| Sl No. |
Government Orders No. |
Date |
Abstract |
| 28381 | സ.ഉ(ആര്‍.ടി) 1173/2013/തസ്വഭവ | 27/04/2013 | പരിരക്ഷാ ഹോം കെയര്‍ പദ്ധതി, എ.പി എല്‍ വിഭാഗത്തിന് സൌജന്യ മരുന്നു വിതരണം- വരുമാന പരിധി നിശ്ചയിച്ച് ഉത്തരവ്
|
| 28382 | സ.ഉ(ആര്‍.ടി) 1174/2013/തസ്വഭവ | 27/04/2013 | മൂവാറ്റുപുഴ നഗരസഭ – യു.ഡി.ക്ലര്‍ക്ക് ശ്രീ.കെ.എം.ബാവ ജോലിക്ക് ഹാജരാകാതിരുന്ന കാലയളവ് ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28383 | സ.ഉ(ആര്‍.ടി) 1167/2013/തസ്വഭവ | 27/04/2013 | ശ്രീ. ഗോപി.പി. മുതല്‍ 15 പേരും ശ്രീ. കിരന്‍ പി.ആര്‍ മുതല്‍ 8 പേരും ഫയല്‍ ചെയ്തിട്ടുള്ള റിട്ട് പെറ്റീഷന്‍സ് നം. 15609/12, 25253/12 ന്മേലുള്ള ബഹു.ഹൈക്കോടതിയുടെ വിധിന്യായം നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28384 | G.O.(Rt) 1156/2013/LSGD | 26/04/2013 | MGNREGS - Bharat Nirman Rajiv Gandhi Seva Kendra - Modified Orders |
| 28385 | G.O.(Rt) 1155/2013/LSGD | 26/04/2013 | MGNREGA(Kerala) - State Peer Learning workshop from February 29th to March 1st 2012 at Ajmeer, Rajasthan - Expost facto sanction |
| 28386 | സ.ഉ(ആര്‍.ടി) 1159/2013/തസ്വഭവ | 26/04/2013 | അക്രഡിറ്റേഷനു വേണ്ടി സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളിന്‍മേല്‍ പരിശോധന നടത്തി ശുപാര്‍ശ സമര്‍പ്പിക്കുന്നതിനു കമ്മിറ്റി രൂപീകരിച്ച ഉത്തരവ് |
| 28387 | G.O.(Rt) 1158/2013/LSGD | 26/04/2013 | Audit Process – Performance Audit & Thematic Review – Appointing two separate Nodal Officers for the year 2013-14 |
| 28388 | സ.ഉ(ആര്‍.ടി) 1152/2013/തസ്വഭവ | 25/04/2013 | പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി – സബ്സിഡി മാര്‍ഗ്ഗരേഖ – പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം 50,000/- രൂപയായി വര്‍ദ്ധിപ്പിച്ച ഉത്തരവിന് മുന്‍കാല പ്രാബല്യം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28389 | സ.ഉ(ആര്‍.ടി) 1148/2013/തസ്വഭവ | 25/04/2013 | നബാര്‍ഡ് - RIDF-XVIII – കാട്ടാക്കട ആമച്ചല്‍ പബ്ലിക് ഹെല്‍ത്ത് സെന്റര്‍ കെട്ടിട നിര്‍മ്മാണം – പദ്ധതി നിര്‍വ്വഹണ ചുമതല വെള്ളനാട് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനു കൈമാറുന്നതിന് അനുമതി |
| 28390 | സ.ഉ(എം.എസ്) 160/2013/തസ്വഭവ | 24/04/2013 | നഗരസഭ/മുനിസിപ്പാലിറ്റി കണ്ടിജന്റ് വിഭാഗം ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 28391 | G.O.(Rt) 1146/2013/LSGD | 24/04/2013 | MGNREGA (Kerala) – Implementation of MGNREGA in Lakshadweep – Training Programme 22.04.2013 to 27.04.2013 |
| 28392 | G.O.(Rt) 1142/2013/LSGD | 24/04/2013 | MGNREGS – Validation of the report and finalization of the Rural Standard Scheme of Rates – Constituting of Advisory Committee |
| 28393 | സ.ഉ(ആര്‍.ടി) 1143/2013/തസ്വഭവ | 24/04/2013 | നഗരഗ്രാമാസൂത്രണ വകുപ്പ് - ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ ആയ ശ്രീമതി. ദീപ.വി.പി.യുടെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28394 | സ.ഉ(എം.എസ്) 161/2013/തസ്വഭവ | 24/04/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കോഴിക്കോട് നഗരസഭ – ശ്രീ.രാജേഷ്.ഡി.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം |
| 28395 | G.O.(Rt) 1128/2013/LSGD | 24/04/2013 | Shri. N Asok Kumar ADC-CRD, Thiruvanathapuram, Giving additional Charge of Mission Director MGNREGS
|
| 28396 | സ.ഉ(ആര്‍.ടി) 1122/2013/തസ്വഭവ | 23/04/2013 | പഴയകുന്നുമേല്‍ ഗ്രാമപഞ്ചായത്ത് – 2005-06 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3.1, 2007-08 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് ഖണ്ഡിക 3.7, 3.8 – സാധൂകരണം |
| 28397 | സ.ഉ(ആര്‍.ടി) 1114/2013/തസ്വഭവ | 23/04/2013 | തെക്കുംകര ഗ്രാമപഞ്ചായത്ത് – ഭവന പദ്ധതി നടപ്പാക്കുന്നതിന് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുക്കുന്നതിന് അനുമതി |
| 28398 | സ.ഉ(ആര്‍.ടി) 1121/2013/തസ്വഭവ | 23/04/2013 | ഇരിങ്ങാലക്കുട നഗരസഭയിലെ താല്‍ക്കാലിക നഗരസഭാസെക്രട്ടറി ശ്രീമതി വി ആര്‍ രത്നാമയീദേവിയെ മാതൃവകുപ്പിലേക്ക് തിരികെ അയച്ചത് സംബന്ധിച്ച്. |
| 28399 | സ.ഉ(എം.എസ്) 155/2013/തസ്വഭവ | 22/04/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – പാലക്കാട് നഗരസഭ – ശ്രീ. നിഷാദ്.എന്‍ ന് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം |
| 28400 | സ.ഉ(ആര്‍.ടി) 1105/2013/തസ്വഭവ | 22/04/2013 | മുട്ടില്‍ ഗ്രാമപഞ്ചായത്ത് – 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് ഖണ്ഡിക 3.5 – സാധൂകരണം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala