| Sl No. |
Government Orders No. |
Date |
Abstract |
| 27961 | സ.ഉ(ആര്‍.ടി) 278/2014/തസ്വഭവ | 29/01/2014 | അറവുശാല നിര്‍മ്മാണം / നവീകരണം – ഗ്രാമപഞ്ചായത്തുകള്‍ക്ക് ധനസഹായം അനുവദിച്ച് ഉത്തരവ് |
| 27962 | സ.ഉ(ആര്‍.ടി) 276/2014/തസ്വഭവ | 29/01/2014 | മഹിളാ കിസാന്‍ ശാക്തീകരണ പരിയോജന വനിതാ ലേബര്‍ ബാങ്ക് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈവശമുള്ള യന്ത്രങ്ങള്‍ ബ്ലോക്ക് തലത്തില്‍ ലേബര്‍ ബാങ്കിന് കൈമാറുന്നത് സംബന്ധിച്ച് |
| 27963 | സ.ഉ(എം.എസ്) 22/2014/തസ്വഭവ | 29/01/2014 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീ ലെനേഷ് ബാബു. ബി.എല്‍ ന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം.
|
| 27964 | സ.ഉ(എം.എസ്) 23/2014/തസ്വഭവ | 29/01/2014 | സര്‍ക്കാര്‍ ഇതര സംഘടകളുടെ അക്രഡിറ്റേഷനു വേണ്ടിയുല്ല അപേക്ഷാഫീസായ പതിനായിരം രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് കില ഡയറക്ടറുടെ പേരില്‍ എടുക്കുന്നതിന് അംഗീകാരം. |
| 27965 | G.O.(P) 19/2014/LSGD | 28/01/2014 | Kerala State Urban affairs Service (Amendment) Special Rule 2014. |
| 27966 | സ.ഉ(ആര്‍.ടി) 258/2014/തസ്വഭവ | 28/01/2014 | ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും അനുവദിച്ചിട്ടുള്ള ലാപ്ടോപ്പിന്‍റെ ഫലപ്രദമായ ഉപയോഗത്തിന് ബി.എസ്.എന്‍ എല്‍ ന്‍റെ നെറ്റ് കണക്ടര്‍ വാങ്ങുന്നതിന് അനുമതി |
| 27967 | സ.ഉ(ആര്‍.ടി) 248/2014/തസ്വഭവ | 27/01/2014 | ആശ്രയ പദ്ധതി – കോട്ടയം –നെടുംകുന്നം പഞ്ചായത്തിന്റെ ഒന്നാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി. |
| 27968 | സ.ഉ(ആര്‍.ടി) 250/2014/തസ്വഭാവ | 27/01/2014 | ആശ്രയ പദ്ധതി – കോട്ടയം – വിജയപുരം, തീക്കോയ് എന്നീ പഞ്ചായത്തുകള്‍ക്ക് രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി. |
| 27969 | സ.ഉ(ആര്‍.ടി) 252/2014/തസ്വഭവ | 27/01/2014 | വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വെള്ളാരംകുഴി-കുമ്മനോട് റോഡ് പുന:രുദ്ധാരണം – നിര്‍വ്വഹണ രീതിയിലെ മാറ്റത്തിന് സാധൂകരണം. |
| 27970 | സ.ഉ(ആര്‍.ടി) 243/2014/തസ്വഭവ | 27/01/2014 | സംയോജിത നീര്‍ത്തട പരിപാലന പദ്ധതി – ദരിദ്രകുടുംബങ്ങളുടെ ജീവനോപാധികള്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച പ്രവര്‍ത്തന മാര്‍ഗ്ഗരേഖ. |
| 27971 | സ.ഉ(ആര്‍.ടി) 241/2014/തസ്വഭവ | 27/01/2014 | നബാര്‍ഡ് - ആര്‍ .ഐ.ഡി.എഫ് – അധിക തുകയില്‍ ആവശ്യമായ സാഹചര്യത്തിലും , അളവിന് കുറവ് വരുത്തുന്ന സാഹചര്യത്തിലും – പുതുക്കിയ ഭരണാനുമതി ചുമതല ഗ്രാമവികസന കമീഷണര്‍ക്ക്. |
| 27972 | G.O.(Rt) 254/2014/LSGD | 27/01/2014 | PMGSY Phase IV Package KR-13-17 – Inchakundu Kalkuzhy road in Kodakara Block , Thrissur District – Balance work awarded to Shri P.J.Lission at 42% above SoR 2010 – Judgment dated 22.03.2013 of WP(c ) 21526/10 complied.
|
| 27973 | G.O.(Rt) 251/2014/LSGD | 27/01/2014 | Training of IWMP at New Dehli on 7th & 8th Juanuary 2014 and Pre Empowered Committee meeting on PMGSY on 10th January 2014 – Journey of Shri Rajan Khobragade, Secretary, LSGD and deputation of Shri Shaukath Ali, Nodal officer IWMP. |
| 27974 | G.O.(Rt) 246/2014/LSGD | 27/01/2014 | Purchase of new vehicle for Kollam Development Authority. |
| 27975 | G.O.(Rt) 242/2014/LSGD | 27/01/2014 | Kudumbashree Establishment –NRLM – Pay and Perks of Dr. Manjula Bharathy, Associate Professor , Tata Institute of Social Science – Terms and |
| 27976 | സ.ഉ(ആര്‍.ടി) 234/2014/തസ്വഭവ | 25/01/2014 | വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്ത് - ഓഫീസ് അറ്റന്‍ഡന്‍റ് ശ്രീമതി.പി.ഗിരിയ്ക്ക് ശൂവേതനാവധി സംബന്ധിച്ച്. |
| 27977 | G.O.(Rt) 230/2014/LSGD | 25/01/2014 | Kudumbashree Establishment –Extension of Deputation of Shri. E M Maryson in the District Mission Office, Kollam |
| 27978 | G.O.(Rt) 237/2014/തസ്വഭവ | 25/01/2014 | Budget Estimates 2013-14 – Development fund to LSGIs – Transfer credit from Consolidated Fund to Public Account – Release of 10th instalment for February 2013 |
| 27979 | G.O.(Rt) 236/2014/തസ്വഭവ | 25/01/2014 | Budget Estimates 2013-14 – Fund for Traditional Functions(General Purpose fund) to LSGIs – Transfer credit from Consolidated Fund to Public Account – Release of 11th instalment for February 2013 |
| 27980 | G.O.(Rt) 216/2014/LSGD | 24/01/2014 | PMGSY – Maintenance funding of PMGSY Roads – Release of funds sanctioned. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala