| Sl No. |
Government Orders No. |
Date |
Abstract |
| 28201 | സ.ഉ(ആര്‍.ടി) 1682/2013/തസ്വഭവ | 26/06/2013 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി – ഭാരത് നിര്‍മ്മാണ്‍ രാജീവ് ഗാന്ധി സേവാ കേന്ദ്രങ്ങളുടെ അളവ് രേഖപ്പെടുത്തുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിലെ എഞ്ചിനീയര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 28202 | G.O.(MS) 233/2013/LSGD | 26/06/2013 | Compassionate Employment scheme - Anakkayam Gramapanchayat - Sri.Joshy.V.P as Office attendant in panchayat Department. |
| 28203 | സ.ഉ(എം.എസ്) 234/2013/തസ്വഭവ | 26/06/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കാസര്‍ഗോഡ് നഗരസഭ – ശ്രീ. അമിതാഭ് ജോണ്‍ ജെ.വി.യ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം |
| 28204 | സ.ഉ(ആര്‍.ടി) 1685/2013/തസ്വഭവ | 26/06/2013 | കോഴിക്കോട് നഗരസഭ – ഒന്നാം ഗ്രേഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീമതി. ഇ.സുഗതയ്ക്ക് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28205 | സ.ഉ(ആര്‍.ടി) 1670/2013/തസ്വഭവ | 25/06/2013 | ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് – 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3-2, 2008-09 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3-7 – എന്നിവയ്ക്ക് സാധൂകരണം |
| 28206 | G.O.(Rt) 1675/2013/LSGD | 25/06/2013 | Constitution of committee for Vetting and Quality assurance of manuals and other documents prepared under KLGSDP. |
| 28207 | സ.ഉ(ആര്‍.ടി) 1677/2013/തസ്വഭവ | 25/06/2013 | തിരുവനന്തപുരം നഗരസഭ – കൌണ്‍സില്‍ വിഭാഗം – ശുചീകരണ തൊഴിലാളികളെ ദിവസവേതന വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അനുമതി |
| 28208 | സ.ഉ(ആര്‍.ടി) 1672/2013/തസ്വഭവ | 25/06/2013 | സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ – ക്ഷീരകര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ സബ്സിഡി – ഒരു ലിറ്റര്‍ പാലിന് 3 രൂപയാക്കി വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 28209 | G.O.(MS) 232/2013/LSGD | 25/06/2013 | Implementation of e-Tendering in Local Self Government Department – Commencement of implementation of tenders above Rs.25 Lakhs |
| 28210 | സ.ഉ(എം.എസ്) 231/2013/തസ്വഭവ | 25/06/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീ. സുരേഷ് ആര്‍ പി.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ കണ്ടിജന്റ് വര്‍ക്കര്‍ തസ്തികയില്‍ നിയമനം |
| 28211 | സ.ഉ(എം.എസ്) 230/2013/തസ്വഭവ | 25/06/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – പൊന്നാനി നഗരസഭ – ശ്രീ. കണ്ണൂരാന്‍ എ.ബി.യ്ക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ LDC/BC തസ്തികയില്‍ നിയമനം |
| 28212 | G.O.(MS) 229/2013/LSGD | 25/06/2013 | Compassionate Employment Scheme – Vellanad Grama Panchayat - Employment assistance to Smt.G.Suseela., as Lower Division Clerk in Panchayat Department |
| 28213 | സ.ഉ(ആര്‍.ടി) 1665/2013/തസ്വഭവ | 24/06/2013 | അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് – 2005-06 – വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് –ഖണ്ഡിക 3(9) – സാധൂകരണം സംബന്ധിച്ച്. |
| 28214 | സ.ഉ(ആര്‍.ടി) 1656/2013/തസ്വഭവ | 24/06/2013 | കണ്ണൂര്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം വക KL-13 Q-999 നമ്പര്‍ വാഹനം പുനര്‍ലേലം ചെയ്തു വില്‍ക്കുന്നതിന് അനുമതി |
| 28215 | സ.ഉ(ആര്‍.ടി) 1666/2013/തസ്വഭവ | 24/06/2013 | പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി – രണ്ടാം വാര്‍ഷിക പദ്ധതി – 2013-14 – പ്രോജക്ടുകളുടെ ഡേറ്റാ എന്‍ട്രി നടത്തുന്നതിനുള്ള സമയം ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28216 | സ.ഉ(ആര്‍.ടി) 1650/2013/തസ്വഭവ | 22/06/2013 | രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ - ജില്ലാ പഞ്ചായത്തുകളുടെ വിഹിതം – അംഗീകാരം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28217 | സ.ഉ(ആര്‍.ടി) 1646/2013/തസ്വഭവ | 21/06/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ ഡെപ്യൂട്ടി ടൌണ്‍ പ്ലാനറായ ശ്രീമതി. ഷീബ.എം.എം.ന്റെ ടി തസ്തികയിലെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28218 | സ.ഉ(ആര്‍.ടി) 1637/2013/തസ്വഭവ | 21/06/2013 | ഐ.ടി. വകുപ്പിന്റെ SSDG പോര്‍ട്ടലില്‍ interface നല്‍കി, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നല്‍കുന്ന വെബ് അധിഷ്ഠിത സേവനങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന നടപടി ത്വരിതപ്പെടുത്തുന്നതിനായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 28219 | സ.ഉ(എം.എസ്) 227/2013/തസ്വഭവ | 21/06/2013 | കോഴിക്കോട് കോര്‍പ്പറേഷന്‍ വാര്‍ഡ് 10-ല്‍ 10.03.12-ല്‍ ഉണ്ടായ അഗ്നിബാധയില്‍ കത്തി നശിച്ച ഭാരത് ഹോട്ടല്‍ പൂര്‍വ്വസ്ഥാനത്ത് പുനര്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഇളവ് നല്‍കുന്നതിന് പ്രത്യേക അനുമതി |
| 28220 | സ.ഉ(ആര്‍.ടി) 1626/2013/തസ്വഭവ | 20/06/2013 | ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് – 2007-08 – വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3-10, 2008-09 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3(9) – എന്നിവയ്ക്ക് സാധൂകരണം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala