| Sl No. |
Government Orders No. |
Date |
Abstract |
| 27661 | G.O.(P) 602/2013/Fin | 11/12/2013 | Early disbursement of 25% of Pay and allowances for Dec2013 and Pension/Family Pension/KFFP for january 2014 in connection with christmas -Sanctioned orders Issued |
| 27662 | G.O.(Rt) 3040/2013/LSGD | 10/12/2013 | Kudumbashree Establishment –Term of Deputation of Smt.Suja Eapen, as Assistant District Mission Co-ordinator in the District Mission Office. |
| 27663 | സ.ഉ(ആര്‍.ടി) 3033/2013/തസ്വഭവ | 10/12/2013 | ഐ. എ.വൈ ഒഴികെയുള്ള വിവിധ ഭവന നിര്‍മ്മാണ പദ്ധതികളില്‍ ധനസഹായം ലഭിച്ച് പൂര്‍ത്തിയാകാതെ പാതി വഴിയില്‍ ഉപേക്ഷിച്ച കേസുകളില്‍ ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി ധന സഹായം അനുവദിക്കാന്‍ അനുമതി. |
| 27664 | സ.ഉ(ആര്‍.ടി) 3034/2013/തസ്വഭവ | 10/12/2013 | എം.എന്‍ ലക്ഷം വീട് പദ്ധതിയില്‍ ഡ്യൂപ്ലക്സ് വീടുകള്‍ക്ക് പകരം പുതിയ വീടു നിര്‍മ്മിക്കുന്നതിന് സിംഗിള്‍ യൂണിറ്റിന് 2 ലക്ഷം രൂപ വരെ ധന സഹായം നല്‍കാന്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് അനുമതി. |
| 27665 | സ.ഉ(ആര്‍.ടി) 3041/2013/തസ്വഭവ | 10/12/2013 | കുടുംബശ്രീ- എക്സിക്യൂട്ടീവ് ഡയറക്ടറുടെ പുനര്‍ നിയമനം - അനുവദനീയ വേതന ഘടന- സംബന്ധിച്ച് . |
| 27666 | G.O.(Rt) 3042/2013/LSGD | 10/12/2013 | Appointment of Dr.S Salim-Programme Manager(AH) in the State Mission Office of Kudumbashree -TVM |
| 27667 | സ.ഉ(ആര്‍.ടി) 3039/2013/തസ്വഭവ | 10/12/2013 | തൃശൂര്‍ ജില്ലാ പഞ്ചായത്ത് - വിവിധ ഫാം ഓഫീസര്‍മാര്‍ക്ക് ദേശസാല്‍കൃത ബാങ്കില്‍ അക്കൌണ്ട് സംബന്ധിച്ച ജിലാ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയില്‍ സാധൂകരണം |
| 27668 | സ.ഉ(ആര്‍.ടി) 3046/2013/തസ്വഭവ | 10/12/2013 | കൊല്ലം – തെക്കുംഭാഗം പഞ്ചായത്ത് നിയമാനുസൃതമല്ലാത്ത പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങളില്‍ സ്റ്റേ ചെയ്തുകൊണ്ടും ഓംബുഡ്സ്മാന്റെ പരിഗണനയ്ക്ക് വിട്ടുകൊടുത്തുകൊണ്ടും ഉത്തരവ്. |
| 27669 | സ.ഉ(ആര്‍.ടി) 3036/2013/തസ്വഭവ | 10/12/2013 | ഇരിക്കൂര്‍ ഗ്രാമ പഞ്ചായത്ത് -2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് ഖണ്ഡിക 3.7 ലെ പരാമര്‍ശം -സാധൂകരണം |
| 27670 | G.O.(Rt) 3031/2013/LSGD | 09/12/2013 | Pathanamthitta – Allotment of building of the erstwhile Pandalam Block Office on lease to SBT to house RSETI on condition .
|
| 27671 | സ.ഉ(ആര്‍.ടി) 3026/2013/തസ്വഭവ | 09/12/2013 | സംയോജിത ശിശുവികസന പദ്ധതി – പച്ചക്കറി വാങ്ങുന്നതിനുള്ള തുക വര്‍ദ്ധിപ്പിച്ചത് സംബന്ധിച്ച്. |
| 27672 | സ.ഉ(ആര്‍.ടി) 3025/2013/തസ്വഭവ | 09/12/2013 | കേരളാ പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ 23.07.2012ല്‍ ഉണ്ടായ വിധിന്യായത്തിന്‍ പ്രകാരം പരാതിക്കാരെ നേരില്‍ കേട്ടശേഷം പരാതികള്‍ തീര്‍പ്പാക്കി ഉത്തരവ് |
| 27673 | G.O.(Rt) 3028/2013/LSGD | 09/12/2013 | PMGSY PhaseIV-Package No KR 06-06.Vettikkavala Block -Dispute of Redressal System-Constitution of Standing Empowered Committee Judgement WP(C) No 21933/13 dt 05.09.2013 |
| 27674 | സ.ഉ(എം.എസ്) 380/2013/തസ്വഭവ | 09/12/2013 | സമാശ്വാസ തൊഴില്‍ദാന പദ്ധതി – തിരുവനന്തപുരം നഗരസഭ – ശ്രീമതി രജിത.ആര്‍ ന് - മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിയമനം. |
| 27675 | സ.ഉ(ആര്‍.ടി) 3022/2013/തസ്വഭവ | 09/12/2013 | നഗരഗ്രമാസൂത്രണ വകുപ്പ് – അസ്സിസ്റ്റന്‍റ് ടൌണ്‍ പ്ലാനര്‍ ശ്രീ. പി.ജി. പ്രദീപ് കുമാര്‍ - ചാര്‍ജ് അലവന്‍സ് അനുവദിച്ചത് സംബന്ധിച്ച്. |
| 27676 | G.O.(Rt) 3030/2013/LSGD | 09/12/2013 | Ayyankali Urban Employment Guarantee Scheme – costamization of Softeware and training – Approval of project submitted by NAC. |
| 27677 | സ.ഉ(ആര്‍.ടി) 3014/2013/തസ്വഭവ | 07/12/2013 | പരവൂര്‍ ഗ്രാമപഞ്ചായത്ത് – മത്സ്യമാര്‍ക്കറ്റ് വികസനത്തിന് സ്ഥലമേറ്റെടുക്കലിന് ഭരണാനുമതി. |
| 27678 | സ.ഉ(ആര്‍.ടി) 3004/2013/തസ്വഭവ | 06/12/2013 | തദ്ദേശ സ്ഥാപനങ്ങളില്‍ ഖരമാലിന്യ പരിപാലന സംവിധാനം ഏര്‍പ്പെടുത്തുന്നതിന് കൂടുതല്‍ ഏജന്‍സികളെ സേവനദാതാക്കളായി അംഗീകരിച്ച ലിസ്റ്റ് പുന:ക്രമീകരിച്ച ഉത്തരവ് |
| 27679 | സ.ഉ(ആര്‍.ടി) 2994/2013/തസ്വഭവ | 05/12/2013 | കൊച്ചി നഗരസഭ- 9 ശ്മശാനങ്ങളില്‍ ഓരോ വാച്ച്മാന്‍മാരെ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കാന്‍ അനുമതി. |
| 27680 | സ.ഉ(ആര്‍.ടി) 2999/2013/തസ്വഭവ | 05/12/2013 | ഇടുക്കി - നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് 0.2606 ഹെക്ടര്‍ സ്ഥലം ഉടുമ്പന്‍ചോല താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് – ആശുപത്രി ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണത്തിന് വിട്ടു നല്‍കി ഉത്തരവ്. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala