Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28181 to 28200 of about 30896


Sl No. Government Orders No. Date Abstract
28181സ.ഉ(ആര്‍.ടി) 1759/2013/തസ്വഭവ02/07/2013നഗര ഗ്രാമാസൂത്രണ വകുപ്പ് –ശ്രീമതി എസ്. മീനാകുമാരി ഡെപ്യുട്ടി ടൌണ്‍ പ്ളാനര്‍ നിയമനത്തിനായി കാത്തിരുന്ന കാലയളവ് ക്രമവല്‍ക്കരിച്ച ഉത്തരവ്.
28182സ.ഉ(ആര്‍.ടി) 1751/2013/തസ്വഭവ02/07/2013അബ്ദുറഹിമാന്‍ നഗര്‍ ഗ്രാമപഞ്ചായത്ത് – 2005-06 – വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3(7) – ഓഡിറ്റ്‌ തടസ്സം – സാധൂകരണം
28183G.O.(Rt) 1757/2013/LSGD02/07/2013MNREGS-PRC meeting held on 27th&28th May,2013 at New Delhi-Expost facto sanction accorded-orders issued
28184സ.ഉ(എം.എസ്) 242/2013/തസ്വഭവ02/07/2013വസ്തുനികുതി -വിമുക്ത ഭടന്മാര്‍ /അവരുടെ ഭാര്യമാര്‍ ‍/വിധവകള്‍ /ഏറ്റുമുട്ടലില്‍ അംഗവൈകല്യം സംഭവിച്ച ജവാന്മാര്‍ /ജവാന്മാരുടെ വിധവകള്‍ എന്നിവരുടെ യഥാര്‍ത്ഥ താമസത്തിനായി ഉപയോഗിക്കുന്ന ഭവനങ്ങളുടെ വീട്ടുകരം ഒഴിവാക്കിയത് സംബന്ധിച്ച സ്പഷ്ടീകരണം
28185സ.ഉ(എം.എസ്) 242/2013/തസ്വഭവ02/07/2013വസ്തുനികുതി -വിമുക്ത ഭടന്മാര്‍ /അവരുടെ ഭാര്യമാര്‍ ‍/വിധവകള്‍ /ഏറ്റുമുട്ടലില്‍ അംഗവൈകല്യം സംഭവിച്ച ജവാന്മാര്‍ /ജവാന്മാരുടെ വിധവകള്‍ എന്നിവരുടെ യഥാര്‍ത്ഥ താമസത്തിനായി ഉപയോഗിക്കുന്ന ഭവനങ്ങളുടെ വീട്ടുകരം ഒഴിവാക്കിയത് സംബന്ധിച്ച സ്പഷ്ടീകരണം
28186സ.ഉ(ആര്‍.ടി) 1734/2013/തസ്വഭവ01/07/2013കൊല്ലം പെര്‍‌ഫോമന്‍സ്‌ ഓഡിറ്റ്‌ ഓഫീസിലെ ഓഫീസ്‌ അറ്റന്‍ഡന്റ് ശ്രീ. സാജു ഉമ്മന്‍ ശൂന്യവേതനാവധി അനുവദിക്കുന്നതിന് മുന്‍പ്‌ അവധിയില്‍ പ്രവേശിച്ച കാലയളവും സസ്പെന്‍ഷന്‍ കാലയളവും ക്രമീകരിച്ചുകൊണ്ടും, ശൂന്യവേതനാവധിയുടെ അനുഭവിക്കാത്ത ഭാഗം റദ്ദ്‌ചയ്തുകൊണ്ടും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു
28187G.O.(MS) 239/2013/LSGD01/07/2013Pradhan Mantri Gram Sadak Yojana – Project Proposals for phase VIII (2013-14) – Implementation of the scheme – Administrative Sanction accorded
28188G.O.(Rt) 1733/2013/തസ്വഭവ29/06/2013Appeal Petition filed by Smt. Elizabeth Mathai – Judgment in WP(C) No.6530/13
28189G.O.(Rt) 1717/2013/LSGD29/06/2013Special Officer in Kerala State Rural Development Board (Defunct) – Additional charge to Sri. A. Sayeed, Joint Director (Development), Directorate of Panchayats
28190G.O.(Rt) 1728/2013/LSGD29/06/2013Budget Estimate 2013-14 – Development Fund – Transfer credited from Consolidated Fund of the State to the Public Account – Release of 2nd instalment for June 2013
28191G.O.(Rt) 1727/2013/LSGD29/06/2013Budget Estimates 2013-14 – Fund for Traditional Functions(General Purpose fund) to LSGIs – Transfer credited from Consolidated Fund to Public Account – Release of 3rd instalment for June 2013
28192സ.ഉ(ആര്‍.ടി) 1703/2013/തസ്വഭവ28/06/2013ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിന്റെ ഓഫീസ്‌ ആവശ്യത്തിലേയ്ക്ക് വാഹനം വാങ്ങുന്നതിന് അനുമതി
28193സ.ഉ(എം.എസ്) 236/2013/തസ്വഭവ28/06/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി. ആര്‍ ഗീതയ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ സാനിട്ടറി വര്‍ക്കര്‍ തസ്തികയില്‍ നിയമനം
28194സ.ഉ(ആര്‍.ടി) 1714/2013/തസ്വഭവ28/06/2013കൊച്ചി നഗരസഭ – യു.ഡി.ക്ലര്‍ക്ക്‌ ശ്രീമതി.എച്ച്.ലതയ്ക്ക് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു
28195സ.ഉ(ആര്‍.ടി) 1712/2013/തസ്വഭവ28/06/2013നഗരഗ്രാമാസൂത്രണ വകുപ്പ്‌ - ശ്രീ.ടി.എന്‍ രാജേഷ്‌, ടൌണ്‍ പ്ലാനറുടെ റിവേര്‍ഷന്‍ ഉത്തരവ്‌ റദ്ദ്‌ ചെയ്ത് - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു
28196G.O.(Rt) 1715/2013/LSGD28/06/2013Establishment – Judgement dated 20/11/2012 in WP(C )No.27388 of 2012 Filed by Sri.Ramesan.M.A Health Inspector Grade II , Alappuza Municipality
28197സ.ഉ(ആര്‍.ടി) 1710/2013/തസ്വഭവ28/06/2013ഇടുക്കി ജില്ല- കാമാക്ഷി ഗ്രാമപഞ്ചായത്തിലെ ഹെഡ് ക്ലാര്‍ക്ക് ശ്രീ.കെ.പി.ജയന്റെ ചികില്‍സാ ചെലവ്‌ - മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് ആനുകൂല്യത്തിന് അനുമതി.
28198സ.ഉ(എം.എസ്) 235/2013/തസ്വഭവ27/06/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – നഗരകാര്യ വകുപ്പ്‌ – കുമാരി റിങ്കുമോഹന് നഗരകാര്യ വകുപ്പില്‍ എല്‍ ഡി സി തസ്തികയില്‍ നിയമനം
28199സ.ഉ(ആര്‍.ടി) 1700/2013/തസ്വഭവ27/06/2013SGRY പദ്ധതി പ്രകാരമുള്ള വയനാട്‌ ജില്ലയിലെ ഭക്ഷ്യധാന്യ വിതരണത്തിലെ ക്രമക്കേട്‌ പ്രോജക്ട് ഡയറക്ടറായിരുന്ന ശ്രീ.പി.ഒ.അലക്‌സാണ്ടര്‍ -ന് എതിരെയുള്ള അച്ചടക്ക നടപടി തീര്‍പ്പാക്കിയത് – സസ്പെന്‍ഷന്‍ കാലം ക്രമീകരിച്ച് – അവധി അനുവദിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
28200സ.ഉ(ആര്‍.ടി) 1681/2013/തസ്വഭവ26/06/2013നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത് – പുതുതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിനായി ബ്ലോക്ക്‌ പഞ്ചായത്ത് കോമ്പൌണ്ടില്‍ താത്ക്കാലിക കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി
Previous 20 PagesPrevious Page1401140214031404140514061407140814091410Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala