| Sl No. |
Government Orders No. |
Date |
Abstract |
| 28081 | സ.ഉ(എം.എസ്) 390/2013/തസ്വഭവ | 23/12/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊടുമണ്‍ ഗ്രാമപഞ്ചായത്ത് – ശ്രീ എസ്.ജയദേവ് - നിയമനം നല്‍കുന്നതിനാവശ്യമായ അപേക്ഷ സമര്‍പ്പിക്കുന്നതില്‍ വന്ന കാലതാമസം മാപ്പക്കിയത് സംബന്ധിച്ച്. |
| 28082 | സ.ഉ(ആര്‍.ടി) 3140/2013/തസ്വഭവ | 23/12/2013 | തിരുവനന്തപുരം നഗരസഭ- രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ - ശ്രീ എം.ശശികുമാര്‍ ജോലിക്ക് ഹാജരാകാതിരുന്ന കാലയളവ് ക്രമവല്‍ക്കരിച്ചത് സംബന്ധിച്ച്. |
| 28083 | സ.ഉ(എം.എസ്) 389/2013/തസ്വഭവ | 23/12/2013 | ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് ലോക്കല്‍ ഗവേണന്‍സ് നടത്തിപ്പിനായി നിലവിലുള്ള ബാങ്ക് അക്കൌണ്ട് പഞ്ചായത്ത് ഡയറക്ടറുടേയും ട്രഷറി ജോയിന്റ് ഡയറക്ടറുടേയും ജോയിന്റ് അക്കൌണ്ടായി മാറ്റി ഉത്തരവ്. |
| 28084 | G.O.(Rt) 3128/2013/LSGD | 20/12/2013 | MGNREGS - Expost facto sanctioned accorded for Sri.V.Ajayakumar – Meeting on 30.10.2013 at New Dehli. |
| 28085 | G.O.(Rt) 3121/2013/LSGD | 20/12/2013 | Project PURA Review meeting at New Dehli Journy of Sri. A. Mohanakumar to New Dehli – Expost facto – sanction accorded. |
| 28086 | സ.ഉ(ആര്‍.ടി) 3132/2013/തസ്വഭവ | 20/12/2013 | ഗുരുവായൂര്‍ നഗരസഭ – ജീവനക്കാര്‍ക്കെതിരായ ആരോപണം – വിജിലന്‍സ് മിന്നല്‍ പരിശോധന – അച്ചടക്ക നടപടി തീര്‍പ്പാക്കിയത് സംബന്ധിച്ച്. |
| 28087 | G.O.(Rt) 3115/2013/LSGD | 19/12/2013 | Kudumbashree – Establishment Appointment of Shri. Mohanadasan .A as Office Secretarial Staff in the district Mission Office, Palakkad.
|
| 28088 | G.O.(Rt) 3106/2013/LSGD | 19/12/2013 | Pradhana Mantri Grama Sadak Yojana – Package No.KR-13-30 in Pazhayannur Block – Dispute Redressal System under Section 4.24 of the standard Bidding Document – Empowered Standing Committee Re-constructed. |
| 28089 | G.O.(Rt) 3112/2013/LSGD | 19/12/2013 | Kudumbashree Establishment –Appointment of Smt. Minimol.R.K, as Office Secretarial Staff in the State Mission Office . |
| 28090 | G.O.(MS) 381/2013/LSGD | 19/12/2013 | Compassionate Employment scheme – Employment assistants to Kumari Sangeetha C.S. As Village Extension Officer Grade II in Rural Development Department . |
| 28091 | സ.ഉ(ആര്‍.ടി) 3095/2013/തസ്വഭവ | 18/12/2013 | ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ ചെയര്‍മാന് ഔദ്യോഗിക യാത്രക്ക് മൈലേജ് അലവന്‍സ് അനുവദിച്ചത് സംബന്ധിച്ച്. |
| 28092 | സ.ഉ(എം.എസ്) 388/2013/തസ്വഭവ | 18/12/2013 | ഗ്ലോബല്‍ കോണ്‍ഫറന്‍സ് ഓണ്‍ ലോക്കല്‍ ഗവേണന്‍സ് – നടത്തിപ്പ് ആവശ്യങ്ങള്‍ക്കായി രണ്ട് കോടി രൂപ അനുവദിച്ചത് സംബന്ധിച്ച്. |
| 28093 | സ.ഉ(ആര്‍.ടി) 3100/2013/തസ്വഭവ | 18/12/2013 | ചെങ്ങന്നൂര്‍ നഗരസഭ – ശബരിമല തീര്‍ത്ഥാടനം – താല്‍ക്കലികാടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയമിക്കുന്നത് സംബന്ധിച്ച്. |
| 28094 | G.O.(Rt) 3090/2013/തസ്വഭവ | 17/12/2013 | ആശ്രയ പദ്ധതി – ഏറണാകുളം – എടത്തല, അയ്യമ്പുഴ, പൂതൃക്ക, വെങ്ങോല, വരാപ്പുഴ, കുന്നുകര, പാറക്കടവ്, വേങ്ങൂര്‍, ആയവന, കുമ്പളങ്ങി, മണീട്, മലയാറ്റൂര്‍ , കടമക്കുടി എന്നീ പഞ്ചായത്തുകളുടേയും ഏലൂര്‍ നഗരസഭയുടേയും രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി
|
| 28095 | സ.ഉ(ആര്‍.ടി) 3091/2013/തസ്വഭവ | 17/12/2013 | ആശ്രയ പദ്ധതി – വയനാട് -തോണ്ടര്‍നാട്, ഇടവക - പ്രത്യേക പട്ടികവര്‍ഗ്ഗ ആശ്രയ പദ്ധതിക്ക് അനുമതി |
| 28096 | G.O.(Rt) 3087/2013/LSGD | 17/12/2013 | Kudumbashree Establishment – Extension of deputation of Smt Sindhu.C.R as Office Secretarial Staff in the district Mission Office, Idukki. |
| 28097 | G.O.(Rt) 3077/2013/LSGD | 17/12/2013 | Kudumbashree Establishment – Extension of deputation of Smt.P.Syamala as Office Secretarial Staff in the Kudumbashree District Mission Office Malappuram. |
| 28098 | G.O.(Rt) 3078/2013/LSGD | 17/12/2013 | Kudumbashree Establishment –Extension of Deputation of Smt. Sheemol V A, as Office Secretarial Staff in the District Mission Office, Kannur.
|
| 28099 | സ.ഉ(ആര്‍.ടി) 3086/2013/തസ്വഭവ | 17/12/2013 | സോഷ്യോ എക്കണോമിക് & കാസ്റ്റ് സെന്‍സസ് - 2011 കരട് ലിസ്റ്റ് അച്ചടിക്കുന്ന ചെലവ് സംബന്ധിച്ച്. |
| 28100 | സ.ഉ(ആര്‍.ടി) 3089/2013/തസ്വഭവ | 17/12/2013 | നിക്ഷേപസംഗമം- 2014 ജനുവരി -തനതു ഫണ്ടില്‍ നിന്ന് സംഭാവന നല്‍കാന്‍ മുനിസിപ്പാലിറ്റി ,മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് അനുമതി
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala