| Sl No. |
Government Orders No. |
Date |
Abstract |
| 28341 | സ.ഉ(എം.എസ്) 172/2013/തസ്വഭവ | 14/05/2013 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ – ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള വാര്‍ഷിക വരുമാന പരിധി 25,000/- രൂപയില്‍ നിന്നും 50,000/- രൂപയായി വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28342 | സ.ഉ(ആര്‍.ടി) 1280/2013/തസ്വഭവ | 14/05/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ. അനില്‍ കുമാര്‍ ആശ്രിത നിയമനത്തിനായി അപേക്ഷ സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസം മാപ്പാക്കി ഉത്തരവാകുന്നു. |
| 28343 | സ.ഉ(ആര്‍.ടി) 1279/2013/തസ്വഭവ | 14/05/2013 | കണ്ണൂര്‍ നഗരസഭ – മുനിസിപ്പല്‍ സെക്രട്ടറിയെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28344 | G.O.(Rt) 1273/2013/LSGD | 13/05/2013 | MGNREGS – Committee constituted for effective implementation of the Scheme |
| 28345 | സ.ഉ(ആര്‍.ടി) 1268/2013/തസ്വഭവ | 13/05/2013 | സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് -2011 - വെരിഫിക്കേഷന്‍ & കറക്ഷന്‍ മോഡ്യൂള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ (മലയാള പരിഭാഷ) അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28346 | G.O.(Rt) 42/2013/FIN | 10/05/2013 | Kerala Service Rules-Rule 140 (c) Part I-Instructions issued - Reg |
| 28347 | G.O.(Rt) 1261/2013/LSGD | 10/05/2013 | Budget Estimates 2013-14 – Funds for Traditional Functions – Release of 1st instalment – April 2013 |
| 28348 | G.O.(Rt) 1260/2013/LSGD | 10/05/2013 | Budget Estimates 2013-14 – Funds for Maintenance (Road and Non-Road Assets) – Release of 1st instalment – April 2013 |
| 28349 | G.O.(Rt) 1259/2013/LSGD | 10/05/2013 | Payyannur Municipality, Judgement dated 27/02/2013 in WP(C) 5578/2013 filed by Sri. Abdulla Haji, Karamel Vellur Village, Payyannur, Kannur – Compliance of Court direction |
| 28350 | G.O.(Rt) 1255/2013/LSGD | 10/05/2013 | Global Meet on Local Governance – Steering Committee constituted |
| 28351 | സ.ഉ(ആര്‍.ടി) 1248/2013/തസ്വഭവ | 09/05/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ യു.ഡി. കമ്പൈലര്‍ ആയ ശ്രീമതി. ശ്രീകലാ ഭദ്രന്റെ ട്രാന്‍സ്ഫര്‍ ടി.എ. ബില്ല് മാറുന്നതിന് അനുമതി |
| 28352 | G.O.(Rt) 1247/2013/LSGD | 09/05/2013 | MGNREGS - Review Meeting at New Delhi on 08.04.2013 - Deputation of Shri. C.Sasidharan Pillai - Expost facto sanction accorded |
| 28353 | സ.ഉ(ആര്‍.ടി) 1246/2013/തസ്വഭവ | 09/05/2013 | MGNREGS – തൊഴില്‍കാര്‍ഡ് പുതുക്കി വിതരണം ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28354 | സ.ഉ(എം.എസ്) 170/2013/തസ്വഭവ | 09/05/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ. ഇമ്മാനുവല്‍ പെരേരയ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം |
| 28355 | സ.ഉ(ആര്‍.ടി) 1243/2013/തസ്വഭവ | 09/05/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ സീനിയര്‍ ടൌണ്‍ പ്ലാനറായ ശ്രീമതി. ഡാര്‍ളി.ഡി.എസ്.മണിയ്ക്ക് അസിസ്റ്റന്റ് ചീഫ് ടൌണ്‍ പ്ലാനര്‍ II ന്റെ അധിക ചുമതല നല്‍കിയ നടപടി സാധൂകരിച്ച് ഉത്തരവാകുന്നു. |
| 28356 | സ.ഉ(ആര്‍.ടി) 1241/2013/തസ്വഭവ | 09/05/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീ. ഖാജാ ഷറഫുദ്ദീന്‍ കെ.പി.യുടെ ടി തസ്തികയിലെ നിരീക്ഷണകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28357 | സ.ഉ(ആര്‍.ടി) 1242/2013/തസ്വഭവ | 09/05/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ ടൌണ്‍ പ്ലാനറായ ശ്രീ. റ്റി.എന്‍ രാജേഷിനെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ തസ്തികയിലേക്ക് തരം താഴ്ത്തി തൃശൂര്‍ നഗരാസൂത്രണ കാര്യാലയത്തിലും ടൌണ്‍ പ്ലാനര്‍ ശ്രീ.സി.ജെ. പൌലോസിനെ വയനാട് നഗരാസൂത്രണ കാര്യാലയത്തിലെ ടൌണ്‍ പ്ലാനറായും നിയമിച്ച് ഉത്തരവാകുന്നു. |
| 28358 | സ.ഉ(എം.എസ്) 15/2013/ഭവനം | 08/05/2013 | ഭവന നിര്‍മ്മാണ വകുപ്പ് - തുച്ഛവരുമാനക്കാര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയില്‍ ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗുണഭോക്തൃ വിഹിതവും ഉപയോഗിച്ച് ഫ്ലാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന “സങ്കേതം ഭവന നിര്‍മ്മാണ പദ്ധതി” – തത്വത്തില്‍ അംഗീകാരം നല്‍കി - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28359 | സ.ഉ(ആര്‍.ടി) 1237/2013/തസ്വഭവ | 08/05/2013 | ചെറുതാഴം ഗ്രാമപഞ്ചായത്ത് – 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3.8 – സാധൂകരണം |
| 28360 | സ.ഉ(ആര്‍.ടി) 1236/2013/തസ്വഭവ | 08/05/2013 | ആലപ്പുഴ ജില്ല – ചെറുതന ഗ്രാമപഞ്ചായത്ത് – 2004-05 വര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3(8) – സാധൂകരണം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala