Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28141 to 28160 of about 30896


Sl No. Government Orders No. Date Abstract
28141സ.ഉ(ആര്‍.ടി) 1906/2013/തസ്വഭവ19/07/2013അട്ടപ്പാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ - 2004-05 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3(9) – സാധൂകരണം.
28142സ.ഉ(എം.എസ്) 255/2013/തസ്വഭവ18/07/2013തദ്ദേശഭരണ സ്ഥാപനങ്ങളിലെ ആസ്തി രാജിസ്റ്ററുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ പൂര്‍ണ്ണവും കുറ്റമറ്റതും ആക്കി തീര്‍ക്കുന്നതിനുള്ള കര്‍മ്മപരിപാടി സംബന്ധിച്ച ഉത്തരവ്.
28143സ.ഉ(പി) 1903/2013/തസ്വഭവ18/07/2013തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഭാഗം വാദിയ്ക്കുന്ന അഡ്വക്കേറ്റിന് 2003 ലെ പഞ്ചായത്ത്‌ രാജ് ചട്ടം 4(2) അനുസരിച്ച് 35,310/- അധിക ഫീസ്‌ നല്‍കുന്നതിന് അനുവാദം.
28144സ.ഉ(ആര്‍.ടി) 1900/2013/തസ്വഭവ18/07/2013അയ്യന്‍കാളി തൊഴില്‍ ഉറപ്പ് പദ്ധതി - മര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി.
28145G.O.(Rt) 1876/2013/LSGD17/07/2013– Interest Free Medical Advance to Smt. Sangeetha P K, Block Development Office, Chittumala, Kollam.
28146സ.ഉ(ആര്‍.ടി) 1878/2013/തസ്വഭവ17/07/2013കതിരൂര്‍ - ശ്രീമതി. മുന്ന.പി.സദാനന്ദ് - മെഡിക്കല്‍ റീ ഇംപേഴ്സ്‌മെന്‍റ് സംബന്ധിച്ച്.
28147സ.ഉ(ആര്‍.ടി) 1884/2013/തസ്വഭവ 17/07/2013കാസറഗോഡ് ജില്ല - കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത് – 2006-07 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഗ്രന്ഥശാലകള്‍ക്ക് പുസ്തകവിതരണം - സാധൂകരണം സംബന്ധിച്ച്.
28148G.O.(Rt) 1889/2013/LSGD17/07/2013GIDA - Moolampilly-Pizhala Bridge - aquisition of land.
28149സ.ഉ(ആര്‍.ടി) 1888/2013/തസ്വഭവ17/07/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – കണ്ണൂര്‍ നഗരസഭ – ശ്രീമതി അനുമോള്‍ ആശ്രിത നിയമനത്തിനായി അപേക്ഷ സമര്‍പ്പിച്ചതിലുണ്ടായ കാലതാമസം മാപ്പക്കിയത് സംബന്ധിച്ച്.
28150G.O.(Rt) 1892/2013/LSGD17/07/2013Regularisation of contingent workers included in the substitute List – judgment dated 17/10/2013.
28151സ.ഉ(ആര്‍.ടി) 1865/2013/തസ്വഭവ16/07/2013മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി- മെറ്റീരിയല്‍ പ്രവൃത്തികള്‍ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് വരുന്നതിനു മുന്‍പ് ഏറ്റെടുത്ത പ്രവൃത്തികള്‍ക്കള്ള പേയ്മെന്റ്റ്‌ സംബന്ധിച്ച്.
28152സ.ഉ(ആര്‍.ടി) 1857/2013/തസ്വഭവ16/07/2013കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായിരുന്ന ശ്രീ.കെ.വി.ചന്ദ്രന് എതിരായ പരാതി – തീര്‍പ്പക്കിയത് സംബന്ധിച്ച്
28153സ.ഉ(ആര്‍.ടി) 1854/2013/തസ്വഭവ16/07/2013ആലപ്പുഴ ജില്ല - മുളക്കുഴ ഗ്രാമപഞ്ചായത്ത് – 2000-01 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് –ഖണ്ഡിക 2(II) – സാധൂകരണം സംബന്ധിച്ച്.
28154സ.ഉ(എം.എസ്) 252/2013/തസ്വഭവ.16/07/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – പാലക്കാട് നഗരസഭ – ശ്രീമതി.കെ.കാവേരിക്ക് മുനിസിപ്പല്‍ സര്‍വ്വീസില്‍ സാനിട്ടേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം.
28155സ.ഉ(ആര്‍.ടി) 1855/2013/തസ്വഭവ 16/07/2013കണ്ണൂര്‍ നഗരസഭ - WP(C )No.30024/12 റിട്ട് പെറ്റീഷന്‍ വിധി.
28156സ.ഉ(ആര്‍.ടി) 1866/2013/തസ്വഭവ16/07/2013ചെറിയപ്പിള്ളി സെന്റ്‌ ആന്റണീസ്‌ ചര്‍ച്ച് സെമിത്തേരി നിര്‍മ്മാണം – അപ്പീല്‍ പെറ്റീഷന്‍ തീര്‍പ്പക്കിയത് സംബന്ധിച്ച്.
28157G.O.(Rt) 1858/2013/LSGD16/07/2013State Level Exposure visit programme to Andrapradesh – Members Selected.
28158സ.ഉ(ആര്‍.ടി) 1862/2013/തസ്വഭവ16/07/2013സുനാമി പുനരധിവാസം – അംഗന്‍വാടി കെട്ടിടങ്ങളുടെ തുടര്‍ നിര്‍മ്മാണം – പൂര്‍ത്തിയാക്കുന്നതിന് അംഗീകാരം.
28159സ.ഉ(ആര്‍.ടി) 1853/2013/LSGD16/07/2013മലപ്പുറം ജില്ല – കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സിഡ്കോക്ക് സ്ഥലം പാട്ടത്തിനു നല്കുന്നതിന് അനുമതി
28160സ.ഉ(ആര്‍.ടി) 1838/2013/തസ്വഭവ12/07/2013ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് – 2003-04 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് – ഖണ്ഡിക 3.10.3(5) – സാധൂകരണം.
Previous 20 PagesPrevious Page1401140214031404140514061407140814091410Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala