Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28101 to 28120 of about 31266


Sl No. Government Orders No. Date Abstract
28101G.O.(Rt) 3094/2013/LSGD17/12/2013Rajiv Ghandhi Panchayat Sashaktikaran Abhiyan-Appointing Nodal Officer-Orders issues
28102G.O.(Rt) 3064/2013/LSGD13/12/2013Extension of the term of deputation of Shri P K Abdul Basheer , Team Leader (Implementation G P) Information Kerala Mission.
28103G.O.(Rt) 3073/2013/LSGD13/12/2013Kudumbashree – Workshop on Women Empowerment – December 2013.
28104സ.ഉ(ആര്‍.ടി) 3069/2013/തസ്വഭവ 13/12/2013കളമശ്ശേരി മുനിസിപ്പാലിറ്റി –40 ശുചീകരണതൊഴിലാളികളെ താല്‍കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അനുമതി.
28105സ.ഉ(എം.എസ്) 384/2013/തസ്വഭവ12/12/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി –നഗരകാര്യ വകുപ്പ് – ശ്രീമതി അജിതകുമാരിയ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം.
28106സ.ഉ(പി) 386/2013/തസ്വഭവ 12/12/2013പി.എം.ജി.എസ്.വൈ.ഫേസ് VIII- ല്‍ അനുവദിച്ച പ്രവൃത്തികള്‍ക്ക് പരമാവധി 20% ടെന്‍ണ്ടര്‍ എക്സസ് അനുവദിച്ച് അധിക തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്നത് സംബന്ധിച്ച്.
28107സ.ഉ(ആര്‍.ടി) 3056/2013/തസ്വഭവ 12/12/2013കണ്ണൂര്‍ - ഇരുട്ടി ബ്ലോക്ക്‌പഞ്ചായത്ത്‌ - ശ്രീ. സി. നാരായണന്‍ (റിട്ടയേര്‍ഡ്) ന് എതിരായ അച്ചടക്ക നടപടി തീര്‍പ്പക്കിയത് സംബന്ധിച്ച്.
28108G.O.(Rt) 3061/2013/LSGD12/12/2013Appointment of Dr.M.Samsuddin, Scientist G & Head CGL & TED , Center for Earth Science Studies as Executive Chairman And Director, Information Kerala Mission on deputation basis.
28109സ.ഉ(എം.എസ്) 383/2013/തസ്വഭവ 11/12/2013സമാശ്വാസ തൊഴില്‍ദാന പദ്ധതി – ആലുവ നഗരസഭ – ശ്രീമതി ബിന്ദു.കെ.ആര്‍ ന് - മുനിസിപ്പല്‍ സര്‍വ്വീസില്‍ നിയമനം.
28110സ.ഉ(ആര്‍.ടി) 3052/2013/തസ്വഭവ11/12/2013നഗരഗ്രമാസൂത്രണ വകുപ്പ് – അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റായ ശ്രീ.എന്‍ .കെ.ധനഞ്ജയന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്സര്‍ തസ്തികയിലെ അധികാര ചുമതല നല്കിയ നടപടി സാധൂകരണം.
28111സ.ഉ(ആര്‍.ടി) 3050/2013/തസ്വഭവ 11/12/2013നഗരഗ്രമാസൂത്രണ വകുപ്പ് – അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റായ ശ്രീ.എന്‍ .കെ.ധനഞ്ജയന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്സര്‍ തസ്തികയിലെ പൂര്‍ണ്ണ അധികാര ചുമതല.
28112G.O.(P) 602/2013/Fin11/12/2013Early disbursement of 25% of Pay and allowances for Dec2013 and Pension/Family Pension/KFFP for january 2014 in connection with christmas -Sanctioned orders Issued
28113G.O.(Rt) 3040/2013/LSGD10/12/2013Kudumbashree Establishment –Term of Deputation of Smt.Suja Eapen, as Assistant District Mission Co-ordinator in the District Mission Office.
28114സ.ഉ(ആര്‍.ടി) 3033/2013/തസ്വഭവ10/12/2013ഐ. എ.വൈ ഒഴികെയുള്ള വിവിധ ഭവന നിര്‍മ്മാണ പദ്ധതികളില്‍ ധനസഹായം ലഭിച്ച് പൂര്‍ത്തിയാകാതെ പാതി വഴിയില്‍ ഉപേക്ഷിച്ച കേസുകളില്‍ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി ധന സഹായം അനുവദിക്കാന്‍ അനുമതി.
28115സ.ഉ(ആര്‍.ടി) 3034/2013/തസ്വഭവ10/12/2013എം.എന്‍ ലക്ഷം വീട് പദ്ധതിയില്‍ ഡ്യൂപ്ലക്സ് വീടുകള്‍ക്ക് പകരം പുതിയ വീടു നിര്‍മ്മിക്കുന്നതിന് സിംഗിള്‍ യൂണിറ്റിന് 2 ലക്ഷം രൂപ വരെ ധന സഹായം നല്‍കാന്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് അനുമതി.
28116സ.ഉ(ആര്‍.ടി) 3041/2013/തസ്വഭവ 10/12/2013കുടുംബശ്രീ- എക്സിക്യൂട്ടീവ് ഡയറക്ടറുടെ പുനര്‍ നിയമനം - അനുവദനീയ വേതന ഘടന- സംബന്ധിച്ച് .
28117G.O.(Rt) 3042/2013/LSGD10/12/2013Appointment of Dr.S Salim-Programme Manager(AH) in the State Mission Office of Kudumbashree -TVM
28118സ.ഉ(ആര്‍.ടി) 3039/2013/തസ്വഭവ 10/12/2013തൃശൂര്‍ ജില്ലാ പഞ്ചായത്ത്‌ - വിവിധ ഫാം ഓഫീസര്‍മാര്‍ക്ക് ദേശസാല്‍കൃത ബാങ്കില്‍ അക്കൌണ്ട് സംബന്ധിച്ച ജിലാ പഞ്ചായത്ത്‌ സെക്രട്ടറിയുടെ നടപടിയില്‍ സാധൂകരണം
28119സ.ഉ(ആര്‍.ടി) 3046/2013/തസ്വഭവ10/12/2013കൊല്ലം – തെക്കുംഭാഗം പഞ്ചായത്ത്‌ നിയമാനുസൃതമല്ലാത്ത പഞ്ചായത്ത്‌ കമ്മിറ്റി തീരുമാനങ്ങളില്‍ സ്റ്റേ ചെയ്തുകൊണ്ടും ഓംബുഡ്സ്മാന്റെ പരിഗണനയ്ക്ക് വിട്ടുകൊടുത്തുകൊണ്ടും ഉത്തരവ്.
28120സ.ഉ(ആര്‍.ടി) 3036/2013/തസ്വഭവ10/12/2013ഇരിക്കൂര്‍ ഗ്രാമ പഞ്ചായത്ത് -2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് ഖണ്ഡിക 3.7 ലെ പരാമര്‍ശം -സാധൂകരണം
Previous 20 PagesPrevious Page1401140214031404140514061407140814091410Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala