Sl No. |
Government Orders No. |
Date |
Abstract |
2881 | G.O.(Rt) 688/2023/LSGD | 22/03/2023 | WP(C)no.7844 of 2023(S) dated 21.03.2023-Compliance of Solid Waste Management Rules,2016 by Local Self Governments-Orders issued |
2882 | G.O.(Rt) 686/2023/LSGD | 22/03/2023 | Engineering Wing-Establishment |
2883 | G.O.(Rt) 681/2023/LSGD | 22/03/2023 | Assigning the charge District coordinator of AMRUT to the District Developement Commissioners(DDCs)and also include the District Developement Commissioners as a member of the State Level Technical Committee(SLTC) and State Level high Powered Steering Committee (SHPSC)of AMRUT-Sanction accorded orders issued. |
2884 | സ.ഉ(ആര്‍.ടി) 687/2023/LSGD | 22/03/2023 | NULM-ദീൻദയാൽ അന്ത്യോദയ യോജന ദേശീയ നഗര ഉപജീവന മിഷൻ-2022-23-അനുവദിക്കേണ്ടിയിരുന്ന ബാക്കിതുകയായ 55,95,113 രൂപ അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
2885 | സ.ഉ(എം.എസ്) 77/2023/LSGD | 22/03/2023 | ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 01.04.2023 പ്രാബല്യത്തിൽ വസ്തുനികുതി പുതുക്കി നിശ്ചയിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച ഉത്തരവ് |
2886 | സ.ഉ(ആര്‍.ടി) 672/2023/LSGD | 21/03/2023 | ജീവനക്കാര്യം-പാലക്കാട്-കരിമ്പ ഗ്രാമപഞ്ചായത്ത് |
2887 | G.O.(Rt) 675/2023/LSGD | 21/03/2023 | Vyttila Mobility Hub Society – Smt. Jyothi.K.R., Office Assistant – Deputation extended – Orders
Issued
|
2888 | സ.ഉ(ആര്‍.ടി) 679/2023/LSGD | 21/03/2023 | മത്സ്യത്തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്ക് ഫർണിച്ചർ-സബ്സിഡി, ധനസഹായം, അനുബന്ധവിഷയങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖ-ഭേദഗതി ഉത്തരവ് സംബന്ധിച്ച് |
2889 | സ.ഉ(ആര്‍.ടി) 680/2023/LSGD | 21/03/2023 | സബ്സിഡി, ധനസഹായം, അനുബന്ധവിഷയങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖ-വാഹനങ്ങളുടെ പഴക്കം സംബന്ധിച്ച നിബന്ധന ഒഴിവാക്കിയ ഉത്തരവ് |
2890 | G.O.(Rt) 677/2023/LSGD | 21/03/2023 | 11 Water Supply Projects amounting to Rs.192.337 Cr. (CAPEX -Rs.I79.917 Cr. & OPEX - Rs,12.42l Cr.) approved under 1 st and 2nd tranche of State Water Action Plan (SWAP) of AMRUT 2.0 -Administrative Sanction accorded - Orders issued |
2891 | സ.ഉ(ആര്‍.ടി) 673/2023/LSGD | 21/03/2023 | മാലിന്യ സംസ്കരണം-നിയമലംഘനങ്ങൾ-എൻഫോഴ്സ്മെൻ്റ് സംവിധാനത്തിൻ്റെ-പ്രവർത്തന മാർഗ്ഗ രേഖ സംബന്ധിച്ച് |
2892 | സ.ഉ(ആര്‍.ടി) 674/2023/LSGD | 21/03/2023 | ഔഷധ വിതരണം-കേരളശ്രീ ആയുർവേദിക്സ് എന്ന സ്ഥാപനത്തിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
2893 | സ.ഉ(ആര്‍.ടി) 678/2023/LSGD | 21/03/2023 | മുഖ്യ നഗരാസൂത്രകൻ-സുസ്ഥിര ഉത്തരവാദ ടൂറിസം എന്ന ഒരു റിസർച്ച് ആൻഡ് ഡെവലപ്പ്മെൻ്റ് പഠനം-തുക ചെലവഴിക്കുന്നത് അനുവദിച്ചത് സംബന്ധിച്ച ഉത്തരവ് |
2894 | സ.ഉ(ആര്‍.ടി) 657/2023/LSGD | 20/03/2023 |
കണ്ണൂര്‍ ജില്ല -കണ്ണപുരം ഗ്രാമപഞ്ചായത്ത്-2010-11, 2011-12 വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട് ഖണ്ഡിക 3,6 തടസപ്പെടുത്തിയ തുക- സാധൂകരണം -സംബന്ധിച്ച്
|
2895 | സ.ഉ(ആര്‍.ടി) 671/2023/LSGD | 20/03/2023 | മലപ്പുറം-ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത്-wP(C)No.32653/2022 കേസിലെ 14.10.2022ലെ വിധിന്യായം-പരിഷ്ക്കരിച്ച ഉത്തരവ് സംബന്ധിച്ച് |
2896 | സ.ഉ(ആര്‍.ടി) 666/2023/LSGD | 20/03/2023 | കോഴിക്കോട്-തൂണേരി ബ്ലോക്ക് പഞ്ചായത്ത്-തൊഴിൽ സംരംഭം ആരംഭിക്കുന്ന പദ്ധതി സംബന്ധിച്ച് |
2897 | G.O.(Rt) 660/2023/LSGD | 20/03/2023 | Thrissur corporation-Cancellation of Two works-Decision of 32nd SHPSC (No.4.4)-Sanction accorded-Orders issued |
2898 | സ.ഉ(ആര്‍.ടി) 659/2023/LSGD | 20/03/2023 | 2009 ൽ സിത്താര ഇൻഡേൻ ഗ്യാസ് ഏജൻസി എന്ന സ്ഥാപനത്തിന് ക്രമവിരുദ്ധമായി നിരാക്ഷേപ പത്രം നൽകിയത് സംബന്ധിച്ച ഉത്തരവ് |
2899 | സ.ഉ(ആര്‍.ടി) 670/2023/LSGD | 20/03/2023 | നഗരകാര്യം-തിരുവനന്തപുരം നഗരസഭ |
2900 | സ.ഉ(ആര്‍.ടി) 658/2023/LSGD | 20/03/2023 | WP(C)-7844/2023(എസ്)-ലെ കേരള ഹൈക്കോടതി നിർദ്ദേശം-ഖരമാലിന്യചട്ടം 2016 പാലിക്കുന്നതിന് -പ്രചാരണ പ്രവർത്തനങ്ങൾ-പ്രത്യേക നിർദ്ദേശങ്ങൾ-സംബന്ധിച്ച ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala