Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28401 to 28420 of about 30896


Sl No. Government Orders No. Date Abstract
28401സ.ഉ(എം.എസ്) 154/2013/തസ്വഭവ 22/04/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ.എസ്.സുനില്‍കുമാറിന് മുനിസിപ്പല്‍ സര്‍വ്വീസില്‍ കണ്ടിജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം
28402സ.ഉ(ആര്‍.ടി) 1099/2013/തസ്വഭവ 22/04/2013കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പെര്‍‌ഫോമന്‍സ്‌ ആഡിറ്റ്‌ യൂണിറ്റ് 1 ലെ യു.ഡി.ക്ലാര്‍ക്ക്‌ ശ്രീ.സുനില്‍ ഡേവിഡിന്റെ ചികില്‍സാ ചെലവ്‌ - മെഡിക്കല്‍ റീ ഇംപേഴ്സ്‌മെന്റ് ആനുകൂല്യത്തിന് അനുമതി
28403G.O.(MS) 156/2013/LSGD22/04/2013Re-fixation of salary of staff and reconstitution and recruitment of the staff required at each PIUs in KSUDP
28404G.O.(MS) 157/2013/LSGD22/04/2013Constitution of Board of the recruitment of staff in PIUs in KSUDP
28405G.O.(Rt) 1112/2013/തസ്വഭവ22/04/2013കോഴിക്കോട് കോര്‍പ്പറേഷന്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ കച്ചവടക്കാരുടെ വിവിധ ആവശ്യങ്ങള്‍ - ഇളവ്‌ അനുവദിച്ചത് സംബന്ധിച്ച്
28406G.O.(Rt) 1110/13/LSGD22/04/2013Urban Affairs- Candidates advised by KPSC to the post of Municipal Secretary Grade III -Appointment and Posting
28407സ.ഉ(ആര്‍.ടി) 1111/2013/തസ്വഭവ22/04/2013വാര്‍ഷിക പദ്ധതി കണക്കുകള്‍ അന്തിമമാക്കുന്നതിന് 2013 ഏപ്രില്‍ 25 വരെ സമയം അനുവദിച്ച ഉത്തരവ്
28408സ.ഉ(ആര്‍.ടി) 1095/2013/തസ്വഭവ 20/04/20132011-12 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരെഞ്ഞെടുത്ത് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28409സ.ഉ(ആര്‍.ടി) 1094/2013/തസ്വഭവ20/04/20132011-12 വര്‍ഷത്തെ മഹാത്മാ പുരസ്കാരം-അവാര്‍ഡ്
28410സ.ഉ(ആര്‍.ടി) 1082/2013/തസ്വഭവ20/04/2013പഞ്ചായത്ത് ദിനാഘോഷം 2013-എക്സിബിഷനില്‍ വികസനമാതൃകകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള യഥേഷ്ടാനുമതി
28411G.O.(Rt) 1093/2013/LSGD20/04/2013Devarajan K - Additional chief Town Planner
28412സ.ഉ(എം.എസ്) 152/2013/തസ്വഭവ 19/04/2013ഗ്രാമ പഞ്ചായത്തുകളില്‍ 864 അസിസ്റ്റന്റ് സെക്രട്ടറി തസ്തികകള്‍ സൃഷ്ടിച്ചത് - ഗ്രാമ പഞ്ചായത്തുകളുടെ പേര് വിവരം ചേര്‍ത്ത് ഉത്തരവാകുന്നു.
28413G.O.(Rt) 1051/2013/LSGD19/04/2013MGNREGS (Kerala) – eFMS – Exposure visit to Karnataka – Expost facto Sanction accorded
28414സ.ഉ(ആര്‍.ടി) 1061/2013/തസ്വഭവ 19/04/2013ഏലൂര്‍ നഗരസഭ – പാതാളം കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം – KURDFC-യില്‍ നിന്നും രണ്ടു കോടി രൂപ വായ്പയെടുക്കുന്നതിന് അനുമതി
28415സ.ഉ(ആര്‍.ടി) 1044/2013/തസ്വഭവ19/04/2013ഗ്രാമ പഞ്ചായത്തുകളില്‍ നിയമിക്കുന്ന ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരുടെ യോഗ്യതയില്‍ ഇളവ് അനുവദിച്ച് ഉത്തരവ്
28416സ.ഉ(എം.എസ്) 150/2013/തസ്വഭവ19/04/2013തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ കോര്‍പ്പറേഷനുകളുടെ നാമം ,മേയര്‍മാരെ അഭിസംബോധന ചെയ്യല്‍ എന്നിവ പരിഷ്കരിച്ച ഉത്തരവ്
28417സ.ഉ(ആര്‍.ടി) 1062/2013/തസ്വഭവ19/04/2013കൊല്ലം നഗരസഭ-യു ഡി സി ശ്രീ എം മുരുകന് കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിന് അനുമതി
28418സ.ഉ(ആര്‍.ടി) 1056/2013/തസ്വഭവ19/04/2013കോതമംഗലം നഗരസഭ,-മരണപ്പെട്ട ശ്രീ റ്റി.റ്റി.ഉണ്ണികൃഷണന്‍റ ഹാജരാകാതിരുന്ന കാലയളവ് ശൂന്യവേതന അവുധിയായി ക്രമീകരിച്ച് ഉത്തരവ്
28419സ.ഉ(ആര്‍.ടി) 1046/13/തസ്വഭവ19/04/2013കോടിക്കുളം ഗ്രാമപഞ്ചായത്ത് - ഇടുക്കി - ഏഴല്ലൂര്‍ ഹരിജന്‍ കോളനി – ശുദ്ധജല വിതരണ പദ്ധതി - ഓഡിറ്റ് തടസ്സം - സാധൂകരണം
28420സ.ഉ(ആര്‍.ടി) 1043/2013/തസ്വഭവ18/04/2013ജില്ലയില്‍ സ്വരാജ്‌ ട്രോഫി നേടുന്ന ഗ്രാമപഞ്ചായത്തിന്റെ അവാര്‍ഡ് കാലയളവിലെ സെക്രട്ടറിയ്ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തില്‍ സ്വരാജ്‌ ട്രോഫി നേടുന്ന ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറിയ്ക്ക് സംസ്ഥാനതലത്തിലും അവാര്‍ഡ് നല്‍കുന്നതിന് ഉത്തരവ്
Previous 20 PagesPrevious Page1421142214231424142514261427142814291430Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala