Sl No. |
Government Orders No. |
Date |
Abstract |
2901 | G.O.(Rt) 2318/2023/LSGD | 23/11/2023 | Vyttila Mobility Hub Society - Deputation of Shri Tennison AT, Under Secretary(HG), Finance Department as Finance Officer, Vyttila Mobility Hub Society- Orders Issued
|
2902 | സ.ഉ(ആര്‍.ടി) 2313/2023/LSGD | 23/11/2023 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ് -ജീവനക്കാര്യം |
2903 | സ.ഉ(ആര്‍.ടി) 2301/2023/LSGD | 22/11/2023 | നഗരകാര്യം- ശ്രീ ജൂഹി മരിയ ടോം-ജീവനക്കാര്യം |
2904 | സ.ഉ(ആര്‍.ടി) 2307/2023/LSGD | 22/11/2023 | കോട്ടയം-മുണ്ടക്കയം ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം |
2905 | സ.ഉ(ആര്‍.ടി) 2305/2023/LSGD | 22/11/2023 | കേരള സംസ്ഥാന വനിത വികസന കോർപ്പറേഷൻ്റെ ആഭിമുഖ്യത്തിൽ -ഷീപാഡ് പദ്ധതി -അനുമതി സംബന്ധിച്ച ഉത്തരവ് |
2906 | സ.ഉ(ആര്‍.ടി) 2304/2023/തസ്വഭവ | 22/11/2023 | കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷൻ-സർവ്വേയിൽ ഉൾപ്പെടാത്ത തെരുവ് കച്ചവടക്കാരെ കണ്ടെത്തുന്നതിനും പി എം സ്വാനിധി സ്കീമിൻ്റെ ഭാഗമാക്കുന്നതും സംബന്ധിച്ച് |
2907 | സ.ഉ(ആര്‍.ടി) 2298/2023/LSGD | 21/11/2023 | ജീവനക്കാര്യം-നോഷണൽ പ്രൊമോഷൻ-ശ്രീ അജേഷ് റ്റി.ജി- സംബന്ധിച്ച് |
2908 | G.O.(Rt) 2297/2023/LSGD | 21/11/2023 | Order dated 20.07.2023 in OA(EKM) No.1209/2023 filed by Shri. Viswanathan K.B, Municipal Secretary- Complied with - Orders issued.
|
2909 | സ.ഉ(ആര്‍.ടി) 2296/2023/LSGD | 21/11/2023 | ജീവനക്കാര്യം-തൊളിക്കോട് ഗ്രാമപഞ്ചായത്ത് |
2910 | സ.ഉ(ആര്‍.ടി) 2299/2023/LSGD | 21/11/2023 | കേന്ദ്ര ജലശക്തി മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന-റൂറൽ വാഷ് പാർടണർ ഫോറം-വിമാനയാത്ര-മുൻകൂർ അനുമതി സംബന്ധിച്ച് |
2911 | സ.ഉ(ആര്‍.ടി) 2294/2023/LSGD | 21/11/2023 | കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്-തീരുമാനങ്ങൾ ഓംബുഡ്സ്മാൻ്റെ പരിഗണനയ്ക്കയച്ചത് സംബന്ധിച്ച് |
2912 | സ.ഉ(ആര്‍.ടി) 2291/2023/LSGD | 21/11/2023 | ശുചിത്വ മിഷൻ - വയനാട് ജില്ല അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ (ഐ.ഇ.സി) തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ. റഹിം ഫൈസൽ കെ.യുടെ അന്യത്രസേവന കാലാവധി - ദീർഘിപ്പിക്കുന്നത് - സംബന്ധിച്ച് |
2913 | സ.ഉ(ആര്‍.ടി) 2283/2023/LSGD | 20/11/2023 | കോഴിക്കോട് നഗരസഭ-കസബ വില്ലേജ്-കെട്ടിടനിർമ്മാണം-പെർമിറ്റ് പുതുക്കി നൽകുന്നത് സംബന്ധിച്ച് |
2914 | G.O.(Rt) 2280/2023/LSGD | 20/11/2023 | IMPACT Kerala Ltd.-Technical Sanction Committee-Reconstituted-Orders issued. |
2915 | സ.ഉ(എം.എസ്) 205/2023/LSGD | 20/11/2023 | കണ്ണൂർ-പോലീസ് സ്റ്റേഷൻ നിർമ്മാണം- സ്ഥലം വിട്ടു നൽകുന്നത് പിണറായി ഗ്രാമപഞ്ചായത്തിന് അനുമതി നൽകിയത് സംബന്ധിച്ച് |
2916 | സ.ഉ(ആര്‍.ടി) 2287/2023/LSGD | 20/11/2023 | പുനർവിന്യാസ സ്ഥലംമാറ്റം-എറണാകുളം നോർത്ത് പറവൂർ നഗരസഭ |
2917 | സ.ഉ(ആര്‍.ടി) 2286/2023/LSGD | 20/11/2023 | ശുചിത്വ മിഷൻ - ജീവനക്കാര്യം - ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. കെ.ടി. ബാലഭാസ്ക്കരനെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മെമ്പറായി നിയമനം ലഭിച്ചതിനെ തുടർന്ന് വിടുതൽ ചെയ്യുന്നത് - സംബന്ധിച്ച് |
2918 | G.O.(Rt) 2284/2023/LSGD | 20/11/2023 | Participation of Shri. Binu Francis, Secretary, Thiruvananthapuram Municipal Corporation in the workshop organized by Ministry of Housing & Urban Affairs on 22nd and 23rd November 2023 at New
Delhi – sanction accorded – orders issued |
2919 | സ.ഉ(ആര്‍.ടി) 2282/2023/LSGD | 20/11/2023 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ് -ജീവനക്കാര്യം |
2920 | സ.ഉ(ആര്‍.ടി) 2281/2023/LSGD | 20/11/2023 | ശുചിത്വ മിഷൻ-ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala