| Sl No. |
Government Orders No. |
Date |
Abstract |
| 27741 | G.O.(Rt) 939/2014/LSGD | 31/03/2014 | PMGSY Phase IV Package KR-13-17-Omitted road in the package Kodakaraakavila – Blachira included – Govt Order Modified. |
| 27742 | സ.ഉ(ആര്‍.ടി) 940/2014/തസ്വഭവ | 31/03/2014 | ചിറ്റുമല ബ്ലോക്ക് - 2012-13 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി വികസനത്തിനും മൃഗസംരക്ഷണത്തിനുമായി ഏറ്റെടുത്ത പദ്ധതികള്‍ക്ക് സാധൂകരണം. |
| 27743 | G.O.(Rt) 935/2014/LSGD | 31/03/2014 | Kudumbasree - National Rural Livelihood Mission State share releasing to Kudumbasree during the financial year (2013-14)
|
| 27744 | G.O.(Rt) 947/2014/LSGD | 31/03/2014 | PMGSY – workshop of R&D Technology in Rural Roads at CRRI, Okhla, New Dehli – Deputation of Nodal officer Shri.V.A.Babujan, Exicutive Engineer PIU, Pathanamthitta.
|
| 27745 | G.O.(Rt) 938/2014/LSGD | 31/03/2014 | PMGSY – Pre-Empowered Committee meeting – Deputation of Officers to The Dehli – Expost facto sanction accorded. |
| 27746 | G.O.(Rt) 932/2014/LSGD | 31/03/2014 | Unavailed portion of Leave without Allowance granted to Shri.A.K.Manoj , Driver, Poverty Allevation Unit , Wayanad- Cancelled |
| 27747 | G.O.(Rt) 953/2014/LSGD | 31/03/2014 | Urban Affairs Department - Candidates advised by Kerala Public Service Commission for appointment to the post of Municipal Secretary Grade III – Appointment and posting |
| 27748 | G.O.(Rt) 944/2014/LSGD | 31/03/2014 | MGNREGS – Deputation of Secretary , LSGD and Mission Director , MGNREGS to Dehli - Expost facto sanctioned . |
| 27749 | G.O.(Rt) 956/2014/LSGD | 31/03/2014 | Lok Sabha Election 2014 – Substitute arrangement for Assistant Returning Officer, Attingal – Transfer ans posting of for Assistant Returning Officer. |
| 27750 | സ.ഉ(ആര്‍.ടി) 941/2014/തസ്വഭവ | 31/03/2014 | മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് - റോഡ് പുനരുദ്ധാരണ പ്രവൃത്തിയില്‍ മിച്ചം വന്ന തുക മറ്റൊരു പ്രവൃത്തിയ്ക്ക് ഉപയോഗിക്കുന്നതിന് അനുമതി. |
| 27751 | സ.ഉ(ആര്‍.ടി) 945/2014/തസ്വഭവ | 31/03/2014 | മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി -100 ദിവസം തൊഴില്‍ പൂര്‍ത്തിയാക്കിയ 9131കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം ധനസഹായം നല്‍കുന്നതിനായി 91.31 ലക്ഷം രൂപയ്ക്കു ഭരണാനുമതി സംബന്ധിച്ച്. |
| 27752 | സ.ഉ(ആര്‍.ടി) 920/2014/തസ്വഭവ | 29/03/2014 | മഹാത്മാഗാന്ധി ദേശീയ തൊഴില്‍ ഉറപ്പു പദ്ധതി-ഓംബുഡ്സ്മാന്‍മാര്‍ക്ക് 1000 രൂപ റീ-ചാര്‍ജ്ജ് അലവന്‍സ് അനുവദിച്ചത് സംബന്ധിച്ച്. |
| 27753 | സ.ഉ(ആര്‍.ടി) 918/2014/തസ്വഭവ | 29/03/2014 | ജില്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റിക്കും കോര്‍പ്പറേഷനുകള്‍ക്കും 2013-14 സാമ്പത്തിക വര്‍ഷത്തില്‍ പ്ലാന്‍ ഫണ്ടില്‍ ചെലവഴിക്കപ്പെടാന്‍ സാദ്ധ്യതയില്ലാത്ത തുക ക്യാരി ഓവര്‍ ചെയ്യുന്നതിന് അനുമതി.
|
| 27754 | G.O.(Rt) 921/2014/LSGD | 29/03/2014 | Kerala Urban and Rural Development Finance Corporation – Working capital loan for the amount of RS. 1.21 crore – Release. |
| 27755 | സ.ഉ(ആര്‍.ടി) 918/2014/തസ്വഭവ | 29/03/2014 | ജില്ലാ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും 2013-14 സാമ്പത്തിക വര്‍ഷത്തില്‍ പ്ളാന്‍ ഫണ്ടില്‍ ചെലവഴിക്കപ്പെടാന്‍ സാധ്യതയില്ലാത്ത തുക ക്യാരി ഓവര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് |
| 27756 | G.O.(Rt) 908/2014/LSGD | 28/03/2014 | Town and Country Planning – Shri. Dhananjayan N.K. Full Additional charge of the post of Administrative Officer - Charge Allowance – Sanctioned. |
| 27757 | സ.ഉ(ആര്‍.ടി) 915/2014/തസ്വഭവ | 28/03/2014 | തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് - ഇടവട്ടിച്ചിറ സ്റ്റേഡിയം നിര്‍മ്മാണ തുക – ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ വകയിരുത്തുന്നതിന് അനുമതി. |
| 27758 | G.O.(MS) 60/2014/LSGD | 28/03/2014 | Valluvanad Infrastructure Development Authority – GO(MS)No.50/2014/LSGD dated 25.02.2014 - Cancelled. |
| 27759 | സ.ഉ(ആര്‍.ടി) 914/2014/തസ്വഭവ | 28/03/2014 | ജലനിധി പദ്ധതി നടപ്പിലാക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ വികസന ഫണ്ടില്‍ നിന്നും നടപ്പു സാമ്പത്തിക വര്‍ഷം ചെലവഴിക്കാന്‍ സാധ്യതയില്ലാത്ത തുക ജലനിധി അക്കൌണ്ടിലേക്ക് അടക്കാന്‍ അനുമതി. |
| 27760 | G.O.(Rt) 898/2014/LSGD | 27/03/2014 | IWMP – Implementation of NRM work – preparation of District Level Schedule of Rules - Entrusting District Collectors to constitute expert term at district level. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala