Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 27681 to 27700 of about 31266


Sl No. Government Orders No. Date Abstract
27681സ.ഉ(ആര്‍.ടി) 1100/2014/തസ്വഭവ 08/05/2014കാട്ടാക്കട നിയോജക മണ്ഡലം - ബഹു.കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. എന്‍.ശക്തന്‍ എം.എല്‍.എ യുടെ അസംബ്ലി മണ്ഡല ആസ്തി വികസന പദ്ധതി (2013-14) പ്രകാരമുള്ള റോഡ്‌ പ്രവൃര്‍ത്തികള്‍ക്ക് – ഭരണാനുമതി
27682സ.ഉ(എം.എസ്) 71/2014/തസ്വഭാവ06/05/2014സമാശ്വാസ തൊഴില്‍ദാന പദ്ധതി – കൊച്ചി നഗരസഭ – ശ്രീ.പ്രവീണ്‍ലാല്‍.കെ.പി യ്ക്ക് നിയമന ഉത്തരവ്‌ നമ്പറിലെ തെറ്റ് തിരുത്തിയത് സംബന്ധിച്ച് .
27683G.O.(MS) 73/2014/LSGD06/05/2014Town and Country Planning Department – Special Rules for the Kerala Town and Country Planning Service, 2001 – Amendment.
27684G.O.(Rt) 1087/2014/LSGD06/05/2014Block Information Centers - Administrative sanction Accorded – Order issued.
27685സ.ഉ(ആര്‍.ടി) 1093/2014/തസ്വഭവ 06/05/2014ഇടമലക്കുടി ഗ്രാമപഞ്ചായത്തിന് പ്രത്യേക പാക്കേജ് – വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതു സംബന്ധിച്ച്.
27686G.O.(Rt) 1091/2014/LSGD06/05/2014Budget Estimates 2013-14 – Fund for Maintenance (Road and Non-Road assets)– Transfer credit from Consolidated Fund to Public Account – Release of 2nd instalment for May 2014
27687സ.ഉ(ആര്‍.ടി) 1086/2014/തസ്വഭവ 05/05/2014കോഴിക്കോട് നഗരസഭ -ശ്രീമതി മിനി ഉണ്ണികൃഷണന്‍റെ(LDC/BC) ജനനതിയതി തിരുത്തുന്നതിന് അനുമതി.
27688G.O.(Rt) 1083/2014/LSGD05/05/2014Budget Estimates 2013-14 – Fund for Traditional Functions (General Purpose fund) to LSGIs – Transfer credit from Consolidated Fund to Public Account – Release of 2nd instalment for May 2014.
27689സ.ഉ(ആര്‍.ടി) 1069/2014/തസ്വഭവ 03/05/2014ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ്‌ ലോക്കല്‍ ഗവേണന്‍സ് 2014 - വിവിധ നികുതികള്‍ ഒടുക്കുന്നതിന് നിര്‍ദ്ദേശം.
27690സ.ഉ(ആര്‍.ടി) 1068/2014/തസ്വഭവ 03/05/2014തലശ്ശേരി നഗരസഭ – ഷോപ്പിംഗ്‌ കോംപ്ളക്സ് നിര്‍മ്മാണം - കെ.യു.ആര്‍ .ഡി.എഫ്.സി – യില്‍ നിന്നും 67,50,000/- രൂപ വായ്പ് എടുക്കുന്നതിന് അനുമതി.
27691സ.ഉ(ആര്‍.ടി) 1073/2014/തസ്വഭവ03/05/2014കട്ടപ്പന ഗ്രാമപഞ്ചായത്ത് – ബസ്റ്റാന്‍റ് കം ഷോപ്പിംഗ്‌ കോംപ്ലക്സ് നിര്‍മ്മാണം - കെ.യു.ആര്‍ .ഡി.എഫ്.സി – യില്‍ നിന്നും 2,00,00,000/- രൂപ വായ്പ് എടുക്കുന്നതിന് അനുമതി.
27692സ.ഉ(ആര്‍.ടി) 1070/2014/തസ്വഭവ 03/05/2014വണ്ടൂൂര്‍ ബ്ലോക്ക്‌ ഡവലപ്മെന്റ്റ്‌ ഓഫീസര്‍ ആയിരുന്ന ശ്രീ കെ.ജെ. ലൂയിസ് ജോസഫിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി തീര്‍പ്പക്കിയത് സംബന്ധിച്ച്.
27693സ.ഉ(ആര്‍.ടി) 1069/2014/തസ്വഭവ03/05/2014ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ലോക്കല്‍ ഗവേണന്‍സ് 2014 വിവിധ നികുതികള്‍ ഒടുക്കുന്നതിന് നിര്‍ദ്ദേശം.
27694സ.ഉ(ആര്‍.ടി) 1060/2014/തസ്വഭവ 30/04/2014ആശ്രയ പദ്ധതി സ.ഉ.(സാധാ) നം.2045/13/തസ്വഭവ ഭേദഗതി ചെയ്ത് – ഉത്തരവ്.
27695സ.ഉ(ആര്‍.ടി) 1059/2014/തസ്വഭവ 30/04/2014തൊടുപുഴ നഗരസഭ - ക്ലീന്‍ കേരള പദ്ധതി – രാത്രികാല ശുചീകരണ തൊഴിലാളികളെ നിയമിച്ചതില്‍ തുടര്‍ച്ചാനുമതി.
27696G.O.(Rt) 1061/2014/LSGD30/04/2014Kudumbashree Establishment – Deputation of Assistant District Mission Co-ordinator, Thrissur – Erratum Orders issuded.
27697G.O.(Rt) 1055/2014/LSGD29/04/2014Mahthama Gandhi NREGA 2014-15 Amended Schedule I & II Selection of works.
27698G.O.(Rt) 1051/2014/LSGD29/04/2014Report on Inspection conducted by Financial Inspection (NT) Department in Kerala State Backward Classes Development Corporation - Action against Shri. M. Najeeb, former Managing Director – Finalised.
27699സ.ഉ(ആര്‍.ടി) 1050/2014/തസ്വഭവ 29/04/2014ഭാവന നിര്‍മ്മാണ പദ്ധതികള്‍ - എഗ്രിമെന്റ് രജിസ്റ്റര്‍ ചെയ്യുന്നത് ഗുണഭോക്താക്കള്‍ക്ക് വേണ്ടി ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുന്നത് സംബന്ധിച്ച്.
27700സ.ഉ(എം.എസ്) 30/2014/മതുവ28/04/20142010 – ലെ കേരള ഉള്‍നാടന്‍ ഫിഷറീസും അക്വാകള്‍ച്ചറും ആക്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സാങ്കേതിക ഉപദേശം നല്‍കല്‍ - ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച്.
Previous 20 PagesPrevious Page1381138213831384138513861387138813891390Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala