Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28121 to 28140 of about 31266


Sl No. Government Orders No. Date Abstract
28121G.O.(Rt) 3031/2013/LSGD09/12/2013Pathanamthitta – Allotment of building of the erstwhile Pandalam Block Office on lease to SBT to house RSETI on condition .
28122സ.ഉ(ആര്‍.ടി) 3026/2013/തസ്വഭവ 09/12/2013സംയോജിത ശിശുവികസന പദ്ധതി – പച്ചക്കറി വാങ്ങുന്നതിനുള്ള തുക വര്‍ദ്ധിപ്പിച്ചത് സംബന്ധിച്ച്.
28123സ.ഉ(ആര്‍.ടി) 3025/2013/തസ്വഭവ09/12/2013കേരളാ പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ 23.07.2012ല്‍ ഉണ്ടായ വിധിന്യായത്തിന്‍ പ്രകാരം പരാതിക്കാരെ നേരില്‍ കേട്ടശേഷം പരാതികള്‍ തീര്‍പ്പാക്കി ഉത്തരവ്
28124G.O.(Rt) 3028/2013/LSGD09/12/2013PMGSY PhaseIV-Package No KR 06-06.Vettikkavala Block -Dispute of Redressal System-Constitution of Standing Empowered Committee Judgement WP(C) No 21933/13 dt 05.09.2013
28125സ.ഉ(എം.എസ്) 380/2013/തസ്വഭവ 09/12/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി രജിത.ആര്‍ ന് - മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം.
28126സ.ഉ(ആര്‍.ടി) 3022/2013/തസ്വഭവ 09/12/2013നഗരഗ്രമാസൂത്രണ വകുപ്പ് – അസ്സിസ്റ്റന്‍റ് ടൌണ്‍ പ്ലാനര്‍ ശ്രീ. പി.ജി. പ്രദീപ്‌ കുമാര്‍ - ചാര്‍ജ് അലവന്‍സ് അനുവദിച്ചത് സംബന്ധിച്ച്.
28127G.O.(Rt) 3030/2013/LSGD09/12/2013Ayyankali Urban Employment Guarantee Scheme – costamization of Softeware and training – Approval of project submitted by NAC.
28128സ.ഉ(ആര്‍.ടി) 3014/2013/തസ്വഭവ07/12/2013പരവൂര്‍ ഗ്രാമപഞ്ചായത്ത് – മത്സ്യമാര്‍ക്കറ്റ്‌ വികസനത്തിന്‌ സ്ഥലമേറ്റെടുക്കലിന് ഭരണാനുമതി.
28129സ.ഉ(ആര്‍.ടി) 3004/2013/തസ്വഭവ06/12/2013തദ്ദേശ സ്ഥാപനങ്ങളില്‍ ഖരമാലിന്യ പരിപാലന സംവിധാനം ഏര്‍പ്പെടുത്തുന്നതിന് കൂടുതല്‍ ഏജന്‍സികളെ സേവനദാതാക്കളായി അംഗീകരിച്ച ലിസ്റ്റ് പുന:ക്രമീകരിച്ച ഉത്തരവ്
28130സ.ഉ(ആര്‍.ടി) 2994/2013/തസ്വഭവ05/12/2013കൊച്ചി നഗരസഭ- 9 ശ്മശാനങ്ങളില്‍ ഓരോ വാച്ച്മാന്‍മാരെ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കാന്‍ അനുമതി.
28131സ.ഉ(ആര്‍.ടി) 2999/2013/തസ്വഭവ05/12/2013ഇടുക്കി - നെടുങ്കണ്ടം ബ്ലോക്ക്‌ പഞ്ചായത്ത്‌ 0.2606 ഹെക്ടര്‍ സ്ഥലം ഉടുമ്പന്‍ചോല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് – ആശുപത്രി ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണത്തിന് വിട്ടു നല്‍കി ഉത്തരവ്.
28132G.O.(Rt) 2996/2013/LSGD05/12/2013Department of Economics and Statistics – KSSSP – Implementation of Statistics of Local Level Planning Co-ordination Committee.
28133G.O.(Rt) 2998/2013/LSGD05/12/2013Transfer of smt. Asha Ajoy Ghosh,Deputy Town Planner.
28134G.O.(Rt) 9803/2013/GAD05/12/2013Regular Promotions,Transfer and postings of Officers in the Administrative Secretariat.
28135G.O.(Rt) 2971/2013/LSGD04/12/2013Constitution of Committee for framing Special Rules and salary structure for the staff of Information Kerala Mission
28136സ.ഉ(ആര്‍.ടി) 2970/2013/തസ്വഭവ04/12/2013അക്വാഷോ - 2014 കൊച്ചി മറൈന്‍ ഡ്രൈവ് ഗ്രൌണ്ട് – ഷോ നടത്തുന്നതിന് അനുമതി.
28137സ.ഉ(ആര്‍.ടി) 2984/2013/തസ്വഭവ04/12/2013ഇ.എം.എസ്. ഭവന പദ്ധതി – സഹകരണ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പയുടെ പലിശ സംബന്ധിച്ച്.
28138സ.ഉ(ആര്‍.ടി) 2993/2013/തസ്വഭവ04/12/2013എഴുപുന്ന ഗ്രാമപഞ്ചായത്ത് – ആംബുലന്‍സ് വാങ്ങി പി.എച്ച്.സി - ക്ക് നല്‍കുന്നതിന് അനുമതി.
28139സ.ഉ(ആര്‍.ടി) 2985/2013/തസ്വഭവ 04/12/2013ശ്മശാന നിര്‍മ്മാണം – അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന് അധിക ധനസഹായം.
28140സ.ഉ(ആര്‍.ടി) 2981/2013/തസ്വഭവ04/12/2013മലപ്പുറം ജില്ലാ ബധിര അസോസിയേഷന്‍ - സില്‍വര്‍ ജൂബിലി ആഘോഷം 2013 – പഞ്ചായത്തുകളുടെ തനത് ഫണ്ടില്‍ നിന്നും ധനസഹായം നല്‍കുന്നതിന് അനുമതി.
Previous 20 PagesPrevious Page1401140214031404140514061407140814091410Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala