Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 27901 to 27920 of about 31266


Sl No. Government Orders No. Date Abstract
27901സ.ഉ(ആര്‍.ടി) 423/2014/തസ്വഭവ 14/02/2014ഇന്ദിര ആവാസ് യോജന –നിശ്ചയിച്ച തുകയെക്കാള്‍ കൂടുതല്‍ ബ്ലോക്ക്‌ പഞ്ചായത്തുകള്‍ക്ക് നല്കാന്‍ ഗ്രാമ / ജില്ലാ പഞ്ചായത്തുകള്‍ക്ക് അനുമതി.
27902സ.ഉ(ആര്‍.ടി) 409/2014/തസ്വഭവ14/02/2014നബാര്‍ഡ് ആര്‍.ഐ.ഡി.എഫ്.III വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ - വാരിക്കോട് - മേപ്രത്തുപടി ശബരീ പാടം റോഡ്‌ - പ്രവൃര്‍ത്തിയുടെ മൂല്യ വര്‍ദ്ധിത നികുതിയം കെട്ടിടനിര്‍മ്മാണ തൊഴിലാളി വിഹിതവും - പര്‍പ്പസ് ഗ്രാന്റില്‍ നിന്ന് നല്‍കിയതിന്- സാധൂകരണം
27903സ.ഉ(ആര്‍.ടി) 40/23014/തസ്വഭവ 14/02/2014ആശ്രിത നിയമനം – 12.12.2013 ലെ സ.ഉ.(എം.എസ്)നം.384/2013/തസ്വഭവ യില്‍ വന്ന പിശക് തിരുത്തി ഉത്തരവ്
27904G.O.(Rt) 394/2014/LSGD13/02/2014Kudumbashree - Nomination of Smt. Mithra T. IAS, Director of Panchayats as Member in the interview Board for the selection of profectionals for the NRO Secretariat
27905G.O.(MS) 38/2014/LSGD13/02/2014Compassionate Employment scheme – Employment assistants to Smt.K.J.Aswathy As Lower Division Clark in panchayat Department.
27906സ.ഉ(ആര്‍.ടി) 408/2014/തസ്വഭവ 13/02/2014മുതുകുളം - ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ശ്രീ കെ.രാധാക്യഷ്ണന് ഹൃദ്രോഗ ചികിത്സക്കായി 5,00,000/- രൂപ ജനറല്‍ പര്‍പ്പസ് ഗ്രാന്റില്‍ നിന്ന് നല്‍കുന്നതിന് അനുമതി.
27907G.O.(Rt) 400/2014/LSGD13/02/2014Kudumbashree Establishment – Extension of deputation of Shri. Jose John, as Assistant District Mission Co-ordinator in the Kudumbashree Mission Office Kottayam
27908G.O.(Rt) 407/2014/LSGD13/02/2014MGNREGS – Amended notification of Scheduled I&II changes in the state Scheme in accordance with the new amendment in the Scheduled I&II – Committee constricted.
27909സ.ഉ(എം.എസ്) 37/2014/തസ്വഭവ 13/02/2014കെട്ടിടനിര്‍മ്മാണം - തീരദേശ പരിപാലന നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് 26/11/2014 – ല്‍ 63466/ആര്‍ .എ 1/2014/തസ്വഭവ നമ്പര്‍ കത്ത് പിന്‍വലിച്ചത് സംബന്ധിച്ച്
27910സ.ഉ(ആര്‍.ടി) 405/2014/തസ്വഭവ 13/02/2014പെന്‍ഷന്‍ ഫണ്ടിലേക്ക് അനുവദിച്ച തുക പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നഗരസഭകളുടെ തനതുഫണ്ടില്‍നിന്നും ചെലവഴിച്ച തുക സംബന്ധിച്ച്.
27911G.O.(Rt) 404/2014/LSGD13/02/2014Lok Sabha Election 2014 – Transfer and Posting of the designated Assistant Returning Officers from Rural Development Department
27912സ.ഉ(ആര്‍.ടി) 390/2014/തസ്വഭവ 12/02/2014ആശ്രയ പദ്ധതി – കോട്ടയം ജില്ല- പൂഞ്ഞാര്‍ തെക്കേക്കര, ഞീണ്ടുര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയപദ്ധതിക്ക് അനുമതി.
27913സ.ഉ(ആര്‍.ടി) 388/2014/തസ്വഭവ 12/02/2014ആശ്രയ പദ്ധതി – പത്തനംതിട്ട – ഇലന്തൂര്‍ ,കോഴഞ്ചേരി, നാരങ്ങാനം കുന്നന്താനം എന്നീ പഞ്ചായത്തുകള്‍ക്ക് - ഒന്നാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി
27914സ.ഉ(ആര്‍.ടി) 386/2014/തസ്വഭവ 12/02/2014ആശ്രയ പദ്ധതി – തിരുവനന്തപുരം –വിതുര, ചിറയിന്‍കീഴ്, മലപ്പുറം – ചെറിയമുണ്ടം എന്നീ പഞ്ചായത്തുകള്‍ക്ക് ഒന്നാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി
27915G.O.(Rt) 393/2014/LSGD12/02/2014Town and Country Planning Development - Promotion and posting of officers.
27916സ.ഉ(എം.എസ്) 36/2014/തസ്വഭവ 11/02/2014സംയോജിത നീര്‍ത്തട പരിപാലന പദ്ധതി - WDT – എഞ്ചിനീയര്‍മാര്‍ക്ക് കൂടുതല്‍ അധികാരം – സാമ്പത്തികാധികാര പരിധി സംബന്ധിച്ച്.
27917സ.ഉ(ആര്‍.ടി) 380/2014/തസ്വഭവ 11/02/2014ആശ്രയ പദ്ധതി – തിരുവനന്തപുരം – തൊളിക്കോട് , തൃശൂര്‍ - പഴയന്നൂര്‍ എന്നീ പഞ്ചായത്തുകള്‍ക്ക് - പ്രത്യേക പട്ടികവര്‍ഗ്ഗ ആശ്രയ പദ്ധതിക്ക് അനുമതി.
27918സ.ഉ(ആര്‍.ടി) 385/2014/തസ്വഭവ 11/02/2014കൊല്ലം നഗരാസൂത്രണ കാര്യാലയം – ടൌണ്‍ പ്ലാനര്‍ - ശ്രീമതി. ദുര്‍ഗ്ഗ.എസ്.ജെ.യ്ക്ക് അര്‍ദ്ധവേതനാവധി അനുവദിച്ച നടപടി സാധൂകരണം.
27919സ.ഉ(ആര്‍.ടി) 375/2014/തസ്വഭാവ11/02/2014ആപത്കരവും അസഹ്യവുമായ വ്യാപാരങ്ങള്‍ക്കും മറ്റ് വ്യാപാരങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ലൈസന്‍സ്‌ നല്‍കല്‍ - കാലാവധി നീട്ടി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.
27920സ.ഉ(ആര്‍.ടി) 382/2014/Gthaswabhava11/02/2014കോഴിക്കോട് കോര്‍പ്പറേഷന്റെ 28/01/2014 ലെ 90-ാം നമ്പര്‍ കൌണ്‍സില്‍ തീരുമാനം തല്‍ക്കാലികമായി സ്റ്റേ ചെയ്തത് സംബന്ധിച്ച്.
Previous 20 PagesPrevious Page1391139213931394139513961397139813991400Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala