Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 27561 to 27580 of about 30896


Sl No. Government Orders No. Date Abstract
27561സ.ഉ(ആര്‍.ടി) 355/2014/തസ്വഭവ 07/02/20142012-13 വര്‍ഷത്തെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തെരെഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ - തിരുത്തല്‍ വരുത്തി പരിഷ്ക്കരിച്ച ഉത്തരവ്.
27562G.O.(MS) 33/2014/LSGD06/02/2014Compassionate Employment scheme – Employment assistants to Smt.K. Vilasini As Lower Division Clark in panchayat Department.
27563സ.ഉ(ആര്‍.ടി) 344/2014/തസ്വഭവ 06/02/2014ആശ്രയ പദ്ധതി – ഏറണാകുളം – മാറാടി, തിരുവാണിയൂര്‍ , കൂവപ്പടി, മൂക്കന്നൂര്‍ എന്നീ പഞ്ചായത്തുകളുടെ - രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി.
27564സ.ഉ(ആര്‍.ടി) 345/2014/തസ്വഭവ 06/02/2014ആശ്രയ പദ്ധതി – കോട്ടയം – കോരുത്തോട് ,ഇടുക്കി – ഉടുമ്പന്നൂന്‍ എന്നീ പഞ്ചായത്തുകള്‍ക്ക് പ്രത്യേക പട്ടികവര്‍ഗ്ഗ ആശ്രയ പദ്ധതിക്ക് അനുമതി
27565G.O.(Rt) 337/2014/LSGD06/02/2014Complaint No.573/2013B filed by Shri K Surendran before Hon’ble Kerala Lok Ayukta - Order dated 31.12.2013 – Complied – Order Issued .
27566സ.ഉ(ആര്‍.ടി) 336/2014/തസ്വഭവ 06/02/2014ആശ്രയ പദ്ധതി – പാലക്കാട് – പെരുവെമ്പ് , ചാലിശ്ശേരി, മലമ്പുഴ എന്നീ പഞ്ചായത്തുകളുടെ രണ്ടാം ഘട്ട ആശ്രയ പദ്ധതിക്ക് അനുമതി.
27567സ.ഉ(ആര്‍.ടി) 340/2014/തസ്വഭവ 06/02/2014കാട്ടാക്കട കേന്ദ്രമായി പുതുതായി ആരംഭിക്കുന്ന കാട്ടാക്കട താലൂക്കിന്റെ ഉദ്ഘാടന ചെലവുകള്‍ക്ക് പരിധിയില്‍ വരുന്ന ബ്ലോക്ക്‌ പഞ്ചായത്തുകളുടെ ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും സംഭാവന നള്‍കുന്നതിന് അനുമതി.
27568സ.ഉ(ആര്‍.ടി) 338/2014/തസ്വഭവ 06/02/2014മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ ഗവ: ആശുപത്രി പാര്‍ട്ട് ടൈം സ്വീപ്പര്‍ - ശ്രീമതി കെ.എ.നൂര്‍ജഹാനെ ഗ്രാമവികസന വകുപ്പില്‍ നിലവിലുള്ള പാര്‍ട്ട്‌ടൈം സ്വീപ്പര്‍ തസ്തികയില്‍ നിയമനം സംബന്ധിച്ച്.
27569G.O.(Rt) 330/2014/LSGD05/02/2014Department of Electronics and Statistics – KSSSP – Implementation of Statistics of Local Level Planning Co-ordination committee constituted
27570G.O.(Rt) 325/2014/LSGD05/02/2014Kudumbashree Establishment - Term of deputation of Smt. T.R.Maya as Assistant District Mission Co-ordinator in the District Mission Office Thrissur.
27571G.O.(MS) 32/2014/LSGD05/02/2014Transfer of land and building owned by Kerala State Rural Development Board (Defunct)and the documents to Kerala Urban and Rural Development Finance Corporation LTD.
27572G.O.(Rt) 332/2014/LSGD05/02/2014Posting of Deputy Development Commissioner in Rural Development Department.
27573സ.ഉ(ആര്‍.ടി) 324/2014/തസ്വഭവ 05/02/2014പുതിതായി നിയോഗിക്കപ്പെടുന്ന / സ്ഥലം മാറി വരുന്ന ഉദ്യോഗസ്ഥര്‍ക്ക് യൂസര്‍ നെയിം, പാസ്‌വേര്‍ഡ് നല്‍കുന്നതിനുള്ള ഉദ്യോഗസ്ഥരെ നിശ്ചയിച്ചത് സംബന്ധിച്ച്.
27574സ.ഉ(എം.എസ്) 31/2014/തസ്വഭവ 04/02/2014ഇന്ദിര ആവാസ് യോജന – 2014-15 സാമ്പത്തിക വര്‍ഷം മുതല്‍ അധിക വിഹിതം ത്രിതല പഞ്ചായത്തുകള്‍ വകയിരുത്തണമെന്ന് നിഷ്കര്‍ഷിച്ചത് സംബന്ധിച്ച്.
27575സ.ഉ(ആര്‍.ടി) 316/2014/തസ്വഭവ 03/02/2014കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസ് – എല്‍ .ഡി.ക്ലാര്‍ക്ക് / ബില്‍ കളക്ടര്‍ - ശ്രീ.ഡി.സജിവ് കുമാറിന് - പ്രവേശന സമയം ദീര്‍ഘിപ്പിച്ചത് സംബന്ധിച്ച്.
27576സ.ഉ(ആര്‍.ടി) 311/2014/തസ്വഭാവ03/02/2014ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് - 2007-08 വര്‍ഷ ലോക്കല്‍ ഫണ്ട് ഓഡിറ്റ്‌ റിപ്പോര്‍ട്ട് - ഖണ്ഡിക 3(4) സാധൂകരണം
27577സ.ഉ(ആര്‍.ടി) 302/2014/തസ്വഭവ 01/02/2014മഞ്ചേരി നഗരസഭ - കച്ചേരിപ്പടി ബസ്‌ സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ്‌ നിര്‍മ്മാണത്തിന് കെ യു ആര്‍ ഡി എഫ് സി യില്‍ നിന്നും.
27578സ.ഉ(ആര്‍.ടി) 301/2014/തസ്വഭവ 01/02/20142012-13 വര്‍ഷിക പദ്ധതി – ഗ്രാമപഞ്ചായത്തുകള്‍ക്ക് വാഹനം വാങ്ങുന്നതിന് ഇന്‍വോയ്സിന്‍റെ അടിസ്ഥാനത്തില്‍ ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് അനുമതി.
27579G.O.(Rt) 301/2014/തസ്വഭവ 01/02/20142012-13 വര്‍ഷിക പദ്ധതി – ഗ്രാമപഞ്ചായത്തുകള്‍ക്ക് വാഹനം വാങ്ങുന്നതിന് ഇന്‍വോയ്സിന്‍റെ അടിസ്ഥാനത്തില്‍ ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് അനുമതി.
27580സ.ഉ(ആര്‍.ടി) 308/2014/തസ്വഭവ 01/02/2014കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് – ബസ്‌ സ്റ്റാന്റ് ഷോപ്പിംഗ്‌ കോംപ്ലക്സ് കം വെയ്റ്റിംഗ് ഷെഡ്‌ നിര്‍മ്മാണം – കെ.യു.ആര്‍ .ഡി.എഫ്.സി – യില്‍ നിന്നും വായ്പ് എടുക്കുന്നതിന്
Previous 20 PagesPrevious Page1371137213731374137513761377137813791380Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala