| Sl No. |
Government Orders No. |
Date |
Abstract |
| 28261 | സ.ഉ(ആര്‍.ടി) 1505/2013/തസ്വഭവ | 10/06/2013 | ആലപ്പുഴ ജില്ലയിലെ മാന്നാര്‍ ഗ്രാമ പഞ്ചായത്തിലെ അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് ശ്രീ. എന്‍ ശശികുമാറിന്റെ ചികില്‍സാ ചെലവ് - മെഡിക്കല്‍ റീ ഇംപേഴ്സ്‌മെന്റ് ആനുകൂല്യത്തിന് അനുമതി |
| 28262 | G.O.(MS) 217/2013/LSGD | 10/06/2013 | Compassionate Employment Scheme – Kottayam Grama Panchayat, Kannur Dist - Employment assistance to Sri. Padmakiran.K, as Lower Division Clerk in Panchayat Department |
| 28263 | G.O.(Rt) 1491/2013/LSGD | 10/06/2013 | New Operational Guide Lines – Detailed working Instructions on the execution of New Works Permitted under MGNREGS. |
| 28264 | സ.ഉ(ആര്‍.ടി) 1498/2013/തസ്വഭവ | 10/06/2013 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവൃത്തികള്‍ക്ക് ‘സുഗമ’ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കല്‍ - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28265 | സ.ഉ(എം.എസ്) 218/2013/തസ്വഭവ | 10/06/2013 | ഗ്രാമ പഞ്ചായത്തുകളില്‍ പുതുതായി സൃഷ്ടിച്ച അസിസ്റ്റന്‍റ് സെക്രട്ടറി തസ്തിക-ചുമതലകളും ഉത്തരവാദിത്വങ്ങളും |
| 28266 | G.O.(Rt) 1481/2013/LSGD | 07/06/2013 | Paandikkadu GramaPanchayath – Unauthorised construction in re survey No.213/7 of Paandikkadu Village – Regularisation under thr Kerala Building Rule, 2010- Sanction accorded |
| 28267 | സ.ഉ(ആര്‍.ടി) 1489/2013/തസ്വഭവ | 07/06/2013 | കാഴ്ചയില്ലാത്തവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ലഭ്യമാക്കുന്ന കമ്പ്യൂട്ടറില്‍ ടോക്കിംഗ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് അലവന്‍സും യാത്രാ ബത്തയും അനുവദിക്കുന്നതിന് അനുമതി |
| 28268 | G.O.(Rt) 1488/2013/LSGD | 07/06/2013 | BRGF – Direction to refund of excess amount released in 2011-12 to Wayanad District |
| 28269 | സ.ഉ(ആര്‍.ടി) 1487/2013/തസ്വഭവ | 07/06/2013 | ജനകീയാസൂത്രണം – സംസ്ഥാന റിസോഴ്സ് ഗ്രൂപ്പില്‍ ഹോണറേറിയം വ്യവസ്ഥയില്‍ പുതുതായി 3 അംഗങ്ങളെ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28270 | സ.ഉ(എം.എസ്) 215/2013/തസ്വഭവ | 06/06/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കുന്നംകുളം നഗരസഭ – ശ്രീ. സക്കീര്‍ ഹുസൈന്‍ എന്‍ .എം ന് മുനിസിപ്പല്‍ സര്‍വ്വീസില്‍ ഓഫീസില്‍ അറ്റന്‍ഡന്‍റ് തസ്തികയില്‍ നിയമനം. |
| 28271 | G.O.(Rt) 1462/2013/LSGD | 05/06/2013 | Smt. M.K.Kavitha, U.D.Clerk, Urban Affairs Department – Regularisation of leave – Sanctioned |
| 28272 | G.O.(Rt) 1459/2013/LSGD | 05/06/2013 | LAC – ADF – Construction of Calicut-Allummukham water supply scheme in ward No.III & Distribution line to Chellakkappady water supply scheme in ward XII in Koothattukulam Grama Panchayath in Piravom Legislative Assembly Constituency – Administrative Sanction accorded |
| 28273 | സ.ഉ(ആര്‍.ടി) 1468/2013/തസ്വഭവ | 05/06/2013 | കൊല്ലം നഗരസഭ – മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ - രണ്ടു മാസക്കാലയളവിലേക്ക് 135 ശുചീകരണ തൊഴിലാളികളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അനുമതി |
| 28274 | സ.ഉ(ആര്‍.ടി) 1467/2013/തസ്വഭവ | 05/06/2013 | കുന്ദംകുളം നഗരസഭ – വസ്തുനികുതി പുനര്‍നിര്‍ണ്ണയം – കെട്ടിടങ്ങള്‍ക്ക് നമ്പര്‍ ഇടുന്നതിന് ദിവസവേതന അടിസ്ഥാനത്തില്‍ ആളുകളെ നിയമിക്കുന്നത് – അനുമതി |
| 28275 | സ.ഉ(ആര്‍.ടി) 1461/2013/തസ്വഭവ | 05/06/2013 | കാഞ്ഞങ്ങാട് നഗരസഭ – എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് വഴി താല്‍ക്കാലിക പകരം തൊഴിലാളികളായി നിയമിച്ച ശ്രീമതി.കെ.സുശീല മുതല്‍പേര്‍ ഫയല്‍ ചെയ്ത WP (C) 6246/10(ഇ) നമ്പര്‍ ഹൈക്കോടതി വിധിന്യായം |
| 28276 | സ.ഉ(ആര്‍.ടി) 1469/2013/തസ്വഭവ | 05/06/2013 | ഗ്രാമ പഞ്ചായത്തുകള്‍ക്കാവശ്യമായ തെരുവ് വിളക്കുകളും, മറ്റ് ഇലക്ട്രിക് സാധനങ്ങളും, അനുബന്ധ ഉപകരണങ്ങളും ക്രൂസ് മുഖേന വാങ്ങി വിതരണം ചെയ്യുന്നതിന് അനുമതി |
| 28277 | സ.ഉ(ആര്‍.ടി) 1463/2013/തസ്വഭവ | 05/06/2013 | ആര്യനാട് ഗ്രാമപഞ്ചായത്ത് – കുളം പുറമ്പോക്ക് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന് പാട്ടത്തിന് നല്‍കുന്നതിന് അനുമതി |
| 28278 | G.O.(Rt) 1458/2013/LSGD | 05/06/2013 | Budget Estimates 2013-14 – Funds for Maintenance (Road Assets and Non-Road Assets) – Release of 2nd instalment for May 2013 |
| 28279 | G.O.(Rt) 1457/2013/LSGD | 05/06/2013 | Clean Kerala Company Limited – Creation of post of a Special Officer and appointment of Sri. Kabeer B Haroon – Sanctioned |
| 28280 | സ.ഉ(ആര്‍.ടി) 1460/2013/തസ്വഭവ | 05/06/2013 | നഗരാസൂത്രണ വകുപ്പിലെ ചെയര്‍മാനായ ശ്രീ. മുഹമ്മദ് മുസ്തഫയ്ക്കെതിരെയുള്ള അച്ചടക്ക നടപടി അപ്പീല്‍ പെറ്റീഷന്‍ തീര്‍പ്പാക്കി. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala