Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 27981 to 28000 of about 31266


Sl No. Government Orders No. Date Abstract
27981സ.ഉ(ആര്‍.ടി) 223/2014/തസ്വഭവ 24/01/2014ആശ്രയ പദ്ധതി – പത്തനംതിട്ട - കൊറ്റനാട് - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി.
27982സ.ഉ(എം.എസ്) 17/2014/തസ്വഭവ 24/01/2014ചെങ്ങളായി ഗ്രാമപഞ്ചായത്ത് ശ്രീമതി എസ്. പി.സൈനബ – നിയമന ക്രമവല്‍ക്കരണം – WP( C)19914/12 – ഹര്‍ജ്ജിയിലെ വിധിന്യായം.
27983സ.ഉ(ആര്‍.ടി) 215/2014/തസ്വഭവ 23/01/2014അംഗന്‍വാടി കെട്ടിടങ്ങളുടെ അറ്റകുറ്റപണി, ഭൌതിക സാഹചര്യങ്ങളുടെ വിപുലീകരണം മുതലായ പ്രവര്‍ത്തനങ്ങള്‍ക്ക് വികസന ഫണ്ടില്‍ നിന്നും പണം ചെലവഴിക്കുന്നതിന് അനുമതി.
27984സ.ഉ(ആര്‍.ടി) 208/2014/തസ്വഭവ 23/01/2014തലവടി ഗ്രാമപഞ്ചായത്ത് – 2001-02 വര്‍ഷ ലോക്കല്‍ ഫണ്ട് ഖണ്ഡിക 2.6 – സാധൂകരണം.
27985സ.ഉ(ആര്‍.ടി) 206/2014/തസ്വഭവ23/01/2014ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ കെ പി സാബുക്കുട്ടന്‍ നായര്‍ക്ക് മികച്ച സേവനത്തിനുള്ള സദ് സേവന രേഖ നല്‍കി ഉത്തരവ്
27986സ.ഉ(ആര്‍.ടി) 193/2014/തസ്വഭവ 22/01/2014സംസ്ഥാനജലഗതാഗത വകുപ്പ് - ആലപ്പുഴ - ആസ്ഥാന കാര്യാലയം - ശ്രീമതി കെ. കീര്‍ത്തിക്ക് അന്തര്‍വകുപ്പ് സ്ഥലംമാറ്റം- പഞ്ചായത്ത്‌ വകുപ്പ് മലപ്പുറം ജില്ലയില്‍ നിയമാനുമതി.
27987G.O.(Rt) 189/2014/LSGD 22/01/2014Kudumbashree – Establishment – Term of Deputation – Shri. Seena.V.S – District Mission Office , Pathanamthitta
27988സ.ഉ(ആര്‍.ടി) 177/2014/തസ്വഭവ 21/01/2014കുന്നുകര ഗ്രാമപഞ്ചായത്ത് – 2009-10 വര്‍ഷ ലോക്കല്‍ ഫണ്ട് ഖണ്ഡിക 3-1 – സാധൂകരണം.
27989G.O.(Rt) 176/2014/തസ്വഭവ21/01/2014സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് -2011 – കരട് ലിസ്റ്റ് അച്ചടിക്കുന്നതിനുള്ള ചെലവ് സംബന്ധിച്ച്.
27990സ.ഉ(ആര്‍.ടി) 161/2014/തസ്വഭവ 20/01/2014ബ്ലോക്ക്‌ പഞ്ചായത്ത്‌ മുഖേന നടപ്പാക്കുന്ന പ്രവൃത്തികളുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട ഉദ്ഘാടന ചടങ്ങുകള്‍ക്ക് ചെലവഴിക്കാവുന്ന തുക സംബന്ധിച്ച്.
27991സ.ഉ(ആര്‍.ടി) 164/2014/തസ്വഭാവ20/01/20142012-13 വര്‍ഷത്തെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തെരെഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ .
27992G.O.(MS) 15/2014/LSGD20/01/2014Memorandum of Association, Bye-laws, Rules and Regulations of Information Kerala Mission.
27993സ.ഉ(ആര്‍.ടി) 152/2014/തസ്വഭവ 18/01/2014ഇടുക്കി-കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് – 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഖണ്ഡിക3(16) – സാധൂകരണം
27994സ.ഉ(ആര്‍.ടി) 152/2014/തസ്വഭവ 18/01/2014തലവടി ഗ്രാമപഞ്ചായത്ത് – 2003-04 വര്‍ഷ ലോക്കല്‍ ഫണ്ട് ഖണ്ഡിക 3-4 – സാധൂകരണം
27995സ.ഉ(ആര്‍.ടി) 159/2014/തസ്വഭവ18/01/2014പയ്യന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് - 2000-01 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് - ഖണ്ഡിക 11,13 സാധൂകരണം
27996സ.ഉ(ആര്‍.ടി) 139/2014/തസ്വഭവ 17/01/2014പഞ്ചായത്ത്‌ ദിനാഘോഷം 2014- പഞ്ചായത്തുകളുടെ വിഹിതവും അക്സിബിഷനില്‍ വികസനമാതൃകകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ചെലവും തനതുഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനുള്ള അനുമതി.
27997സ.ഉ(ആര്‍.ടി) 138/2014/തസ്വഭവ 17/01/2014അട്ടപ്പാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ - 1997-98 വര്‍ഷ ജനകീയാസൂത്രണ പദ്ധതി - പെര്‍ഫോമന്‍സ് ആഡിറ്റ്‌ ടീം കണ്ടെത്തിയ ക്രമക്കേടുകള്‍ സംബന്ധിച്ച്.
27998സ.ഉ(എം.എസ്) 14/2014/തസ്വഭവ 17/01/2014ഗ്ലോബല്‍ കോണ്‍ഫറന്‍സ് ഓണ്‍ ലോക്കല്‍ ഗവേണന്‍സ് - നടത്തിപ്പ് ആവശ്യത്തിനായി രണ്ടു കോടി രൂപ അനുവദിച്ചതില്‍ ബാക്കിതുക പിന്‍വലിക്കുന്നതിന് ഉത്തരവ്.
27999G.O.(Rt) 149/2014/LSGD17/01/2014International Conference on Deepening Democracy – Media Cell constituted.
28000സ.ഉ(ആര്‍.ടി) 135/2014/തസ്വഭവ 16/01/2014ആശ്രയ പദ്ധതി – തിരുവനന്തപുരം ജില്ല – വര്‍ക്കല മുനിസിപ്പാലിറ്റിയുടെ ഒന്നാം ഘട്ട ആശ്രയപദ്ധതിക്ക് അനുമതി.
Previous 20 PagesPrevious Page1391139213931394139513961397139813991400Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala