| Sl No. |
Government Orders No. |
Date |
Abstract |
| 28321 | G.O.(Rt) 2476/2013/LSGD | 05/10/2013 | Kalamassery Municipality – Cleaning – Engagement of daily waged employees. |
| 28322 | സ.ഉ(ആര്‍.ടി) 2471/2013/തസ്വഭവ | 05/10/2013 | മലപ്പുറം മുനിസിപ്പാലിറ്റി –കോട്ടപ്പടി സ്റ്റേഡിയം കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം -2013ലെ കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍സ് ഭേദഗതി ചട്ടം 3സി പ്രകാരം ക്രമവല്ക്കരിച്ച് ഉത്തരവ് |
| 28323 | സ.ഉ(എം.എസ്) 325/2013/തസ്വഭവ | 05/10/2013 | സര്‍ക്കാര്‍ സംഘടനകളുടെ അക്രഡിറ്റേഷനു വേണ്ടിയുള്ള അപേക്ഷ പരിശോധന നടത്തി അംഗീകാരം നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച ഉത്തരവ് |
| 28324 | G.O.(Rt) 2474/2013/LSGD | 05/10/2013 | Kerala State Rural Development Board (defunct)-Establishment –Additional charge to Director of Panchayats as Chairman of Kerala State Rural Development Board (defunct |
| 28325 | സ.ഉ(ആര്‍.ടി) 2465/2013/തസ്വഭവ | 04/10/2013 | കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതിനു വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സങ്കേതം‘ സോഫ്റ്റ്വെയര്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വിന്യസിച്ച് നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശം. |
| 28326 | സ.ഉ(ആര്‍.ടി) 2461/2013/തസ്വഭവ | 03/10/2013 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി –പ്ലേ ഗ്രൌണ്ട് നിര്‍മ്മാണം – മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതിന് കമ്മിറ്റി. |
| 28327 | സ.ഉ(ആര്‍.ടി) 2462/2013/തസ്വഭവ | 03/10/2013 | ഭാരത അന്താരാഷ്‌ട്ര വ്യാപാരമേള 2013 – പഞ്ചായത്ത് ഡയറക്ടര്‍ സമര്‍പ്പിച്ച എട്ടു ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം. |
| 28328 | സ.ഉ(എം.എസ്) 2459/2013/തസ്വഭവ | 03/10/2013 | വിജിലൻസ് വിംഗിൻ്റെ ശാക്തീകരണം-ചീഫ് ടൌണ്‍ പ്ലാനര്‍ (വിജിലന്‍സ്)-ചുമതലകളും -അധികാരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും. |
| 28329 | G.O.(Rt) 2443/2013/LSGD | 01/10/2013 | MNREGS-State MIS Nodal Officer - Meeting on 31st of July 2013 at NewDelhi-Deputation of Shri.M.S.Abdul Kalam Azad,Programme Officer(IT)Sanction accorded |
| 28330 | സ.ഉ(എം.എസ്) 323/2013/തസ്വഭവ | 01/10/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി- തിരുവനന്തപുരം നഗരസഭ -ശ്രീ സി അനില്‍കുമാറിന് നിയമനം |
| 28331 | G.O.(Rt) 2452/2013/LSGD | 01/10/2013 | Block Information Centers – Administrative sanction accorded – Order issued. |
| 28332 | G.O.(Rt) 2446/2013/LSGD | 01/10/2013 | Budget Estimates 2013-14 – Development Fund - Release of 6th installment for October 2013 |
| 28333 | G.O.(Rt) 2445/2013/LSGD | 01/10/2013 | Budget Estimates 2013-14 – Fund for Traditional Functions - Release of 7rd instalment for October 2013 |
| 28334 | G.O.(Rt) 2444/2013/LSGD | 01/10/2013 | Budget Estimates 2013-14 – Fund for Maintenance – Release of 7rd installment for October 2013 |
| 28335 | G.O.(P) 5/2013/Law | 30/09/2013 | The Kerala Registration of Marriages (Common) Amendment Rules, 2013 |
| 28336 | G.O.(Rt) 2418/2013/LSGD | 30/09/2013 | Term of deputation of Sri. N. K.Hareesh as assistant District Mission Co-ordinator in Kudumbashree, Kozhikkode. |
| 28337 | G.O.(Rt) 2429/2013/LSGD | 30/09/2013 | Deputation of Shri.V.Ajayakumar to attend the meeting of MIS Nodal Officers on 06.09.2013 |
| 28338 | G.O.(Rt) 2428/2013/LSGD | 30/09/2013 | Deputation of Mission Director MGNREGS to Mumbai on 21st to 22nd September. |
| 28339 | സ.ഉ(ആര്‍.ടി) 2427/2013/തസ്വഭവ | 30/09/2013 | നഗരഗ്രാമാസൂത്രണ വകുപ്പ് ശ്രീ രഞ്ജിത്ത് കെ.വി. ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ ചാര്‍ജ്ജ് അലവന്‍സ് അനുവദിച്ച് ഉത്തരവ് |
| 28340 | സ.ഉ(എം.എസ്) 319/2013/തസ്വഭവ | 30/09/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി - പുനലൂര്‍ നഗരസഭ-ശ്രീ സുമേഷ് ചന്ദ്രന്‍ ജി ക്ക് നിയമനം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala