSGD18/04/2013Pre-monsoon epidemic preparedness activities – Financial support from Local Self Governments – Permissive sanction – Modification
28422സ.ഉ(പി) 12/2013/ഉപഭവ17/04/2013മലയാളം ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം
28423സ.ഉ(ആര്‍.ടി) 1028/2013/തസ്വഭവ17/04/2013നഗരഗ്രാമാസൂത്രണ വകുപ്പിലെ അസി. ടൌണ്‍ പ്ലാനറായ ശ്രീ കെ. ജെ. ജോണ്‍സണ്‍ ന്റെ ശൂന്യവേതനാവധി സംബന്ധിച്ച്.
28424സ.ഉ(ആര്‍.ടി) 1027/2013/തസ്വഭവ17/04/2013നഗരഗ്രാമാസൂത്രണ വകുപ്പിലെ ടൌണ്‍ പ്ലാനറായ ശ്രീ രാജേഷ്‌ ടി എന്‍ - ന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചത് സംബന്ധിച്ച്.
28425സ.ഉ(ആര്‍.ടി) 1021/2013/തസ്വഭവ17/04/2013എറണാകുളം ജില്ലാ ആസൂത്രണ കാര്യാലയം – കാക്കനാട് സിവില്‍ സ്റ്റേഷനിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് ഭരണാനുമതി.
28426സ.ഉ(ആര്‍.ടി) 1005/2013/തസ്വഭവ 16/04/2013നഗര ഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീ. കെ.എഫ്.ജോസഫിന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28427സ.ഉ(ആര്‍.ടി) 1006/2013/തസ്വഭവ.16/04/2013നഗരഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീമതി ഷാരി എം വിയുടെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചത് സംബന്ധിച്ച്.
28428സ.ഉ(ആര്‍.ടി) 1003/2013/തസ്വഭവ16/04/2013മുഖ്യനഗരാസൂത്രകന്റെ കാര്യാലയത്തില്‍ നിന്നും ജൂനിയര്‍ സൂപ്രണ്ടിന്റെ തസ്തിക പത്തനംതിട്ട ജില്ലാ ഓഫീസിലേയ്ക്കും ഹെഡ് ക്ലാര്‍ക്കിന്റെ തസ്തിക മുഖ്യനഗരാസൂത്രകന്റെ കാര്യാലയത്തിലേയ്ക്കും താല്‍ക്കാലികമായി മാറ്റിയത് 6 മാസത്തേയ്ക്കു കൂടി ദീര്‍ഘിപ്പിച്ചത് സംബന്ധിച്ച്
28429സ.ഉ(ആര്‍.ടി) 1010/2013/തസ്വഭവ 16/04/2013വെളിയങ്കോട് ഗ്രാമപഞ്ചായത്ത് – പൊതുശ്മശാന നിര്‍മ്മാണത്തിന് അനുമതി നല്‍കിക്കൊണ്ട് അപ്പീല്‍ പെറ്റീഷന്‍ തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28430സ.ഉ(ആര്‍.ടി) 1004/2013/തസ്വഭവ 16/04/2013നഗരഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ ആയ ശ്രീ.കെ.സത്യബാബുവിന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28431സ.ഉ(ആര്‍.ടി) 1002/2013/തസ്വഭവ 16/04/2013നഗരഗ്രാമാസൂത്രണ വകുപ്പ് ഡെപ്യൂട്ടി ടൌണ്‍ പ്ലാനറുടെ പൂര്‍ണ്ണ അധിക ചുമതല അസി. ടൌണ്‍ പ്ലാനര്‍ക്ക് നല്കിയ നടപടി സാധൂകരിച്ച് - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28432സ.ഉ(ആര്‍.ടി) 1001/2013/തസ്വഭവ 16/04/2013നഗരഗ്രാമാസൂത്രണ വകുപ്പിലെ നഗരാസൂത്രകയായ ശ്രീമതി.സബിതാമിനി.സി.കെ.യുടെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28433സ.ഉ(ആര്‍.ടി) 1009/2013/തസ്വഭവ 16/04/20132011-12 വര്‍ഷത്തെ മഹാത്മാ പുരസ്കാരം
28434സ.ഉ(ആര്‍.ടി) 1014/2013/തസ്വഭവ 16/04/2013വരള്‍ച്ചാ ബാധിത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ - ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും 2013-14 സാമ്പത്തിക വര്‍ഷത്തിലും തുക ചെലവഴിക്കുന്നതിന് അനുമതി
28435G.O.(Rt) 998/2013/LSGD15/04/2013Rural Development – Establishment – Disciplinary action
28436സ.ഉ(ആര്‍.ടി) 997/2013/തസ്വഭവ 15/04/2013പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ ശ്രീ. ജെ ആര്‍ ഗോപകുമാറിന് കെ.എസ് & എസ്.എസ്.ആര്‍ , ഭാഗം II, ചട്ടം 31 എ(i) പ്രകാരം അഡീഷണല്‍ ഡയറക്ടറായി താല്‍ക്കാലിക ഉദ്യോഗക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28437സ.ഉ(ആര്‍.ടി) 982/2013/തസ്വഭവ11/04/2013നഗരഗ്രാമാസൂത്രണ വകുപ്പ് - ശ്രീ. ബൈജു.കെ., ടൌണ്‍ പ്ലാനറുടെ നിരീക്ഷണകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു.
28438സ.ഉ(ആര്‍.ടി) 983/2013/തസ്വഭവ 11/04/2013നഗരഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീ. രാജീവന്‍ പിട്ടന്റെ ടി തസ്തികയിലെ നിരീക്ഷണകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവാകുന്നു.
28439സ.ഉ(ആര്‍.ടി) 986/2013/തസ്വഭവ.11/04/2013കാലപ്പഴക്കം കൊണ്ട് ഉപയോഗ ശൂന്യമായ യന്ത്രസാമഗ്രികള്‍ ലേലം ചെയ്യുന്നത് സംബന്ധിച്ച്.
28440സ.ഉ(ആര്‍.ടി) 984/2013/തസ്വഭവ11/04/2013പി.എസ് സി മുഖേന നിയമനം നടത്തുന്ന തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താന്‍ വ്യവസ്ഥയില്ല എന്നതിനാല്‍ കായംകുളം നഗരസഭയിലെ ജി സതീശന്‍റെ അപേക്ഷ നിരസിച്ച ഉത്തരവ്
Previous 20 PagesPrevious Page1421142214231424142514261427142814291430Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala