| Sl No. |
Government Orders No. |
Date |
Abstract |
| 28361 | സ.ഉ(എം.എസ്) 169/2013/തസ്വഭവ | 08/05/2013 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – രണ്ടാം വാര്‍ഷിക പദ്ധതി രൂപീകരണം സംബന്ധിച്ച ഉത്തരവ് - സ്പഷ്ടീകരണം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28362 | G.O.(Rt) 1230/2013/LSGD | 07/05/2013 | Awarding Good Service entry to Sri. E.Sreekumar, Joint Development Commissioner & Joint Programme Co-ordinator, MGNREGS, Kollam |
| 28363 | സ.ഉ(ആര്‍.ടി) 1228/2013/തസ്വഭവ | 07/05/2013 | നഗരകാര്യം - പ്രൊവിഡന്‍റ് ഫണ്ട് ഓഫീസര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റവും നിയമനവും. |
| 28364 | സ.ഉ(ആര്‍.ടി) 1211/2013/തസ്വഭവ | 06/05/2013 | SGRY പദ്ധതി പ്രകാരമുള്ള ജോലികള്‍ക്ക് അനധികൃതമായി ഫണ്ട് അനുവദിച്ചത് – തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ ജോയിന്റ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ആയിരുന്ന ശ്രീ.കെ.പ്രദീപനെതിരെയുള്ള അച്ചടക്ക നടപടി തീര്‍പ്പാക്കിയത് – സസ്പെന്‍ഷന്‍ കാലം ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28365 | G.O.(MS) 166/2013/LSGD | 06/05/2013 | Valluvanad Infrastructural Development Authority – Joint Town Planning Committee – Constituted |
| 28366 | സ.ഉ(എം.എസ്) 167/2013/തസ്വഭവ | 06/05/2013 | ഇന്ദിരാ ആവാസ് യോജന – പുതുക്കിയ നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ അധിക ധനസഹായം ലഭ്യമാക്കുന്നതിന് ത്രിതല സഹകരണ ബാങ്കിംഗ് സംവിധാനത്തില്‍ നിന്നും വായ്പ എടുക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28367 | G.O.(Rt) 1207/2013/LSGD | 06/05/2013 | Appointment in State Level Nodal Agency (SLNA) and Watershed Cell Cum Data Centre (WCDC) |
| 28368 | സ.ഉ(ആര്‍.ടി) 1209/2013/തസ്വഭവ | 06/05/2013 | കേരളാ സാമൂഹ്യ സുരക്ഷാ മിഷന് പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും എല്ലാ സാമ്പത്തിക വര്‍ഷവും സംഭാവന നല്‍കുന്നതിന് യഥേഷ്ടാനുമതി നല്‍കി ഉത്തരവ് |
| 28369 | സ.ഉ(ആര്‍.ടി) 1198/2013/തസ്വഭവ | 04/05/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീ. എന്‍ സത്യബാബുവിന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28370 | സ.ഉ(ആര്‍.ടി) 1197/2013/തസ്വഭവ | 04/05/2013 | കുടുംബശ്രീ – 2012-13 വര്‍ഷത്തെ മികച്ച സിഡിഎസ്സുകളുടെ തെരഞ്ഞെടുപ്പ് - പരിഷ്കരിച്ച മാര്‍ഗ്ഗരേഖയ്ക്കും, ഗ്രേഡിംഗ് സൂചികങ്ങള്‍ക്കും അംഗീകാരം നല്‍കിയും, അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയും രൂപീകരിക്കുന്നതിന് അനുമതി നല്‍കിയും ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28371 | സ.ഉ(ആര്‍.ടി) 1205/2013/തസ്വഭവ | 04/05/2013 | പെരിന്തല്‍മണ്ണ നഗരസഭ യു.ഡി ക്ലാര്‍ക്ക് ശ്രീ.യു.കെ.ബാലകൃഷ്ണന് ശൂന്യവേതനാവധി അനുവദിച്ചത് സംബന്ധിച്ച്.
|
| 28372 | സ.ഉ(ആര്‍.ടി) 1203/2013/തസ്വഭവ | 04/05/2013 | കുന്നത്തു നാട് ഗ്രാമ പഞ്ചായത്ത് -പട്ടിമറ്റം ഷോപ്പിംഗ് കോംപ്ളക്സ് രണ്ടാം ഘട്ട നിര്‍മ്മാണത്തിനായി കെ.യു.ആര്‍ഡി.എഫ്.സി യില്‍ നിന്നും വായ്പയെടുക്കുന്നതിന് അനുമതി |
| 28373 | G.O.(Rt) 1200/2013/LSGD | 04/05/2013 | Pre Monsoon activities-2013- Measures taken to preventing communicable diseases-Release of funds of Suchitwa Mission to Corporations,Municipalities and Grama Panchayats-Sanctioned |
| 28374 | സ.ഉ(എം.എസ്) 165/2013/തസ്വഭവ | 02/05/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തൃക്കാക്കര നഗരസഭ – കുമാരി രമ്യ.എ.യ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം |
| 28375 | സ.ഉ(ആര്‍.ടി) 1188/2013/തസ്വഭവ | 02/05/2013 | ഹിന്ദു വിവാഹ രജിസ്ട്രേഷന്‍ - ഗുരുവായൂര്‍ നഗരസഭ വിവാഹ രജിസ്ട്രാറുടെ പൂര്‍ണ്ണ അധികചുമതല ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയ പഞ്ചായത്ത് ഡയറക്ടറുടെ നടപടി സാധൂകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28376 | G.O.(Rt) 3885/2013/Fin | 29/04/2013 | Budget Estimates 2013-14 - Funds for Traditional Functions (General Purpose Fund) – Transfer of Funds to Local Self Governments – Release of the Ist installment for April 2013 |
| 28377 | G.O.(Rt) 3884/2013/Fin | 29/04/2013 | Budget Estimates 2013-14 - Maintenance Fund (Road Assets and Non- Road Assets) - Transfer of Funds to Local Self Governments - Release of the First Installment for April 2013 |
| 28378 | സ.ഉ(എം.എസ്) 164/2013/തസ്വഭവ | 29/04/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് – ശ്രീമതി. ജി.ശോഭാകുമാരിക്ക് നിയമനം ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുന്നതില്‍ നേരിട്ട കാലതാമസം മാപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28379 | സ.ഉ(ആര്‍.ടി) 1172/2013/തസ്വഭവ | 27/04/2013 | പരിരക്ഷാ ഹോം കെയര്‍ പദ്ധതി – എ.പി.എല്‍ വിഭാഗത്തിന് സൌജന്യ മരുന്ന് വിതരണം – വരുമാന പരിധി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 28380 | G.O.(Rt) 1173/2013/LSGD | 27/04/2013 | Purathoor Grama Panchayath – Judgement in WP(C) 31630/2012 filed by Sri. K.K. Sasidharan, Kadalikkattil House, Via Thirur – Compliance of Court Direction |
Developed and maintained by Information Kerala Mission for Local Self Government Department, Kerala