Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28321 to 28340 of about 30896


Sl No. Government Orders No. Date Abstract
28321G.O.(Rt) 1322/13/LSGD18/05/2013Rollout for District benefit Transfer(DBT) Phase II Using Aadhar to the National Social Assistance Programme (NSAP)
28322സ.ഉ(ആര്‍.ടി) 1321/2013/തസ്വഭവ18/05/2013പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി – ബഡ്ജറ്റ്‌ വിഹിതം – പട്ടികജാതി വിഭാഗത്തില്‍ നിന്നും പട്ടിക വര്‍ഗ്ഗ വിഭാഗത്തിലേക്ക്‌ മാറ്റപ്പെട്ടവര്‍ക്ക്‌ പ്രത്യേക ഘടക പദ്ധതി വിഹിതത്തില്‍ നിന്നും ആനുകൂല്യം നല്‍കുന്നതിന് അനുമതി
28323സ.ഉ(ആര്‍.ടി) 1320/2013/തസ്വഭവ18/05/2013തെരഞ്ഞടുത്ത പഞ്ചായത്തുകളെ അതാത് പഞ്ചായത്തുകള്‍ക്ക് കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുമായി കമ്പ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിക്കുന്ന സംവിധാനം നടപ്പിലാക്കുന്നതിന് അനുമതി
28324സ.ഉ 1307/2013/തസ്വഭവ17/05/2013നബാര്‍ഡ്‌ - RIDF – അംഗനവാടി കെട്ടിട നിര്‍മ്മാണം – നബാര്‍ഡ്‌ അനുവദിക്കുന്ന തുകയില്‍ അധികരിക്കുന്ന തുക ബന്ധപ്പെട്ട പഞ്ചായത്തുകള്‍ വഹിക്കുന്നതിനും കെട്ടിട നിര്‍മ്മാണം ഉത്തരവ്‌ തീയതി മുതല്‍ പത്ത്‌ മാസത്തിനകം പൂര്‍ത്തീകരിക്കുന്നതിനും നിര്‍‌ദ്ദേശം
28325സ.ഉ(ആര്‍.ടി) 1313/2013/തസ്വഭവ17/05/2013നഗരഗ്രാമാസൂത്രണ വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ശ്രീ. എന്‍ കെ ധനഞ്ജയന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28326സ.ഉ(ആര്‍.ടി) 1312/2013/തസ്വഭവ17/05/2013നഗരഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീമതി. ജിനുമോള്‍ വര്‍ഗ്ഗീസിന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28327സ.ഉ(ആര്‍.ടി) 1311/2013/തസ്വഭവ17/05/2013“മൂടത്തായിക്കല്‍ ചിറ്റാരിക്കല്‍ ശുദ്ധജല വിതരണ പദ്ധതി” നിര്‍വ്വഹണത്തിലെ ക്രമക്കേട്‌ - കോഴിക്കോട്‌ ബ്ലോക്ക്‌ പഞ്ചായത്ത് മുന്‍ സെക്രട്ടറിയായിരുന്ന ശ്രീ.ഡി.ജോണ്‍സനെതിരായ അച്ചടക്ക നടപടി ‘താക്കീത്’ നല്‍കി – തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28328സ.ഉ(ആര്‍.ടി) 1309/2013/തസ്വഭവ17/05/2013നഗരഗ്രാമാസൂത്രണ വകുപ്പ് – ഡെപ്യൂട്ടി ഡയറക്ടറുടെ പൂര്‍ണ്ണ അധിക ചുമതല ശ്രീമതി. രേണുക.കെ.കെ., അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് നല്‍കിയ നടപടി സാധൂകരിച്ച് ഉത്തരവാകുന്നു.
28329സ.ഉ(എം.എസ്) 183/2013/തസ്വഭവ17/05/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – ഒറ്റപ്പാലം നഗരസഭ – ശ്രീ. ശ്രാവണന്‍ എ.യ്ക്ക്‌ മുനിസിപ്പല്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം
28330സ.ഉ(എം.എസ്) 182/2013/തസ്വഭവ17/05/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീ. ശ്രീരാജ്‌.എം.യുവിന് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ്‌ അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം
28331സ.ഉ(ആര്‍.ടി) 1308/2013/തസ്വഭവ17/05/2013എറണാംകുളം ജില്ല - പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് - കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ ലംഘിച്ച് അനധികൃത നിര്‍മ്മാണം - പരിശോധന നടത്തുന്നതിനായി ഒരു സംഘത്തെ നിയമിച്ചുകൊണ്ട് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28332G.O.(Rt) 1304/2013/LSGD16/05/2013MGNREGS – PRC Meeting held on 15th & 16th January, 2013 at New Delhi – Expost facto sanction accorded
28333സ.ഉ(ആര്‍.ടി) 1299/2013/തസ്വഭവ16/05/2013നഗരഗ്രാമാസൂത്രണ വകുപ്പിലെ ടൌണ്‍ പ്ലാനറായ ശ്രീ. എം.എ.മാസൂമിന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28334സ.ഉ(ആര്‍.ടി) 1298/2013/തസ്വഭവ16/05/2013നഗരഗ്രാമാസൂത്രണ വകുപ്പിലെ ടൌണ്‍ പ്ലാനറായ ശ്രീ. പി. അനില്‍ കുമാറിന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28335സ.ഉ(ആര്‍.ടി) 1296/2013/തസ്വഭവ16/05/2013മുളക്കുഴ ഗ്രാമപഞ്ചായത്ത് – 1992-93 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ടിലെ ഖണ്ഡിക 16(2) ബി – സാധൂകരണം
28336സ.ഉ(ആര്‍.ടി) 1295/2013/തസ്വഭവ16/05/2013മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് – 2003-04 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ടിലെ ഖണ്ഡിക 3.4 – സാധൂകരണം
28337G.O.(MS) 179/2013/LSGD15/05/2013Compassionate Employment Scheme – Chowannur Grama Panchayat - Employment assistance to Shri. Jitto.C.D. as Office Attendant in Panchayat Department
28338G.O.(MS) 178/2013/LSGD15/05/2013Compassionate Employment Scheme – Kongad Grama Panchayat - Employment assistance to Smt. N.Suseela as Part Time Contingent employee in Panchayat Department
28339G.O.(Rt) 1282/2013/LSGD15/05/2013Audit Process - Performance Audit & Thematic Review - Appointing two separate Nodal Officers for the year 2013-14 - modified order
28340സ.ഉ(എം.എസ്) 174/2013/തസ്വഭവ14/05/2013പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ആസൂത്രണ മാര്‍ഗ്ഗരേഖ – സാങ്കേതിക അനുമതി നല്‍കുന്നതു സംബന്ധിച്ച അപ്പീലുകള്‍ തീര്‍പ്പുകല്പ്പിക്കുന്നതിനു സംസ്ഥാനതല അപ്പലേറ്റ്‌ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page1411141214131414141514161417141814191420Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala