Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28241 to 28260 of about 30896


Sl No. Government Orders No. Date Abstract
28241സ.ഉ(ആര്‍.ടി) 1565/2013/തസ്വഭവ15/06/2013ഇടുക്കി ജില്ല - ഉപ്പുതറ ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ട്‌ ടൈം സ്വീപ്പര്‍ തസ്തികയില്‍ നിയമന ക്രമവല്‍ക്കരണം സംബന്ധിച്ച്.
28242സ.ഉ(ആര്‍.ടി) 1566/2013/തസ്വഭവ15/06/2013തിരുവനന്തപുരം ജില്ല - പെരുങ്കടവിള ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ട്‌ ടൈം സ്വീപ്പര്‍ തസ്തികയില്‍ ജോലി ചെയ്തുവരുന്ന ശ്രീ. നന്ദകുമാറിന്റെ നിയമനം സംബന്ധിച്ച്
28243സ.ഉ(ആര്‍.ടി) 1555/13/തസ്വഭവ14/06/2013നഗരാസൂത്രണ വകുപ്പിലെ സീനിയര്‍ ടൌണ്‍ പ്ലാനറായ ശ്രീ എസ്.അജയ കുമാറിന്‍റെ ടി തസ്തികയിലെ നിരീക്ഷണകാലം സംബന്ധിച്ച്.
28244G.O.(Rt) 1558/2013/LSGD14/06/2013Posting of Accountant in watershed Cell Data Centre, Thiruvananthapuram on deputation basis.
28245സ.ഉ(ആര്‍.ടി) 1548/2013/തസ്വഭവ13/06/2013പിറവം ഗ്രാമ പഞ്ചായത്തില്‍ ഫുള്‍‌ടൈം സ്വീപ്പറായിരിക്കെ മരണപ്പെട്ട വി.പി.കമലാക്ഷി അനധികൃതമായി ജോലിയ്ക്ക് ഹാജരാകാതിരുന്ന കാലയളവ്‌ ശൂന്യവേതനാവധിയായി ക്രമീകരിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28246സ.ഉ(എം.എസ്) 220/2013/തസ്വഭവ.13/06/2013ഇന്ദിര ആവാസ് യോജന – സഹകരണ ബാങ്കുകളില്‍ നിന്നും ലോണെടുക്കുന്നതിന് ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്ക് അനുമതി ഉത്തരവില്‍ വന്ന തിരുത്ത്‌.
28247G.O.(Rt) 1552/2013/LSGD13/06/2013Posting of Assistant Development Commissioners on termination of their deputation
28248സ.ഉ(ആര്‍.ടി) 1543/2013/തസ്വഭവ12/06/2013മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി – ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ സംബന്ധിച്ച പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
28249G.O.(Rt) 1536/2013/LSGD12/06/2013NABARD RIDF-XV – project sanctioned to Koduvayur and Maloor Grama panchayath under VDP – Implementation of the Project through Commissioner of Rural Development
28250സ.ഉ(ആര്‍.ടി) 1528/2013/തസ്വഭവ12/06/2013കോട്ടയം നഗരസഭാ - II–ാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പക്ടര്‍ ശ്രീ. റ്റി. പ്രകാശിന്റെ മകളുടെ ചികിത്സാ ചെലവ് – റീ ഇംമ്പേഴ്സ് ചെയ്യുന്നതിനുള്ള അനുമതി ഉത്തരവ് ഭേദഗതി.
28251സ.ഉ(ആര്‍.ടി) 1542/2013/തസ്വഭവ12/06/2013പാലക്കാട്‌ ജില്ല – നെല്ലായ വില്ലേജില്‍ പൊതുശ്മശാനം നിര്‍മ്മാണം – പാലക്കാട്‌ ജില്ലാ കളക്ടറുടെ നടപടിക്രമം – കിഴക്കുംപറമ്പ് ജുമാമസ്ജിദ്‌ കമ്മിറ്റി പ്രസിഡന്റ് സര്‍ക്കാരില്‍ സമര്‍പ്പിച്ച അപ്പീല്‍ പെറ്റീഷന്‍ തീര്‍പ്പാക്കി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു
28252G.O.(Rt) 1537/2013/LSGD12/06/2013Urban Affairs Department – Transfer and posting of Municipal Secretaries
28253സ.ഉ(ആര്‍.ടി) 1539/2013/തസ്വഭവ12/06/2013പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി – സുഗമ സോഫ്റ്റ്‌വെയര്‍ ഉപയോഗം സ്പഷ്ടീകരണം - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28254സ.ഉ(ആര്‍.ടി) 1515/2013/തസ്വഭവ11/06/2013തലപ്പലം ഗ്രാമപഞ്ചായത്ത് – രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി.
28255സ.ഉ(ആര്‍.ടി) 1511/2013/ത.സ്വ.ഭ.വ.11/06/2013കൊളച്ചേരി ഗ്രാമപഞ്ചായത്ത് – ട്രഷറി വകുപ്പിന് സ്ഥലം വിട്ടുകൊടുക്കുന്നതിന് അനുമതി.
28256സ.ഉ(ആര്‍.ടി) 1510/2013/തസ്വഭവ11/06/2013നഗരഗ്രാമാസൂത്രണ വകുപ്പ്‌ - മുഖ്യനഗരാസൂത്രകന്റെ കാര്യാലയത്തിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീമതി. ആശ അജയഘോഷിനെ തിരുവനന്തപുരം മേഖലാ നഗരാസൂത്രണ കാര്യാലയത്തിലേക്ക്‌ സ്ഥലംമാറ്റി ഉത്തരവാകുന്നു
28257സ.ഉ(ആര്‍.ടി) 1508/2013/തസ്വഭവ11/06/2013മഴക്കാലപൂര്‍വ്വ ശുചീകരണം (2013-14) – തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ ഫണ്ട് ചെലവഴിക്കുന്നതിന് പ്രത്യേകാനുമതി
28258G.O.(Rt) 1516/2013/LSGD11/06/2013Budget Estimates 2013-14 – Development Fund – Transfer credited from Consolidated Fund of the State to the Public Account – Release of 1st instalment for May 2013
28259സ.ഉ(ആര്‍.ടി) 1509/2013/തസ്വഭവ11/06/2013കോഴിക്കോട് പ്രീ റിക്രൂട്ട്‌മെന്റ്‌ ട്രെയിനിംഗ് സെന്റര്‍ നടത്തുന്ന പരിശീലന പരിപാടിയുടെ ഫീസ്‌ വര്‍ദ്ധിപ്പിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28260സ.ഉ(എം.എസ്) 219/2013/തസ്വഭവ10/06/2013കുടുംബശ്രീ / ആശ്രയ പദ്ധതി-ഗുണഭോക്താക്കളെ എ.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും,ഭവന നിര്‍മ്മാണത്തിനുള്ള തുക വര്‍ദ്ധിപ്പിച്ച് നല്‍കുന്നതിന് നിജപ്പെടുത്തിയിരുന്ന കാലാവധികള്‍ ഒഴിവാക്കിയും ഉത്തരവ്
Previous 20 PagesPrevious Page1411141214131414141514161417141814191420Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala