Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 27661 to 27680 of about 31266


Sl No. Government Orders No. Date Abstract
27661G.O.(Rt) 1144/2014/LSGD14/05/2014Kerala Urban and Rural Development Finance Corporation LTD – Working Capital Loan for an amount of RS 1.21 Crore – Erratum.
27662G.O.(Rt) 1136/2014/LSGD13/05/2014LSGD_Order of the Hon,ble Kerala Administrative Tribunal dated 26.02.2014in O A No 312/14 filed by Sri.K Sureshkumar,VEO(Housing) Mavelikkara
27663സ.ഉ(ആര്‍.ടി) 1130/2014/തസ്വഭവ13/05/2014നാദാപുരം ഗ്രാമപഞ്ചായത്ത് – ഓഡിറ്റോറിയം നിര്‍മ്മാണം - കെ.യു.ആര്‍.ഡി.എഫ്.സില്‍ നിന്നും 2,25,00,000/- രൂപ വായ്പ് എടുക്കുന്നതിന് അനുമതി.
27664സ.ഉ(ആര്‍.ടി) 1132/2014/തസ്വഭവ 13/05/2014പെരുമാട്ടി ഗ്രാമപഞ്ചായത്ത് അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിന് വേണ്ടി സ്ഥലം വാങ്ങുന്നത് സംബന്ധിച്ച്.
27665G.O.(Rt) 1137/2014/LSGD13/05/2014WP(C)No 4724/14 Filed by Shri.Raghukuttan Pillai Councilor, Thiruvalla municipality-Judgment dated 04.03.2014 -Complied with -Orders issued
27666G.O.(Rt) 1133/2014/LSGD13/05/2014Socio Economic and Caste Census – 2011 – Posting of Sri. S.Manu Additional District Officer (Rtd) in SECC State cell on contract basis.
27667G.O.(Rt) 1138/2014/LSGD13/05/2014Town & Country Planning Department – Transfer and posting of Town Planners/ Senior Town Planners.
27668സ.ഉ(ആര്‍.ടി) 1134/2014/തസ്വഭവ 13/05/2014കണ്ണൂര്‍ നഗരസഭ - അനധികൃത കെട്ടിട നിര്‍മ്മാണം – നഗരസഭാ സെക്രട്ടറിയായിരുന്ന ശ്രീ വി.ആര്‍.രാജുവിനെ അന്വേഷണവിധേയമായി സര്‍വ്വീസില്‍ നിന്നും സസ്പെന്‍റ് ചെയ്തത് സംബന്ധിച്ച്.
27669G.O.(Rt) 1117/2014/LSGD12/05/2014Office of Ombudsman for LSGI – Reviewing the lease deed with TRIDA.
27670സ.ഉ(ആര്‍.ടി) 1120/2014/തസ്വഭവ 12/05/2014ഏറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ പ്യൂണ്‍ ശ്രീമതി മേരി തോമസ്സിന്റെ ചികിത്സയ്ക്ക് - മെഡിക്കല്‍ റീഇംപേഴ്സ്മെന്‍റ് ആനുകൂല്യത്തിന് അനുമതി.
27671സ.ഉ(ആര്‍.ടി) 1122/2014/തസ്വഭവ 12/05/2014മേപ്പയൂര്‍ ഗ്രമാപഞ്ചായത്ത്‌ - 1998-99 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കിയ കുലുപ്പമാലോല്‍ ജലസേചന പദ്ധതിയുടെ ഗുനഭോക്തൃസമിതി കണ്‍വീനറായിരുന്ന ശ്രീ സി.ടി.ആണ്ടിയ്ക്കെതിരെയുള്ള റവന്യൂറിക്കവറി നടപടി ഒഴിവാക്കുന്നതിന് ഉത്തരവ്.
27672G.O.(Rt) 1124/2014/LSGD12/05/2014MGNREGA – Labour Budget meeting held on 07.02.2014 Deputation of Officials to Dehli - Expost facto - sanction accorded.
27673സ.ഉ(ആര്‍.ടി) 1121/2014/തസ്വഭവ 12/05/2014പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് – വെള്ളുരുത്തി ഗവ.എല്‍.പി.എസ്സ് ന് വാഹനം വാങ്ങുന്നതിന് അനുമതി.
27674G.O.(P) 79/2014/LSGD12/05/2014Revised time lines for filing /receiving and disposing Claims and Objections during the Socio-Economic and Caste Census – 2011 for 14 Districts.
27675സ.ഉ(ആര്‍.ടി) 1123/2014/തസ്വഭവ 12/05/2014പിണ്ടിമന ഗ്രാമപഞ്ചായത്ത് – ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയത്തിന് അധികസ്ഥലം ഏറ്റെടുക്കുന്നത് – വികസന ഫണ്ട് ചെലവഴിക്കുന്നതിന് അനുമതി.
27676G.O.(Rt) 1105/2014/LSGD09/05/2014Interest Free Medical Advance to Sri.K S Ratnakumar menon-Palakkad.
27677സ.ഉ(ആര്‍.ടി) 1113/2014/തസ്വഭവ09/05/2014വേനല്‍മഴ-2014/മേയ്,ജൂണ്‍ -ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമ പഞ്ചായത്തുകളുടെ തനത് ഫണ്ടില്‍ നിന്നും തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി
27678സ.ഉ(ആര്‍.ടി) 1102/2014/തസ്വഭവ 08/05/2014ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാവുന്ന സബ്സിഡി തുക – പരിധി വര്‍ദ്ധിപ്പിച്ച് ഉത്തരവ്.
27679സ.ഉ(ആര്‍.ടി) 1101/2014/തസ്വഭവ08/05/2014കൊച്ചി നഗരസഭ – എല്‍.ഡി.ക്ലാര്‍ക്ക് / ബില്‍കളക്ടര്‍ ശ്രീ എന്‍.നിതിന് ശൂന്യവേതനാവധി അനുവദിച്ചത് സംബന്ധിച്ച്.
27680സ.ഉ(ആര്‍.ടി) 1104/2014/തസ്വഭവ 08/05/2014തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2015 സ്റ്റാറ്റ്യൂട്ടറി ഫോറങ്ങള്‍ അച്ചടിക്കുന്ന ചുമതല ഗ്രാമാലക്ഷ്മി മുദ്രാലയത്തിന് നല്‍കിക്കൊണ്ട് ഉത്തരവ്.
Previous 20 PagesPrevious Page1381138213831384138513861387138813891390Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala