| Sl No. |
Government Orders No. |
Date |
Abstract |
| 27841 | G.O.(Rt) 584/2014/LSGD | 28/02/2014 | Kudumbashree Establishment – Extension of deputation of Shri. R. Manoj
as Secretarial staff in in the Kudumbashree Head Office Thiruvananthapuram
|
| 27842 | G.O.(Rt) 600/2014/LSGD | 28/02/2014 | Office Modernisation and Computerisation in Panchayath Department Administrative & Financial Sanction accorded. |
| 27843 | സ.ഉ(ആര്‍.ടി) 591/2014/തസ്വഭവ | 28/02/2014 | ത്രിതലപഞ്ചായത്തുകളിലെ മുന്‍ ജനപ്രതിനിധികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കുന്നതിന് അനുമതി. |
| 27844 | സ.ഉ(ആര്‍.ടി) 599/2014/തസ്വഭവ | 28/02/2014 | സംയോജിത നീര്‍ത്തട പരിപാലന പരിപാടി ഉല്പാദന സംമ്പ്രദായം, സൂക്ഷ്മ സംരഭങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ജീവനോപാധി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ്. |
| 27845 | G.O.(Rt) 592/2014/LSGD | 28/02/2014 | Budget Estimates 2013-14 – Fund for Traditional Functions(General Purpose fund) to LSGIs – Transfer credit from Consolidated Fund to Public Account – Release of 12th instalment for March 2014 |
| 27846 | സ.ഉ(ആര്‍.ടി) 571/2014/തസ്വഭവ | 26/02/2014 | കങ്ങഴ ഗ്രാമപഞ്ചായത്ത് – 2006-07 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3.5 – സാധൂകരണം |
| 27847 | സ.ഉ(ആര്‍.ടി) 553/2014/തസ്വഭവ | 26/02/2014 | മരാധിഷ്ഠിത വ്യാവസായങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കുമ്പോള്‍ ലൈസന്‍സ് ഫീസിന്‍ മേലുള്ള പലിശയും പിഴപ്പലിശയും സംബന്ധിച്ച്.
|
| 27848 | സ.ഉ(ആര്‍.ടി) 567/2014/തസ്വഭവ | 26/02/2014 | നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് IX – ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മുള്ളന്‍കുഴി ഒടിയപ്പാറ റോഡ് പ്രവൃത്തി – ജനറല്‍ പര്‍പ്പസ് ഗ്രാന്‍റില്‍ നിന്നും തുക കൈമാറിയത് സാധൂകരണം . |
| 27849 | സ.ഉ(എം.എസ്) 53/2014/തസ്വഭവ | 26/02/2014 | തിരുവനന്തപുരം നഗരത്തിന്‍റെ കരട് മാസ്റ്റര്‍ പ്ലാന്‍ താല്‍ക്കാലികമായി മരവിപ്പിച്ചത് സംബന്ധിച്ച്. |
| 27850 | G.O.(Rt) 573/2014/LSGD | 26/02/2014 | Town and Country Planning Department – Appointment to the cadre of Additional Chief Town Planner. |
| 27851 | G.O.(Rt) 514/2014/LSGD | 25/02/2014 | Kudumbashree – Establishment – Term of Deputation – Smt.Sandhya P.R - District Mission Office , Eranakulam |
| 27852 | G.O.(Rt) 527/2014/LSGD | 25/02/2014 | Kudumbashree Establishment – Extension of deputation of Shri. M.Jamaludeen as Assistant District Mission Co-ordinator in the Kudumbashree Mission Office Kollam. |
| 27853 | സ.ഉ(ആര്‍.ടി) 537/2014/തസ്വഭവ | 25/02/2014 | പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് – 1999-2000 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 31 – സാധൂകരണം. |
| 27854 | സ.ഉ(ആര്‍.ടി) 539/2014/തസ്വഭവ | 25/02/2014 | ഇലകാമന്‍ ഗ്രാമപഞ്ചായത്ത് – 2010-11 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 3.10 – സാധൂകരണം. |
| 27855 | സ.ഉ(ആര്‍.ടി) 526/2014/തസ്വഭവ | 25/02/2014 | കൊല്ലം നഗരസഭ - എല്‍ .ഡി ക്ലാര്‍ക്ക് / ബില്‍ കളക്ടര്‍ ശ്രീ ജെ.മാത്യു വിന് അനുവദിച്ച ശൂന്യ വേതനാവധി റദ്ദ് ചെയ്തത് സംബന്ധച്ച്.
|
| 27856 | സ.ഉ(ആര്‍.ടി) 512/2014/തസ്വഭവ | 25/02/2014 | പുനലൂര്‍ നഗരസഭാ എല്‍ .ഡി ക്ലാര്‍ക്ക് / ബില്‍ കളക്ടര്‍ ശ്രീ വിഷ്ണുചന്ദന് പഠനാവശ്യത്തിനായി ശൂന്യ വേതനാവധി അനുവദിച്ചത് സംബന്ധച്ച്.
|
| 27857 | സ.ഉ(ആര്‍.ടി) 524/2014/തസ്വഭവ | 25/02/2014 | വയനാട് ജില്ല – തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് – 2004 – 05 മുതല്‍ 2008 - 09 വരെയുള്ള അക്കൌണ്ട് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് – സാധൂകരണം |
| 27858 | G.O.(MS) 50/2014/LSGD | 25/02/2014 | Valluvanadu Infrastructure Development Authority GO(MS)No.166/2013/LSGD dated:06.05.2013 Modified. |
| 27859 | സ.ഉ(ആര്‍.ടി) 550/2014/തസ്വഭവ | 25/02/2014 | ബഡ്സ് സ്കൂളിലെ ശാരീരിക മാനസിക വൈകല്യമുള്ള എല്ലാവര്‍ക്കും ആനുകൂല്യം നല്‍കുന്നതിന് നിര്‍ദ്ദേശം. |
| 27860 | സ.ഉ(ആര്‍.ടി) 529/2014/തസ്വഭവ | 25/02/2014 | തൃശൂര്‍ ജില്ല - കൊടകര ബ്ലോക്ക് പഞ്ചായത്ത് – 1995 - 96 മുതല്‍ 1997 - 98 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് – ഖണ്ഡിക 39 – സാധൂകരണം. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala