Sl No. |
Government Orders No. |
Date |
Abstract |
2841 | സ.ഉ(ആര്.ടി) 2393/2023/LSGD | 02/12/2023 | പൊതുമരാമത്ത് വകുപ്പ്-പുനർവിന്യാസ സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് |
2842 | സ.ഉ(ആര്.ടി) 2391/2023/LSGD | 02/12/2023 | പുനർവിന്യാസം-ചേർത്തല നഗരസഭ |
2843 | സ.ഉ(ആര്.ടി) 2401/2023/LSGD | 02/12/2023 | കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ്-തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച് |
2844 | സ.ഉ(ആര്.ടി) 2402/2023/LSGD | 02/12/2023 | സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം |
2845 | സ.ഉ(ആര്.ടി) 2375/2023/LSGD | 01/12/2023 | തലസ്ഥാന നഗര വികസന പദ്ധതി-തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച് |
2846 | സ.ഉ(ആര്.ടി) 2374/2023/LSGD | 01/12/2023 | അതിദാരിദ്ര്യനിർമ്മാർജ്ജന പദ്ധതി-2023-24-50 കോടി രൂപ അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
2847 | സ.ഉ(ആര്.ടി) 2376/2023/LSGD | 01/12/2023 | പാലക്കാട് പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് -ജീവനക്കാര്യം |
2848 | സ.ഉ(ആര്.ടി) 2390/2023/LSGD | 01/12/2023 | വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത്-പച്ചക്കൃഷി-അനുമതി സംബന്ധിച്ച ഉത്തരവ് |
2849 | സ.ഉ(ആര്.ടി) 2383/2023/LSGD | 01/12/2023 | മലപ്പുറം-ഒതുക്കങ്ങൽ ഗ്രാമപഞ്ചായത്ത്-വിധിന്യായം സംബന്ധിച്ച ഉത്തരവ് |
2850 | സ.ഉ(ആര്.ടി) 2372/2023/LSGD | 01/12/2023 | തദ്ദേശകം ഗൈഡ് 2024-അച്ചടിയും വിതരണവും-അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
2851 | സ.ഉ(ആര്.ടി) 2385/2023/LSGD | 01/12/2023 | തിരുവനന്തപുരം-ചെങ്കൽ ഗ്രാമപഞ്ചായത്ത്-വീട് നിർമ്മാണം-ലൈഫ്മിഷൻ-ധനസഹായം സംബന്ധിച്ച ഉത്തരവ് |
2852 | സ.ഉ(ആര്.ടി) 2381/2023/LSGD | 01/12/2023 | ലൈഫ്മിഷൻ സംസ്ഥാന ഓഫീസ്-ജീവനക്കാര്യം |
2853 | സ.ഉ(ആര്.ടി) 2388/2023/LSGD | 01/12/2023 | ജില്ലാ കലോത്സവങ്ങളിലും കായിക മേളകളിലും മൽസരിച്ച് വിജയിച്ച വിദ്യാർത്ഥികൾക്ക് അവരവരുടെ മേഖലകളിൽ ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകുന്നത് സംബന്ധിച്ച് |
2854 | സ.ഉ(ആര്.ടി) 2379/2023/LSGD | 01/12/2023 | എറണാകുളം-അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്-തനത് ഫണ്ടിൽ നിന്നും തുക നൽകുന്നത് സംബന്ധിച്ച് |
2855 | സ.ഉ(ആര്.ടി) 2380/2023/LSGD | 01/12/2023 | ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി പുനസംഘടിപ്പിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് |
2856 | സ.ഉ(ആര്.ടി) 2382/2023/LSGD | 01/12/2023 | തൃശ്ശൂർ-പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്-പദ്ധതി നടപ്പാക്കാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
2857 | സ.ഉ(ആര്.ടി) 2387/2023/LSGD | 01/12/2023 | പത്തനംത്തിട്ട- ജില്ലാ കാർഷിക വിപണന സഹകരണ സംഘം (PAMCOS)-സ്വയം ഉൽപ്പന്നങ്ങൾ വാങ്ങാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
2858 | സ.ഉ(ആര്.ടി) 2373/2023/LSGD | 01/12/2023 | പത്തനാപുരം-പാലരുവി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി-കാർഷികോപാധികൾ വാങ്ങുന്നത് സംബന്ധിച്ച് |
2859 | G.O.(Rt) 466/2023/P&EA | 30/11/2023 | Accompanying Measures Grant of Euro 2 million from the German Bank, Kreditanstalt für Wiederaufbau (KfW) as part of Climate Loan Kerala under Kerala Climate Resilience Programme under RKDP-Procurement of Consultancy Services for Capacity Development for Risk-informed and Effective Urban Planning and
Policy Formulation- Technical Assistance for Capacity Development- Selection of M/s.CRISIL Risk and Infrastructure Solutions, India (now CRISIL Limited) in association with Thomas Stellmach Planning & Architecture (TPSA),Germany and Great India Tourism Planners & Consultants (GITPAC)-
Approved- Orders issued.
|
2860 | സ.ഉ(ആര്.ടി) 2361/2023/LSGD | 30/11/2023 | LID & EW -ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala