| Sl No. |
Government Orders No. |
Date |
Abstract |
| 27681 | G.O.(Rt) 2996/2013/LSGD | 05/12/2013 | Department of Economics and Statistics – KSSSP – Implementation of Statistics of Local Level Planning Co-ordination Committee. |
| 27682 | G.O.(Rt) 2998/2013/LSGD | 05/12/2013 | Transfer of smt. Asha Ajoy Ghosh,Deputy Town Planner. |
| 27683 | G.O.(Rt) 9803/2013/GAD | 05/12/2013 | Regular Promotions,Transfer and postings of Officers in the Administrative Secretariat. |
| 27684 | G.O.(Rt) 2971/2013/LSGD | 04/12/2013 | Constitution of Committee for framing Special Rules and salary structure for the staff of Information Kerala Mission |
| 27685 | സ.ഉ(ആര്‍.ടി) 2970/2013/തസ്വഭവ | 04/12/2013 | അക്വാഷോ - 2014 കൊച്ചി മറൈന്‍ ഡ്രൈവ് ഗ്രൌണ്ട് – ഷോ നടത്തുന്നതിന് അനുമതി. |
| 27686 | സ.ഉ(ആര്‍.ടി) 2984/2013/തസ്വഭവ | 04/12/2013 | ഇ.എം.എസ്. ഭവന പദ്ധതി – സഹകരണ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പയുടെ പലിശ സംബന്ധിച്ച്. |
| 27687 | സ.ഉ(ആര്‍.ടി) 2993/2013/തസ്വഭവ | 04/12/2013 | എഴുപുന്ന ഗ്രാമപഞ്ചായത്ത് – ആംബുലന്‍സ് വാങ്ങി പി.എച്ച്.സി - ക്ക് നല്‍കുന്നതിന് അനുമതി. |
| 27688 | സ.ഉ(ആര്‍.ടി) 2985/2013/തസ്വഭവ | 04/12/2013 | ശ്മശാന നിര്‍മ്മാണം – അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന് അധിക ധനസഹായം. |
| 27689 | സ.ഉ(ആര്‍.ടി) 2981/2013/തസ്വഭവ | 04/12/2013 | മലപ്പുറം ജില്ലാ ബധിര അസോസിയേഷന്‍ - സില്‍വര്‍ ജൂബിലി ആഘോഷം 2013 – പഞ്ചായത്തുകളുടെ തനത് ഫണ്ടില്‍ നിന്നും ധനസഹായം നല്‍കുന്നതിന് അനുമതി.
|
| 27690 | സ.ഉ(ആര്‍.ടി) 2974/2013/തസ്വഭവ | 04/12/2013 | ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് – പുതിയ ഓഫീസ് മന്ദിര ഉദ്ഘാടന ചടങ്ങിന് 1,50,000/- രൂപ തനത് ഫണ്ടില്‍ നിന്ന് ഉപയോഗിക്കുന്നതിന് അനുമതി. |
| 27691 | സ.ഉ(ആര്‍.ടി) 2975/2013/തസ്വഭവ | 04/12/2013 | നാഗരഗ്രാമാസൂത്രണ വകുപ്പ് - ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍ ശ്രീമതി. മിറ്റ്സി തോമസിന്റെ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചത് സംബന്ധിച്ച്.
|
| 27692 | സ.ഉ(എം.എസ്) 374/2013/തസ്വഭവ | 03/12/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി-കൊച്ചി നഗരസഭ-ശ്രീ പി.എ.ജോസഫിന് നിയമനം. |
| 27693 | സ.ഉ(ആര്‍.ടി) 2968/2013/തസ്വഭവ | 03/12/2013 | പാലക്കാട് നഗരസഭ – ശ്രീമതി. ശാരിക. പി – ശൂന്യവേതനാവധി സംബന്ധിച്ച്. |
| 27694 | സ.ഉ(ആര്‍.ടി) 2967/2013/തസ്വഭവ | 03/12/2013 | തിരുവനന്തപുരം നഗരസഭ – ശ്രീ. എ.റഹീം – ശൂന്യവേതനാവധി സംബന്ധിച്ച്. |
| 27695 | G.O.(Rt) 2957/2013/LSGD | 03/12/2013 | Urban Affairs – Transfer And Posting of Municipal Secretary. |
| 27696 | സ.ഉ(എം.എസ്) 371/2013/തസ്വഭവ | 02/12/2013 | നഗരസഭയിലെ വസ്തുനികുതി പരിഷ്കരണം – സ്പഷ്ടീകരണം. |
| 27697 | G.O.(Rt) 2955/2013/LSGD | 02/12/2013 | Tribunal for LSGIs– Shri. K.M. Balachandran, - Home Travel Concession for the block year 2012-2013. |
| 27698 | സ.ഉ(എം.എസ്) 373/2013/തസ്വഭവ | 02/12/2013 | ഗ്രാമപഞ്ചായത്തുകളില്‍ ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റ് നടപ്പാക്കുന്നതിലൂടെ ഐ.എസ്.ഒ -9001:2008 സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിനുള്ള മാര്‍ഗ്ഗരേഖ.
|
| 27699 | സ.ഉ(ആര്‍.ടി) 2951/2013/തസ്വഭവ | 02/12/2013 | പിറവം ഗ്രാമപഞ്ചായത്ത് വക 36 സെന്റ് സ്ഥലവും പഴയ കെട്ടിടവും കേരള സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന് വിട്ടുകൊടുക്കുന്നതിന് അനുമതി. |
| 27700 | G.O.(MS) 372/2013/LSGD | 02/12/2013 | Reconstruction of Governing Body Kudumbashree Mission – Inclusion of Smt. C.S.Jeejadas in the place of Smt.K.Leela .
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala