| Sl No. |
Government Orders No. |
Date |
Abstract |
| 28281 | സ.ഉ(ആര്‍.ടി) 1456/2013/തസ്വഭവ | 04/06/2013 | 2011-12 വര്‍ഷത്തെ മികച്ച നഗരസഭകളെ തെരെഞ്ഞെടുത്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 28282 | സ.ഉ(എം.എസ്) 211/2013/തസ്വഭവ | 04/06/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി. ലതാകുമാരി.പി.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം |
| 28283 | സ.ഉ(എം.എസ്) 209/2013/തസ്വഭവ | 04/06/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കാസറഗോഡ് നഗരസഭ – ശ്രീ. രഘുരാജന് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം |
| 28284 | സ.ഉ(ആര്‍.ടി) 1450/2013/തസ്വഭവ | 04/06/2013 | കൊല്ലം നഗരസഭ വക സ്ഥലം തുറമുഖ വകുപ്പിന് കൈമാറുന്നതിന് അനുമതി |
| 28285 | സ.ഉ(എം.എസ്) 212/2013/തസ്വഭവ | 04/06/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കോഴിക്കോട് നഗരസഭ – ശ്രീ. അജിത് ബാബു.വി.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ കണ്ടിജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം |
| 28286 | സ.ഉ(എം.എസ്) 210/13/തസ്വഭവ | 04/06/2013 | ഗ്രാമപഞ്ചായത്തുകളിലെ വസ്തുനികുതി പരിഷ്ക്കരണം- സ്പഷ്ടീകരണം |
| 28287 | G.O.(MS) 208/2013/LSGD | 03/06/2013 | Kudumbashree – Extending the benefits of 9th Pay Revision to 43 contract employees of Kudumbashree – Sanctioned |
| 28288 | സ.ഉ(എം.എസ്) 205/2013/തസ്വഭവ | 03/06/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – വടകര നഗരസഭ – ശ്രീ. സുജിത്ത്.വി.യ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ നിയമനം |
| 28289 | സ.ഉ(ആര്‍.ടി) 1444/2013/തസ്വഭവ | 03/06/2013 | മട്ടന്നൂര്‍ നഗരസഭ – IHSDP രണ്ടാംഘട്ട പദ്ധതി – എല്‍ ഡി ക്ലര്‍ക്കിന്റെ നിയമന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 28290 | G.O.(Rt) 1431/2013/LSGD | 01/06/2013 | Budget Estimates 2013-14 – Funds for Traditional Functions to LSGIs – Release of 2nd instalment for May 2013 |
| 28291 | സ.ഉ(ആര്‍.ടി) 1430/2013/തസ്വഭവ | 01/06/2013 | വിശാല കൊച്ചി വികസന അതോറിറ്റിയ്ക്ക് - എറണാകുളം രാജേന്ദ്ര മൈതാനത്ത് ലേസര്‍ പ്രൊജക്ടര്‍ സിസ്റ്റം സ്ഥാപിച്ച് പരിപാലിക്കുന്നതിനുള്ള അനുമതി |
| 28292 | സ.ഉ(ആര്‍.ടി) 1417/2013/തസ്വഭവ | 31/05/2013 | ഗ്രാമപഞ്ചായത്തുകളില്‍ നിയമിതരാവുന്ന ടെക്നിക്കല്‍ അസിസ്റ്റന്റുമാരുടെ പരിശീലനം – മുന്‍ ഉത്തരവ് ഭേദഗതി ചെയ്ത ഉത്തരവ് . |
| 28293 | G.O.(Rt) 1426/2013/LSGD | 31/05/2013 | Deputation of Sri.S.D.Sunilkumar, Under secretary to the office of the Additional Advocate General , Eranakulam on 17.05.2013. |
| 28294 | സ.ഉ(ആര്‍.ടി) 1422/2013/തസ്വഭവ | 31/05/2013 | WP(C)No.31207/12-ല്‍ ബഹു: ഹൈക്കോടതിയുടെ 08.03.2013-ലെ വിധിന്യായം – ശ്രീ.ഷിബു.വി.കെ സര്‍ക്കാരില്‍ സമര്‍പ്പിച്ച അപ്പീല്‍ പെറ്റീഷന്‍ തീര്‍പ്പാക്കിയ ഉത്തരവ് . |
| 28295 | G.O.(Rt) 1421/2013/LSGD | 31/05/2013 | Backward Region Grant Fund – Release of Central Assistance as Development Grant against District Plan 2012-13 of Wayanad district released in Financial year 2012-13 |
| 28296 | സ.ഉ(ആര്‍.ടി) 1423/2013/തസ്വഭവ | 31/05/2013 | മുനിസിപ്പല്‍ കണ്ടിജന്റ് വിഭാഗം – സി എല്‍ ആര്‍ ദിവസക്കൂലി 377 രൂപയായി നിശ്ചയിച്ച ഉത്തരവ് . |
| 28297 | സ.ഉ(ആര്‍.ടി) 1407/2013/തസ്വഭവ | 30/05/2013 | ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് – 2008-09 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3.8 – സാധൂകരണം |
| 28298 | സ.ഉ(ആര്‍.ടി) 1402/2013/തസ്വഭവ | 30/05/2013 | ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് 2008-09 വര്‍ഷ വാര്‍ഷിക ലോക്കല്‍ ഫണ്ട് ആഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 2.4 – സാധൂകരണം |
| 28299 | സ.ഉ(ആര്‍.ടി) 1412/13/തസ്വഭവ | 30/05/2013 | മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് 2007-08 വര്‍ഷ വാര്‍ഷിക ലോക്കല്‍ ഫണ്ട് ആഡിറ്റ് റിപ്പോര്‍ട്ട് - ഖണ്ഡിക 3-3 – സാധൂകരണം |
| 28300 | സ.ഉ(ആര്‍.ടി) 1400/2013/തസ്വഭവ | 30/05/2013 | കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഉപയോഗിച്ചു കൊണ്ടിരുന്ന വാഹനം ഓഫീസ് ആവശ്യങ്ങള്‍ക്ക് തുടര്‍ന്നും ഉപയോഗിക്കുന്നതിനും വാഹനം വാങ്ങിയതിന് അധികരിച്ച തുകയ്ക്ക് സാധൂകരണം. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala