Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 27781 to 27800 of about 31266


Sl No. Government Orders No. Date Abstract
27781സ.ഉ(ആര്‍.ടി) 839/2014/തസ്വഭവ 21/03/2014വരള്‍ച്ചാ മുന്‍കരുതല്‍ നടപടികള്‍ കുടിവെള്ള പദ്ധതികള്‍ സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ .
27782സ.ഉ(ആര്‍.ടി) 838/2014/തസ്വഭവ 21/03/20142014 - ലെ വരള്‍ച്ചാ ബാധിത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ - ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും തുക ചെലവഴിക്കുന്നതിന് അനുമതി.
27783G.O.(Rt) 816/2014/LSGD19/03/2014Regional SARAS fair at Mahalakshmi, Mumbai from 16.01.2014 – 27.01.2014 - Ex-post facto sanction to the project Directors Poverty. Alleviation Units – Accorded
27784G.O.(Rt) 815/2014/LSGD19/03/2014District Panchayat Establishment – Charge arrangement of Director of Panchayats
27785G.O.(Rt) 814/2014/LSGD19/03/2014Indira Aawas Yojana 2013-14 – Supplementary Demand for Grants – Amount released.
27786സ.ഉ(ആര്‍.ടി) 812/2014/തസ്വഭവ 19/03/2014കുടുംബശ്രീ - ഭവനശ്രീ വായ്പ – ദേശസാത്കൃത ബാങ്കുകള്‍ക്ക് നല്‍കാനുള്ള – നാലാം ഗഡു സംബന്ധിച്ച്.
27787സ.ഉ(എം.എസ്) 57/2014/തസ്വഭവ 19/03/2014ഗ്രാമപഞ്ചായത്തുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണം ഉറപ്പാക്കി ഉത്തരവ്.
27788സ.ഉ(ആര്‍.ടി) 805/2014/തസ്വഭവ 19/03/2014തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിടെ സൌരോര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള അംഗീകൃത സ്ഥാപനമായി സി.ഡിറ്റിനെ അംഗീകരിച്ച് ഉത്തരവ്.
27789സ.ഉ(ആര്‍.ടി) 808/2014/തസ്വഭവ 19/03/2014തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2013-14 സാമ്പത്തിക വര്‍ഷത്തില്‍ പ്ലാന്‍ ഫണ്ടില്‍ ചെലവഴിക്കപ്പെടാന്‍ സാധ്യതയില്ലാതെ അവശേഷിക്കുന്ന തുക ഉപയോഗിക്കുന്നതിനും പദ്ധതി ഭേദഗതി ചെയ്യുന്നതിനും അനുമതി.
27790സ.ഉ(ആര്‍.ടി) 789/2014/തസ്വഭവ 18/03/2014തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന റോഡ്‌ പണി – ടാറിന്റെ വില നല്‍കുന്നതിന് അനുവാദം.
27791G.O.(Rt) 795/2014/LSGD18/03/2014Kudumbashree – Allotment of Plan Fund for the financial Year 2013-14- Release of final Instalment.
27792G.O.(Rt) 792/2014/LSGD18/03/2014Vigilance Case No. VC 10/2010/ALP – Sri. A. Shamnad Former VEO, Arattupuzha GP – Reinstated in service.
27793G.O.(Rt) 796/2014/LSGD18/03/2014Shifting of office of The District Town Planner ,Thrissur to Thrissur DPC Building.
27794G.O.(Rt) 786/2014/LSGD17/03/2014PMGSY – State Plan Assistance 2013-14 for Tender Excess – Administrative Sanction accorded.
27795G.O.(Rt) 783/2014/LSGD17/03/2014Town and country planning - Smt.T.M.Sudha, Chief Town Planner – Commuted Leave Granted.
27796സ.ഉ(ആര്‍.ടി) 784/2014/തസ്വഭവ 17/03/20142013-14 സാമ്പത്തിക വര്‍ഷത്തെ ചെലവഴിക്കാത്ത ബാക്കി തുക അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് ക്യാരി ഓവര്‍ ചെയ്യുന്നതിന് അനുമതി.
27797G.O.(Rt) 2144/2014/Fin17/03/2014Budget Estimates 2013-14-World Bank aided Performance Grant under Kerala Local Government Service Delivery Project(KLGSDP) to Municipalities and Grama panchayts-Transfer-credit from Consolidated Fund to Public account and release therefrom -sanctioned
27798G.O.(Rt) 774/2014/LSGD15/03/2014Mass drug administration for the eliminatiom of Lymphatic Filariasis – Finantial Support to Local bodies – Permissive Sanction accorded
27799സ.ഉ(ആര്‍.ടി) 765/2014/തസ്വഭവ 15/03/2014കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്തിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളുടെ കുടിശ്ശിക പശ്ചാത്തല മേഖലാഫണ്ടില്‍ ഈടാക്കി നല്‍കുന്നതിന് അനുമതി.
27800സ.ഉ(ആര്‍.ടി) 761/2014/LSGD14/03/2014നഗരകാര്യ ഡയറക്ടറുടെ ഔദ്യോഗിക ഉപയോഗത്തിനായി വാഹനം വാങ്ങുന്നതിന് അനുമതി.
Previous 20 PagesPrevious Page1381138213831384138513861387138813891390Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala