Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 27621 to 27640 of about 30896


Sl No. Government Orders No. Date Abstract
27621G.O.(Rt) 176/2014/തസ്വഭവ21/01/2014സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് -2011 – കരട് ലിസ്റ്റ് അച്ചടിക്കുന്നതിനുള്ള ചെലവ് സംബന്ധിച്ച്.
27622സ.ഉ(ആര്‍.ടി) 161/2014/തസ്വഭവ 20/01/2014ബ്ലോക്ക്‌ പഞ്ചായത്ത്‌ മുഖേന നടപ്പാക്കുന്ന പ്രവൃത്തികളുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട ഉദ്ഘാടന ചടങ്ങുകള്‍ക്ക് ചെലവഴിക്കാവുന്ന തുക സംബന്ധിച്ച്.
27623സ.ഉ(ആര്‍.ടി) 164/2014/തസ്വഭാവ20/01/20142012-13 വര്‍ഷത്തെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തെരെഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ .
27624G.O.(MS) 15/2014/LSGD20/01/2014Memorandum of Association, Bye-laws, Rules and Regulations of Information Kerala Mission.
27625സ.ഉ(ആര്‍.ടി) 152/2014/തസ്വഭവ 18/01/2014ഇടുക്കി-കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് – 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഖണ്ഡിക3(16) – സാധൂകരണം
27626സ.ഉ(ആര്‍.ടി) 152/2014/തസ്വഭവ 18/01/2014തലവടി ഗ്രാമപഞ്ചായത്ത് – 2003-04 വര്‍ഷ ലോക്കല്‍ ഫണ്ട് ഖണ്ഡിക 3-4 – സാധൂകരണം
27627സ.ഉ(ആര്‍.ടി) 159/2014/തസ്വഭവ18/01/2014പയ്യന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് - 2000-01 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് - ഖണ്ഡിക 11,13 സാധൂകരണം
27628സ.ഉ(ആര്‍.ടി) 139/2014/തസ്വഭവ 17/01/2014പഞ്ചായത്ത്‌ ദിനാഘോഷം 2014- പഞ്ചായത്തുകളുടെ വിഹിതവും അക്സിബിഷനില്‍ വികസനമാതൃകകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ചെലവും തനതുഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനുള്ള അനുമതി.
27629സ.ഉ(ആര്‍.ടി) 138/2014/തസ്വഭവ 17/01/2014അട്ടപ്പാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ - 1997-98 വര്‍ഷ ജനകീയാസൂത്രണ പദ്ധതി - പെര്‍ഫോമന്‍സ് ആഡിറ്റ്‌ ടീം കണ്ടെത്തിയ ക്രമക്കേടുകള്‍ സംബന്ധിച്ച്.
27630സ.ഉ(എം.എസ്) 14/2014/തസ്വഭവ 17/01/2014ഗ്ലോബല്‍ കോണ്‍ഫറന്‍സ് ഓണ്‍ ലോക്കല്‍ ഗവേണന്‍സ് - നടത്തിപ്പ് ആവശ്യത്തിനായി രണ്ടു കോടി രൂപ അനുവദിച്ചതില്‍ ബാക്കിതുക പിന്‍വലിക്കുന്നതിന് ഉത്തരവ്.
27631G.O.(Rt) 149/2014/LSGD17/01/2014International Conference on Deepening Democracy – Media Cell constituted.
27632സ.ഉ(ആര്‍.ടി) 135/2014/തസ്വഭവ 16/01/2014ആശ്രയ പദ്ധതി – തിരുവനന്തപുരം ജില്ല – വര്‍ക്കല മുനിസിപ്പാലിറ്റിയുടെ ഒന്നാം ഘട്ട ആശ്രയപദ്ധതിക്ക് അനുമതി.
27633സ.ഉ(ആര്‍.ടി) 134/2014/തസ്വഭവ 16/01/2014ആശ്രയ പദ്ധതി – ഏറണാകുളം – കവളങ്ങാട്, പോത്താനിക്കാട്‌ , രാമമംങ്കലം - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി.
27634G.O.(Rt) 133/2014/LSGD16/01/2014Allotment of Plan Fund to Kudumbashree for the financial Year 2013-14 – Release of second Instalment.
27635സ.ഉ(ആര്‍.ടി) 128/2014/തസ്വഭവ 15/01/2014ആശ്രയ പദ്ധതി – പത്തനംതിട്ട – തണ്ണിത്തോട്,നാരാനമ്മൂഴി, വടശ്ശേരിക്കര,മല്ലപുഴശ്ശേരി,റാന്നി- അങ്ങാടി,പെരിങ്ങര എന്നീ പഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി.
27636സ.ഉ(ആര്‍.ടി) 123/2014/തസ്വഭവ 15/01/2014ആശ്രയ പദ്ധതി – തൃശൂര്‍ – മുല്ലശ്ശേരി, പോര്‍ക്കുളം, വരവൂര്‍ എന്നീ പഞ്ചായത്തുകളുടെയും ചാവക്കാട് നഗരസഭയുടെയും - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി.
27637സ.ഉ(ആര്‍.ടി) 125/2014/തസ്വഭവ 15/01/2014ആശ്രയ പദ്ധതി – കോട്ടയം ജില്ല- മേലുകാവ്, കൂട്ടിക്കല്‍ , പുതുപ്പള്ളി,കാണാക്കാരി എന്നീ ഗ്രാമ പഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയപദ്ധതിക്ക് അനുമതി.
27638സ.ഉ(ആര്‍.ടി) 124/2014/തസ്വഭവ 15/01/2014ആശ്രയ പദ്ധതി – കൊല്ലം ജില്ല - പൂയപ്പള്ളി, പൂതക്കുളം, പത്തനാപുരം, ഉമ്മനൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയപദ്ധതിക്ക് അനുമതി
27639G.O.(Rt) 129/2014/തസ്വഭവ15/01/2014തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നല്‍കുന്ന വിവിധ സേവനങ്ങള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വഴി എസ്.എം എസിലൂടെ അറിയിപ്പുകള്‍ നല്‍കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടുള്ള ഉത്തരവ്
27640സ.ഉ(ആര്‍.ടി) 127/2014/തസ്വഭവ 15/01/2014ആശ്രയ പദ്ധതി – ഏറണാകുളം – ആലങ്ങാട് , അംമ്പല്ലൂര്‍ , ചേരനലൂര്‍ , വാളകം, വടവുകോട് , പുത്തന്‍കുരിശ് - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി.
Previous 20 PagesPrevious Page1381138213831384138513861387138813891390Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala