Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 27941 to 27960 of about 31266


Sl No. Government Orders No. Date Abstract
27941സ.ഉ(ആര്‍.ടി) 324/2014/തസ്വഭവ 05/02/2014പുതിതായി നിയോഗിക്കപ്പെടുന്ന / സ്ഥലം മാറി വരുന്ന ഉദ്യോഗസ്ഥര്‍ക്ക് യൂസര്‍ നെയിം, പാസ്‌വേര്‍ഡ് നല്‍കുന്നതിനുള്ള ഉദ്യോഗസ്ഥരെ നിശ്ചയിച്ചത് സംബന്ധിച്ച്.
27942സ.ഉ(എം.എസ്) 31/2014/തസ്വഭവ 04/02/2014ഇന്ദിര ആവാസ് യോജന – 2014-15 സാമ്പത്തിക വര്‍ഷം മുതല്‍ അധിക വിഹിതം ത്രിതല പഞ്ചായത്തുകള്‍ വകയിരുത്തണമെന്ന് നിഷ്കര്‍ഷിച്ചത് സംബന്ധിച്ച്.
27943സ.ഉ(ആര്‍.ടി) 316/2014/തസ്വഭവ 03/02/2014കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് – എല്‍ .ഡി.ക്ലാര്‍ക്ക് / ബില്‍ കളക്ടര്‍ - ശ്രീ.ഡി.സജിവ് കുമാറിന് - പ്രവേശന സമയം ദീര്‍ഘിപ്പിച്ചത് സംബന്ധിച്ച്.
27944സ.ഉ(ആര്‍.ടി) 311/2014/തസ്വഭാവ03/02/2014ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് - 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് - ഖണ്ഡിക 3(4) സാധൂകരണം
27945സ.ഉ(ആര്‍.ടി) 302/2014/തസ്വഭവ 01/02/2014മഞ്ചേരി നഗരസഭ - കച്ചേരിപ്പടി ബസ്‌ സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ്‌ നിര്‍മ്മാണത്തിന് കെ യു ആര്‍ ഡി എഫ് സി യില്‍ നിന്നും.
27946സ.ഉ(ആര്‍.ടി) 301/2014/തസ്വഭവ 01/02/20142012-13 വര്‍ഷിക പദ്ധതി – ഗ്രാമപഞ്ചായത്തുകള്‍ക്ക് വാഹനം വാങ്ങുന്നതിന് ഇന്‍വോയ്സിന്‍റെ അടിസ്ഥാനത്തില്‍ ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് അനുമതി.
27947G.O.(Rt) 301/2014/തസ്വഭവ 01/02/20142012-13 വര്‍ഷിക പദ്ധതി – ഗ്രാമപഞ്ചായത്തുകള്‍ക്ക് വാഹനം വാങ്ങുന്നതിന് ഇന്‍വോയ്സിന്‍റെ അടിസ്ഥാനത്തില്‍ ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് അനുമതി.
27948സ.ഉ(ആര്‍.ടി) 308/2014/തസ്വഭവ 01/02/2014കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് – ബസ്‌ സ്റ്റാന്റ് ഷോപ്പിംഗ്‌ കോംപ്ലക്സ് കം വെയ്റ്റിംഗ് ഷെഡ്‌ നിര്‍മ്മാണം – കെ.യു.ആര്‍ .ഡി.എഫ്.സി – യില്‍ നിന്നും വായ്പ് എടുക്കുന്നതിന്
27949സ.ഉ(ആര്‍.ടി) 303/2014/തസ്വഭവ01/02/2014അംഗന്‍വാടി വര്‍ക്കര്‍ /ഹെല്‍പ്പര്‍മാര്‍ക്ക് യൂണിഫോം- അധികമായി വേണ്ടിവരുന്ന തുക അനുവദിക്കുന്നതിന് അനുമതി
27950സ.ഉ(എം.എസ്) 28/2014/തസ്വഭവ 31/01/2014സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി. പത്മകുമാരി എം.കെ.യ്ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം.
27951സ.ഉ(ആര്‍.ടി) 295/2014/തസ്വഭവ 31/01/2014ജലനിധി ഉള്‍പ്പെടെയുള്ള കുടിവെള്ള പദ്ധതികള്‍ ത്രിതല പഞ്ചായത്തുകളുടെ സംയുക്ത പ്രോജക്ടായി നടപ്പിലാക്കാന്‍ അനുവദിച്ച് ഉത്തരവ്.
27952സ.ഉ(ആര്‍.ടി) 296/2014/തസ്വഭവ 31/01/2014കിണര്‍ റീച്ചാര്‍ജ്ജിംഗ് – തുക അനുവദിക്കുന്നതിന് അനുമതി.
27953സ.ഉ(എം.എസ്) 27/2014/തസ്വഭാവ31/01/2014സമാശ്വാസ തൊഴില്‍ദാന പദ്ധതി – ചങ്ങനാശ്ശേരി നഗരസഭ – ശ്രീ കുമാര്‍ വി - ക്ക് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം.
27954G.O.(MS) 25/2014/LSGD31/01/2014Compassionate Employment scheme – Employment assistants to Smt. Sobhakumary .G . As LDC in Panchayath Department.
27955സ.ഉ(ആര്‍.ടി) 287/2014/തസ്വഭവ 31/01/2014കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് - 2010-11 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് - ഖണ്ഡിക 3(5) സാധൂകരണം
27956സ.ഉ(ആര്‍.ടി) 288/2014/തസ്വഭവ 31/01/2014തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ (2014-15) വാര്‍ഷിക പദ്ധതി അംഗീകാരത്തിനുള്ള സമയപരിധി സംബന്ധിച്ച്.
27957G.O.(Rt) 285/2014/LSGD30/01/2014Kudumbashree Establishment – Extension of deputation of Smt.Sheeja.S.G as Office secretarial Staff in the Kudumbashree Mission Office Kozhokode.
27958സ.ഉ(ആര്‍.ടി) 281/2014/തസ്വഭവ30/01/2014ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിംഗിനെ തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കണ്‍സള്‍ട്ടന്‍റായും നിര്‍വ്വഹണ ഏജന്‍സിയായും അംഗീകരിച്ച ഉത്തരവ്
27959സ.ഉ(എം.എസ്) 24/2014/തസ്വഭവ30/01/2014പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി- സബ്സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗ്ഗരേഖ – വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതിനുള്ള ചുമതല ഓവര്‍സിയര്‍മാര്‍ക്ക് .
27960സ.ഉ(എം.എസ്) 21/2014/തസ്വഭവ 29/01/2014സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീ ജോണ്‍സണ്‍ വിപിന് മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം
Previous 20 PagesPrevious Page1391139213931394139513961397139813991400Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala