Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 28021 to 28040 of about 31266


Sl No. Government Orders No. Date Abstract
28021സ.ഉ(ആര്‍.ടി) 94/2014/തസ്വഭവ 09/01/2014തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സമ്പൂര്‍ണ്ണ പെന്‍ഷന്‍ പദ്ധതി - ജില്ലാതല പ്രഖ്യാപനം - ചെലവ്‌ - പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സംഭാവന- യഥേഷ്ടാനുമതി
28022G.O.(Rt) 95/2014/LSGD09/01/2014Budget Estimates 2013-14 –Fund Maintenance – Transfer credit from Consolidated Fund to Public Account – Release of 10th instalment for January 2013
28023സ.ഉ(ആര്‍.ടി) 86/2014/തസ്വഭവ 08/01/2014തലശ്ശേരി ബ്ലോക്ക്‌ ഡവലപ്പ്മെന്റ് ഓഫീസ് കെട്ടിടത്തിന്റെ വാടക സംബന്ധിച്ച്.
28024സ.ഉ(ആര്‍.ടി) 81/2014/തസ്വഭവ 08/01/2014കോട്ടയം - സമ്പൂര്‍ണ്ണ പെന്‍ഷന്‍ ഗ്രാമം, ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ ജില്ലാതല പ്രഖ്യാപനം - കോട്ടയം ജില്ലയിലെ പഞ്ചായത്തുകളുടെ തനത് ഫണ്ടില്‍ നിന്ന് സംഭാവന - യഥേഷ്ടാനുമതി.
28025സ.ഉ(ആര്‍.ടി) 84/2014/തസ്വഭവ 08/01/2014തൊഴിലുറപ്പു പദ്ധതി – പാമ്പാടുംപാറ – ഭക്ഷ്യവിഷബാധ - അധികമായി 68,780/- രൂപ ചെലവായ നടപടിക്ക് അംഗീകാരം.
28026സ.ഉ(ആര്‍.ടി) 83/2014/തസ്വഭവ 08/01/2014തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മരാമത്ത് പണികള്‍ - വാറ്റ് വിഹിതം ഒടുക്കുന്നതിന് മാത്രമായി താല്‍ക്കാലിക ബാങ്ക് അക്കൌണ്ട്.
28027സ.ഉ(ആര്‍.ടി) 83/2014/തസ്വഭവ 08/01/2014തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മരാമത്ത് പണികള്‍ - വാറ്റ് വിഹിതം ഒടുക്കുന്നതിന് മാത്രമായി താല്‍ക്കാലിക ബാങ്ക് അക്കൌണ്ട്.
28028സ.ഉ(ആര്‍.ടി) 82/2014/തസ്വഭാവ08/01/2014ബാലുശ്ശേരി നിയമസഭാ നിയോജക മണ്ഡലം – പുതിയ ഗവ: ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജ് – സാമ്പത്തിക സഹായം – ഭേദഗതി.
28029സ.ഉ(ആര്‍.ടി) 85/2014/തസ്വഭവ 08/01/2014തദ്ദേശസ്വയംഭരണ സ്ഥാപനങ്ങല്‍ വഴി ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ ഗൃഹനാഥന്‍ മരണപ്പെട്ടുപോയാല്‍ റേഷന്‍കാര്‍ഡില്‍ പേരുള്ള ഗൃഹനാഥയ്ക്ക് നല്‍കുന്നത് സംബന്ധിച്ച്.
28030G.O.(Rt) 87/2014/LSGD08/01/2014Computerisation of Thiruvananthapuram and Kochi Corporation – Data Transfer from Information Kerala Mission.
28031G.O.(Rt) 80/2014/LSGD08/01/2014Towm and country Planning Department – Promotion and posting of officers in the cadre of Deputy Town Planner
28032സ.ഉ(എം.എസ്) 07/2014/തസ്വഭവ 07/01/2014സമാശ്വാസ തൊഴില്‍ദാന പദ്ധതി – ചേര്‍ത്തല നഗരസഭ – ശ്രീ നൈസ് ഇക്ബാലിന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം.
28033G.O.(MS) 75/2014/LSGD07/01/2014Kudumbashree Establishment –Terms of Deputation of Smt. Swapna K.O in the District Mission Office, Kannur.
28034സ.ഉ(ആര്‍.ടി) 76/2014/തസ്വഭവ 07/01/2014കുടുംബശ്രീ - വയനാട് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ഓഫീസിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ശ്രീ സി.എ.മുസ്തഫയ്ക്ക് 9-ാം ശമ്പള പരിഷ്ക്കരണത്തിന്‍റെ ആനുകൂല്യം ലഭ്യമാക്കി ഉത്തരവ്.
28035G.O.(Rt) 72/2014/LSGD07/01/2014MKSP – Review meeting on Hyderabad – Journey of Shri C.Chandrababu, Chief Exicutive Officer, MKSP to Hyderabad, Sanction accorded.
28036സ.ഉ(ആര്‍.ടി) 70/2014/തസ്വഭവ 07/01/2014ആശ്രിത നിയമനം - തൃശൂര്‍ നഗരസഭ - ശ്രീമതി ജിജി ജോണി - അപേക്ഷ സമര്‍പ്പിക്കുന്നതില്‍ വന്ന കാലതാമസം മാപ്പക്കിയത് സംബന്ധിച്ച്.
28037സ.ഉ(ആര്‍.ടി) 71/2014/തസ്വഭവ 07/01/2014മുഖ്യനഗരാസൂത്രകന്റെ കാര്യാലയത്തില്‍ നിന്നും ജൂനിയര്‍ സൂപ്രണ്ടിന്റെ തസ്തിക പത്തനംതിട്ട ജില്ലാ ഓഫീസിലേക്കും ഹെഡ് ക്ലാര്‍ക്കിന്‍റെ തസ്തിക മുഖ്യ നഗരാസൂത്രകന്റെ കാര്യാലയത്തിലേയ്ക്കും താല്‍ക്കാലികമായി മാറ്റിയത് പുന:പരിശോധിച്ച് ആയവ തല്‍സ്ഥാനത്ത് നിലനിര്‍ത്തിയത് സംബന്ധിച്ച്.
28038G.O.(Rt) 73/2014/LSGD07/01/2014Promotion, Transfer and Posting of Officers in the cadre of Additional Development Commissioner, Joint Development Commissioner, Deputy Development Commissioner and Assistant Development Commissioner.
28039സ.ഉ(ആര്‍.ടി) 69/2014/തസ്വഭവ 07/01/2014ആലുവ നഗരസഭ – ശ്രീ അഖില്‍ ജിഷ്ണുവിന് – പഠനാവശ്യത്തിനായി ശൂന്യവേതനാവധി – അനുവാദം.
28040G.O.(Rt) 68/2014/LSGD 07/01/201435th Steering Committee of IWMP on 23.10.2013 of Department of Land Resources, New Delhi – Journey of shri. Rajan Khobragade – Expost facto – Sanction accorded.
Previous 20 PagesPrevious Page1401140214031404140514061407140814091410Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala