| Sl No. |
Government Orders No. |
Date |
Abstract |
| 28201 | G.O.(Rt) 2804/2013/LSGD | 15/11/2013 | Constitution of Inspection Wing in the Institution – A Department Of LSGD to inspect the organization functioning under its Administrative control. |
| 28202 | G.O.(Rt) 2802/2013/LSGD | 15/11/2013 | MGNREGS_ Lakshadweep _Conducting of Training to various stake holders _Deputation of Officials_Expost facto sanction accorded |
| 28203 | G.O.(Rt) 2806/2013/LSGD | 15/11/2013 | Implementation of IWMP Project in one district in the state-Meeting of Land Resources New Delhi- Journey of Shri.Rajan Khobragade,Secretary-Sanction accorded -Orders issued |
| 28204 | സ.ഉ(ആര്‍.ടി) 2808/2013/തസ്വഭവ | 15/11/2013 | മൂവാറ്റുപുഴ നഗരസഭ – യു ഡി ക്ലര്‍ക്ക് ശ്രീമതി.പി.എ.മിനിയ്ക്ക് ശൂന്യവേതനാവധി അനുവദിച്ചത് സംബന്ധിച്ച്. |
| 28205 | G.O.(Rt) 2797/2013/LSGD | 13/11/2013 | Kudumbashree-Deputation of Sri.Abdul Majid Peruvankuzhiyil, kalpetta as Thrissur District Mission Coordinator |
| 28206 | സ.ഉ(ആര്‍.ടി) 2791/2013/തസ്വഭവ | 13/11/2013 | തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി -വിവിധ പഞ്ചായത്തുകള്‍ ഹഡ്കോക്ക് തിരിച്ചടക്കാനുള്ള വായ്പയുടെ മുതലും പലിശയും ഒടുക്കുന്നത്-പുതുക്കിയ
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ |
| 28207 | സ.ഉ(ആര്‍.ടി) 2792/2013/തസ്വഭവ | 13/11/2013 | കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത് -പട്ടിമറ്റം ,ഷോപ്പിംഗ് കോപ്ളക്സ് -മൂന്നാം ഘട്ട നിര്‍മ്മാണത്തിന് കെ യു ആര്‍ ഡി എഫ് സി യില്‍ നിന്നും 13,50,000 രൂപ വായ്പയെടുക്കുന്നതിന്
അനുമതി |
| 28208 | G.O.(P) 555/2013/Fin | 13/11/2013 | Group personal Accident insurance Scheme – Renewal of the scheme for the year 2014 |
| 28209 | സ.ഉ(ആര്‍.ടി) 2785/2013/തസ്വഭവ | 12/11/2013 | ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് – 2008-09 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3(6) – സാധൂകരണം |
| 28210 | G.O.(Rt) 2782/2013/LSGD | 12/11/2013 | National Conference _District Rural Development Agencies _Deputation of Officers -Expost facto sanction accorded |
| 28211 | സ.ഉ(ആര്‍.ടി) 2767/2013/തസ്വഭവ | 11/11/2013 | ശ്മശാന നിര്‍മ്മാണം-ഗ്രാമപഞ്ചായത്തുകള്‍ക്ക് ധനസഹായം അനുവദിച്ച് ഉത്തരവ് |
| 28212 | സ.ഉ(ആര്‍.ടി) 2778/2013/തസ്വഭവ | 11/11/2013 | കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് – 1997-98 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 37 – സാധൂകരണം. |
| 28213 | G.O.(MS) 359/2013/LSGD | 11/11/2013 | Rural Development Department -Establishment-Compassionate
Employment Scheme - Employment Assistance to Smt.Anusha Rani P.G-Palakkad |
| 28214 | സ.ഉ(ആര്‍.ടി) 2762/2013/തസ്വഭവ | 08/11/2013 | മലയിന്‍കീഴ് ഗ്രാമ പഞ്ചായത്ത്-ശ്രീമതി മിനി ചന്ദ്രയുടെ ഭര്ത്താവിന്‍റെ ചികില്‍സാ ചെലവുകള്‍ -മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റിന് അനുമതി |
| 28215 | G.O.(Rt) 2755/2013/LSGD | 08/11/2013 | Kudumbashree Establishment -Extension of deputation of Sri.P Unnikrishnan as District Mission Coordinator- Palakkad |
| 28216 | G.O.(Rt) 2760/2013/LSGD | 08/11/2013 | Town and Country Planning Department –Promotion Transfer and Posting of Officers |
| 28217 | സ.ഉ(ആര്‍.ടി) 2744/2013/തസ്വഭവ | 07/11/2013 | കൊച്ചി നഗരസഭ- ശ്രീ മുരളീകൃഷ്ണന്‍റെ ആശ്രിത നിയമന അപേക്ഷ സമര്‍പ്പിക്കുന്നതിലുണ്ടായ കാലതാമസം മാപ്പാക്കി ഉത്തരവ് |
| 28218 | സ.ഉ(ആര്‍.ടി) 2748/2013/തസ്വഭവ | 07/11/2013 | ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ ദിനാചരണം 2013-തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സാമ്പത്തിക സഹായം-യഥേഷ്ടാനുമതി |
| 28219 | G.O.(Rt) 2753/2013/LSGD | 07/11/2013 | Shri J. Hari Krishnan, Director (Technical), Information Kerala Mission-Repatriated to parent department _Orders Issued |
| 28220 | സ.ഉ(ആര്‍.ടി) 2737/2013/തസ്വഭവ | 06/11/2013 | വെള്ളനാട് ഗ്രാമ പഞ്ചായത്ത് -കാര്‍ഷിക വിപണിക്ക് വാഹനം വാങ്ങുന്നതിന് അനുമതി |
Developed and maintained by Information Kerala Mission for Local Self Government Department, Kerala