| Sl No. |
Government Orders No. |
Date |
Abstract |
| 27941 | സ.ഉ(പി) 332/2013/തസ്വഭവ | 09/10/2013 | ഇന്ദിര ആവാസ് യോജന 2011-12 –ത്രിതല സഹകരണ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ എടുക്കലും തിരിച്ചടവും – മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ |
| 27942 | സ.ഉ(ആര്‍.ടി) 2491/2013/തസ്വഭവ | 08/10/2013 | മുനിസിപ്പല്‍ ഭരണരംഗത്ത് നിലനില്‍ക്കുന്നപ്രശ്നങ്ങള്‍ പഠിക്കുന്നതിനും പ്രശ്നപരിഹാരം നിര്‍ദ്ദേശിക്കുന്നതിനും ശ്രീ കുട്ടി അഹമ്മദ് കുട്ടി ചെയര്‍മാനായി രൂപീകൃതമായ കമ്മിറ്റി ഫസ്റ്റ് ക്ലാസ് കമ്മിറ്റിയായി വ്യവസ്ഥ ചെയ്തു |
| 27943 | സ.ഉ(ആര്‍.ടി) 2493/2013/തസ്വഭവ | 08/10/2013 | ഗുരുവായൂര്‍ ഏകാദശി, മണ്ഡല മകരവിളക്ക് ഉത്സവം – ശുചീകരണ പ്രവര്‍ത്തനം – താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ച്. |
| 27944 | G.O.(Rt) 2497/2013/LSGD | 08/10/2013 | Plan Fund allotted to Kudumbashree-for the Financial Year 2013-14-Release of first instalment |
| 27945 | G.O.(Rt) 2496/2013/LSGD | 08/10/2013 | Irijalakkuda Municipality - Posting of Municipal Secretary
|
| 27946 | G.O.(P) 328/2013/LSGD | 07/10/2013 | Select list for the appointment to the cadre of Town planner. |
| 27947 | സ.ഉ(എം.എസ്) 329/2013/തസ്വഭവ | 07/10/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി -കോഴിക്കോട് നഗരസഭ-ശ്രീ ഉമേഷ് എം ന് നിയമനം |
| 27948 | സ.ഉ(എം.എസ്) 326/2013/തസ്വഭവ | 07/10/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി -കൊച്ചി നഗരസഭ-സജിനി പി എസ് ന് നിയമനം |
| 27949 | സ.ഉ(ആര്‍.ടി) 2479/2013/തസ്വഭവ | 07/10/2013 | നഗരഗ്രാമാസൂത്രണ വകുപ്പിലെ ടൌണ്‍ പ്ലാനറായി വിരമിച്ച ശ്രീ എന്‍ കെ രാജുവിന്‍റെ ടൌണ്‍ പ്ലാനര്‍ തസ്തികയിലെ നിരീക്ഷണകാലം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച ഉത്തരവ് |
| 27950 | സ.ഉ(ആര്‍.ടി) 2485/2013/തസ്വഭവ | 07/10/2013 | നഗരാസൂത്രണ വകുപ്പ് – ചാര്‍ജ്ജ് അലവന്‍സ് അനുവദിച്ചത് സംബന്ധിച്ച്. |
| 27951 | സ.ഉ(ആര്‍.ടി) 2488/2013/തസ്വഭവ | 07/10/2013 | എറണാകുളം ജില്ല –എടക്കാട്ടുവയല്‍ ഗ്രാമ പഞ്ചായത്തിലെ ക്ളര്‍ക്ക് കെ.എ മായക്ക് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് |
| 27952 | G.O.(Rt) 2487/2013/LSGD | 07/10/2013 | Appointment of employees in various PIUs in KSUDP on contract basis. |
| 27953 | G.O.(Rt) 2476/2013/LSGD | 05/10/2013 | Kalamassery Municipality – Cleaning – Engagement of daily waged employees. |
| 27954 | സ.ഉ(ആര്‍.ടി) 2471/2013/തസ്വഭവ | 05/10/2013 | മലപ്പുറം മുനിസിപ്പാലിറ്റി –കോട്ടപ്പടി സ്റ്റേഡിയം കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം -2013ലെ കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍സ് ഭേദഗതി ചട്ടം 3സി പ്രകാരം ക്രമവല്ക്കരിച്ച് ഉത്തരവ് |
| 27955 | സ.ഉ(എം.എസ്) 325/2013/തസ്വഭവ | 05/10/2013 | സര്‍ക്കാര്‍ സംഘടനകളുടെ അക്രഡിറ്റേഷനു വേണ്ടിയുള്ള അപേക്ഷ പരിശോധന നടത്തി അംഗീകാരം നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച ഉത്തരവ് |
| 27956 | G.O.(Rt) 2474/2013/LSGD | 05/10/2013 | Kerala State Rural Development Board (defunct)-Establishment –Additional charge to Director of Panchayats as Chairman of Kerala State Rural Development Board (defunct |
| 27957 | സ.ഉ(ആര്‍.ടി) 2465/2013/തസ്വഭവ | 04/10/2013 | കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതിനു വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സങ്കേതം‘ സോഫ്റ്റ്വെയര്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വിന്യസിച്ച് നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശം. |
| 27958 | സ.ഉ(ആര്‍.ടി) 2461/2013/തസ്വഭവ | 03/10/2013 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി –പ്ലേ ഗ്രൌണ്ട് നിര്‍മ്മാണം – മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതിന് കമ്മിറ്റി. |
| 27959 | സ.ഉ(ആര്‍.ടി) 2462/2013/തസ്വഭവ | 03/10/2013 | ഭാരത അന്താരാഷ്‌ട്ര വ്യാപാരമേള 2013 – പഞ്ചായത്ത് ഡയറക്ടര്‍ സമര്‍പ്പിച്ച എട്ടു ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം. |
| 27960 | സ.ഉ(എം.എസ്) 2459/2013/തസ്വഭവ | 03/10/2013 | വിജിലൻസ് വിംഗിൻ്റെ ശാക്തീകരണം-ചീഫ് ടൌണ്‍ പ്ലാനര്‍ (വിജിലന്‍സ്)-ചുമതലകളും -അധികാരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala