| Sl No. |
Government Orders No. |
Date |
Abstract |
| 27921 | G.O.(Rt) 361/2014/LSGD | 10/02/2014 | Kudumbashree Establishment – Extension of deputation of Sri. Sajay.P, as Assistant District Mission Co-ordinator in the Kudumbashree Mission Office Malappuram |
| 27922 | സ.ഉ(ആര്‍.ടി) 367/2014/തസ്വഭവ | 10/02/2014 | ബഹു: കേരള ഹൈക്കോടതിയിലെ WP(C)5658/13 – കേസ് നടത്തിയ അഡ്വ. ഗ്രേഷ്യസ് കുര്യാക്കോസിന് നല്‍കാനുള്ള കുടിശ്ശിക തുക സംബന്ധിച്ച്. |
| 27923 | സ.ഉ(ആര്‍.ടി) 366/2014/തസ്വഭവ | 10/02/2014 | കോഴിക്കോട് ജില്ലയിലെ കേരള ആയുര്‍വേദിക് കോ ഓപ്പറേറീവ് സൊസൈറ്റിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ആയുര്‍വേദ ആശുപത്രികളില്‍ ഔഷധങ്ങള്‍ വിതരണം ചെയ്യുന്നതിന് അനുമതി. |
| 27924 | G.O.(Rt) 363/2014/LSGD | 10/02/2014 | Orders of Kerala Administrative Tribunal dated 3rd June 2013 in OA EKM 66/13 filed by Sri V.Doraswami LDC (formerly) Nallepillly Gramapanchayat complied with - Order issued. |
| 27925 | സ.ഉ(ആര്‍.ടി) 358/2014/തസ്വഭാവ | 10/02/2014 | കുന്ദമംഗലം ഗ്രാമപഞ്ചായത്ത് – പടനിലം ഗവ.എല്‍ .പി.സ്കൂളിന് വാഹനം വാങ്ങി നല്‍കുന്നതിന് അനുമതി. |
| 27926 | സ.ഉ(ആര്‍.ടി) 368/2014/തസ്വഭവ | 10/02/2014 | ഗ്രാമ വികസന കമ്മീഷണറേറ്റിലെ ഡ്രൈവര്‍ - ബഹു: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മുന്‍പാകെ സമര്‍പ്പിച്ച അന്യായത്തിന്മേലുള്ള 31.10.2014 ലെ വിധിന്യായം നടപ്പാക്കി ഉത്തരവ് . |
| 27927 | G.O.(Rt) 352/2014/LSGD | 07/02/2014 | Goshree Islands Development Authority – Filling of low lying areas of house compounds in Thanthonnythuruthu Islands – Administrative and expenditure sanction accorded. |
| 27928 | G.O.(Rt) 352/2014/LSGD | 07/02/2014 | Gshree Islands Development Authority – Filling of low lying areas of house compounds in Thanthonnythuruthu Islands – Administrative and expenditure sanction accorded.
|
| 27929 | സ.ഉ(ആര്‍.ടി) 355/2014/തസ്വഭവ | 07/02/2014 | 2012-13 വര്‍ഷത്തെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തെരെഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ - തിരുത്തല്‍ വരുത്തി പരിഷ്ക്കരിച്ച ഉത്തരവ്. |
| 27930 | G.O.(MS) 33/2014/LSGD | 06/02/2014 | Compassionate Employment scheme – Employment assistants to Smt.K. Vilasini As Lower Division Clark in panchayat Department. |
| 27931 | സ.ഉ(ആര്‍.ടി) 344/2014/തസ്വഭവ | 06/02/2014 | ആശ്രയ പദ്ധതി – ഏറണാകുളം – മാറാടി, തിരുവാണിയൂര്‍ , കൂവപ്പടി, മൂക്കന്നൂര്‍ എന്നീ പഞ്ചായത്തുകളുടെ - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി. |
| 27932 | സ.ഉ(ആര്‍.ടി) 345/2014/തസ്വഭവ | 06/02/2014 | ആശ്രയ പദ്ധതി – കോട്ടയം – കോരുത്തോട് ,ഇടുക്കി – ഉടുമ്പന്നൂന്‍ എന്നീ പഞ്ചായത്തുകള്‍ക്ക് പ്രത്യേക പട്ടികവര്‍ഗ്ഗ ആശ്രയ പദ്ധതിക്ക് അനുമതി |
| 27933 | G.O.(Rt) 337/2014/LSGD | 06/02/2014 | Complaint No.573/2013B filed by Shri K Surendran before Hon’ble Kerala Lok Ayukta - Order dated 31.12.2013 – Complied – Order Issued . |
| 27934 | സ.ഉ(ആര്‍.ടി) 336/2014/തസ്വഭവ | 06/02/2014 | ആശ്രയ പദ്ധതി – പാലക്കാട് – പെരുവെമ്പ് , ചാലിശ്ശേരി, മലമ്പുഴ എന്നീ പഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി. |
| 27935 | സ.ഉ(ആര്‍.ടി) 340/2014/തസ്വഭവ | 06/02/2014 | കാട്ടാക്കട കേന്ദ്രമായി പുതുതായി ആരംഭിക്കുന്ന കാട്ടാക്കട താലൂക്കിന്റെ ഉദ്ഘാടന ചെലവുകള്‍ക്ക് പരിധിയില്‍ വരുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെ ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും സംഭാവന നള്‍കുന്നതിന് അനുമതി. |
| 27936 | സ.ഉ(ആര്‍.ടി) 338/2014/തസ്വഭവ | 06/02/2014 | മാള ബ്ലോക്ക് പഞ്ചായത്ത് ഗവ: ആശുപത്രി പാര്‍ട്ട് ടൈം സ്വീപ്പര്‍ - ശ്രീമതി കെ.എ.നൂര്‍ജഹാനെ ഗ്രാമവികസന വകുപ്പില്‍ നിലവിലുള്ള പാര്‍ട്ട്‌ടൈം സ്വീപ്പര്‍ തസ്തികയില്‍ നിയമനം സംബന്ധിച്ച്. |
| 27937 | G.O.(Rt) 330/2014/LSGD | 05/02/2014 | Department of Electronics and Statistics – KSSSP – Implementation of Statistics of Local Level Planning Co-ordination committee constituted |
| 27938 | G.O.(Rt) 325/2014/LSGD | 05/02/2014 | Kudumbashree Establishment - Term of deputation of Smt. T.R.Maya as Assistant District Mission Co-ordinator in the District Mission Office Thrissur. |
| 27939 | G.O.(MS) 32/2014/LSGD | 05/02/2014 | Transfer of land and building owned by Kerala State Rural Development Board (Defunct)and the documents to Kerala Urban and Rural Development Finance Corporation LTD. |
| 27940 | G.O.(Rt) 332/2014/LSGD | 05/02/2014 | Posting of Deputy Development Commissioner in Rural Development Department. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala