| Sl No. |
Government Orders No. |
Date |
Abstract |
| 28301 | സ.ഉ(എം.എസ്) 199/2013/തസ്വഭവ | 29/05/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി. താര.എസ്.ന് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ് അറ്റന്റന്റ് തസ്തികയില്‍ നിയമനം |
| 28302 | സ.ഉ(ആര്‍.ടി) 1395/2013/തസ്വഭവ | 29/05/2013 | പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി മാര്‍ഗ്ഗരേഖ – ജില്ലാ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ഏറ്റെടുക്കാവുന്ന പദ്ധതികളുടെ കുറഞ്ഞ അടങ്കല്‍ തുക – സ്പ്ഷ്ടീകരണം |
| 28303 | G.O.(Rt) 1399/2013/LSGD | 29/05/2013 | Relieving of Dr. M. Samsuddin from the post of Executive Chairman & Director, IKM and charge arrangement |
| 28304 | G.O.(Rt) 1394/2013/LSGD | 28/05/2013 | LSGD – Promotion and posting in the cadre of Administrative Assistant |
| 28305 | സ.ഉ(ആര്‍.ടി) 1389/2013/തസ്വഭവ | 28/05/2013 | എറണാകുളം ജില്ലയിലെ കാക്കനാട് റെഡ്‌ക്രോസ് ഭവന്റെയും വൃദ്ധജന ആരോഗ്യ കേന്ദ്രത്തിന്റെയും പ്രവര്‍ത്തന ചെലവുകള്‍ - എറണാകുളം ജില്ലാ പഞ്ചായത്ത്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയുടെ പൊതുവിഭാഗം വികസന ഫണ്ടില്‍ നിന്നും ചെലവഴിക്കുവാന്‍ അനുമതി |
| 28306 | G.O.(Rt) 1379/2013/LSGD | 27/05/2013 | MGNREGS – Training of State Level Resource Persons of Social Audit – Sanction accorded |
| 28307 | G.O.(Rt) 1377/2013/LSGD | 27/05/2013 | MGNREGS – Expost facto sanction for the journey in connection with Mahatma Gandhi Sammelan 2013 on 02.02.2013 – Sanction accorded |
| 28308 | സ.ഉ(ആര്‍.ടി) 1381/2013/തസ്വഭവ | 27/05/2013 | മെയ് 30 ‘നഗരസഭാ ദിന’മായി ആചരിക്കുന്നത് – ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 28309 | സ.ഉ(ആര്‍.ടി) 1372/2013/തസ്വഭവ | 25/05/2013 | വാട്ടര്‍ അതോറിറ്റി മുഖേന നടപ്പാക്കുന്ന കുടിവെള്ള പദ്ധതികള്‍ - റിവൈസ്ഡ് എസ്റ്റിമേറ്റ് പ്രകാരം കേരള വാട്ടര്‍ അതോറിറ്റിയില്‍ അധിക തുക ഡെപ്പോസിറ്റ് ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവാദം |
| 28310 | സ.ഉ(ആര്‍.ടി) 1371/2013/തസ്വഭവ | 25/05/2013 | പഞ്ചായത്ത് ഡയറക്ടറേറ്റിലെ ശിപായി തസ്തികയില്‍ നിന്നും 30.04.2000 ന് വിരമിച്ച ശ്രീ.കെ.ആര്‍ മാധവന്‍പിള്ളയുടെ 01.05.2000 മുതല്‍ 10.05.2008 വരെയുള്ള പെന്‍ഷന്‍ കുടിശ്ശിക അനുവദിച്ച് ഉത്തരവാകുന്നു |
| 28311 | സ.ഉ(എം.എസ്) 193/2013/തസ്വഭവ | 24/05/2013 | ഇന്ദിര ആവാസ് യോജന- 2011-12-ല്‍ എഗ്രിമെന്റ് വച്ച ഗുണഭോക്താക്കള്‍ക്ക്
പുതുക്കിയ നിരക്കില്‍ അധിക ധനസഹായം ലഭ്യമാകുന്നതിന് ത്രിതല സഹകരണ ബാങ്കുകളില്‍ ലോണെടുക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിന് അനുമതി.
|
| 28312 | G.O.(Rt) 1356/2013/LSGD | 23/05/2013 | Performance Review committee Meeting on May 27 to 28 2013 At New Dehli - Deputation of Officials – Sanction accorded – Orders Issued. |
| 28313 | സ.ഉ(എം.എസ്) 191/2013/തസ്വഭവ | 21/05/2013 | കൊല്ലം ,തൃശ്ശൂര്‍ ,കോഴിക്കോട് വികാസന അതോറിറ്റികളുടെ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് സംബന്ധിച്ച്. |
| 28314 | G.O.(Rt) 1334/2013/LSGD | 21/05/2013 | Town and Country Planning Department – Commuted leave in respect of Shri. Eapen Varughese, Chief Town Planner – Charge arrangement of Chief Town Planner – Sanctioned |
| 28315 | സ.ഉ(ആര്‍.ടി) 1327/2013/തസ്വഭവ | 20/05/2013 | പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് – 2008-09 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3-1, ഖണ്ഡിക 3-4– എന്നിവയ്ക്ക് സാധൂകരണം |
| 28316 | സ.ഉ(പി) 185/2013/തസ്വഭവ | 20/05/2013 | കുടുംബശ്രീ – മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ / റൂള്‍സ് & റെഗുലേഷന്‍സ് ബൈലോ – ഭേദഗതി ഉത്തരവ് |
| 28317 | സ.ഉ(ആര്‍.ടി) 1329/2013/തസ്വഭവ | 20/05/2013 | കോട്ടയം ജില്ലയിലെ പായിപ്പാട്ട് ഗ്രാമ പഞ്ചായത്തിലെ അക്കൌണ്ടന്റ് ശ്രീ.ജി.വി.ഭാസുരദാസിന്റെ ചികില്‍സാ ചെലവ് - മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് ആനുകൂല്യത്തിന് അനുമതി |
| 28318 | സ.ഉ(ആര്‍.ടി) 1324/2013/തസ്വഭവ | 20/05/2013 | കാങ്കോല്‍ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് – 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3.3 – സാധൂകരണം |
| 28319 | സ.ഉ(ആര്‍.ടി) 1318/2013/തസ്വഭവ | 18/05/2013 | കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ പ്രവര്‍ത്തന ഫണ്ടിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സംഭാവന – തനത് / പ്ലാന്‍ ഫണ്ടിന്റെ മേഖല വിഭജന പരിധി ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28320 | സ.ഉ(ആര്‍.ടി) 1314/2013/തസ്വഭവ | 18/05/2013 | പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് – 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3-4 – സാധൂകരണം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala